Christmas 2020

Christmas Homily / Christmas Sermon / Christmas Message 2020

Saju Pynadath's avatarSajus Homily

ക്രിസ്തുമസ് 2020

Christmas Crib 2018: How to make and decorate Christmas crib at home -  Times of India

ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ്, അതിന്റെ വേഗതയിലുള്ള വ്യാപനത്തെപ്പറ്റിയുള്ള വാർത്തകൾക്കിടയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് വന്നണഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമെല്ലാം അരങ്ങു തകർക്കുന്നുണ്ടെങ്കിലും, ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത് കലങ്ങിമറഞ്ഞ മനസ്സോടെയാണ് എന്നതാണ് യാഥാർഥ്യം. കോവിഡിനേക്കാളും വന്യമായ പ്രശ്നങ്ങളാണ് ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ പലഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തിലും ക്രൈസ്തവരിന്ന് പല തരത്തിലുള്ള പീഡനങ്ങളും, ഭീഷണികളും നേരിടുന്നുണ്ട്. മധ്യപൂർവേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മുസ്‌ലിം തീവ്രവാദത്തിന് ക്രൈസ്തവർ ഇരയാകുന്നുണ്ട്. യൂറോപ്യൻ ക്രൈസ്തവ രാജ്യങ്ങൾപോലും തീവ്രവാദ ഇസ്‌ലാമിന്റെ ആക്രമണത്തിന്റെ പേടിയിലാണ്! നമ്മുടെ ഭാരതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. ഒരു വശത്ത് ലവ് ജിഹാദ് തുടങ്ങിയ വിവിധങ്ങളായ ജിഹാദുകളിലൂടെ മുസ്ലീമുകൾക്കിടയിൽ നിന്ന് നാം ഭീഷണി നേരിടുമ്പോൾ, മറുവശത്ത്, ഹൈന്ദവ രാഷ്ട്രമെന്ന ഹിഡൺ അജണ്ടയുമായി അല്ലെങ്കിൽ വളരെ വ്യക്തമായ അജണ്ടയുമായി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കേരളത്തിലെ ക്രൈസ്തവരും ഒന്നിക്കുകയാണോ എന്ന ഒരുൾഭയം ജനിപ്പിക്കുന്ന അസ്വസ്ഥത ഇന്ന് കേരള ക്രൈസ്തവർക്കുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ക്രിസ്തുമസ് സാധനങ്ങൾ കടകളിൽ വിൽക്കുവാൻ പാടില്ലായെന്ന ഫത്‌വ നിലനിൽക്കുന്നുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനം തത്ക്കാലം മൂടിവച്ചിരിക്കുന്ന ചർച് ബിൽ എപ്പോൾ വേണമെങ്കിലും കേരള ക്രൈസ്തവരുടെ കഴുത്തിൽ കൊലക്കയറായി എത്താം എന്ന സാഹചര്യവും നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. ഇവയ്ക്കെല്ലാമുപരി, സഭയ്ക്കുള്ളതിൽ തന്നെ സഭയെ തളർത്തുന്ന ശക്തികളും, പ്രശ്നങ്ങളും ധാരാളമാണ്.

ഇങ്ങനെ, നാമടക്കം, ലോകമെങ്ങുമുള്ള ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന ക്രിസ്തുവിന്റെ…

View original post 1,057 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment