2020
-

പുലർവെട്ടം 320
{പുലർവെട്ടം 320} മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണ്ണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ… Read More
-

പുലർവെട്ടം 319
{പുലർവെട്ടം 319} താരതമ്യം എന്ന അവനവൻകടമ്പയിൽ തട്ടിയാണ് മിക്കവാറും പേർ തീവ്രവിഷാദികളാകുന്നത്. ചുറ്റിനും പാർക്കുന്നവരോട് ജീവിതം കുറേയേറെ അനുഭാവവും ആനുകൂല്യവും കാട്ടിയതായി നാം പരാതിപ്പെടുന്നു. ഇന്നലെ വായിച്ചെടുത്ത… Read More
-

പുലർവെട്ടം 318
{പുലർവെട്ടം 318} യേശു പറഞ്ഞ കഥകളിൽ ഞാൻ ഏറ്റവും ആശ്വാസം കണ്ടെത്തുന്നത് പല യാമങ്ങളിലായി മുന്തിരിത്തോട്ടത്തിൽ ജോലിക്കു കൂടിയ മനുഷ്യരുടെ കഥയിലാണ്. നമുക്കിന്ന് പരിചയമുള്ള നഗരക്കാഴ്ചയിലാണ് രണ്ടായിരം… Read More
-

പുലർവെട്ടം 316
{പുലർവെട്ടം 316} ജൂണിപ്പർ ഒരു ചെറുപുഞ്ചിരി ഗാരന്റീ ചെയ്യുന്നുവെന്നുതന്നെ കരുതുന്നു. വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തിൽ എല്ലാ അർത്ഥത്തിലും ചെറിയവരായ… Read More
-

പുലർവെട്ടം 315
{പുലർവെട്ടം 315} കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു… Read More
-

പുലർവെട്ടം 314
{പുലർവെട്ടം 314} പുലരി പറയുന്നത് അതാണ്, പുറത്താരോ കൊട്ടുന്നുണ്ട്. ഓരോ തവണ വാതിൽ തുറക്കുമ്പോഴും സ്നേഹം സമാന്തരങ്ങളില്ലാത്ത പുഞ്ചിരിയുമായി കിന്നാരം ചൊല്ലി അകത്തുവരുന്നു. ഹസൻ റാബിയയെ വിളിച്ചതുപോലെ,… Read More
-

പുലർവെട്ടം 313
{പുലർവെട്ടം 313} 2.3 ബില്യൻ വിശ്വാസികളുണ്ടെന്നാണ് ക്രിസ്തുമതം ഹുങ്കു പറയുന്നത്. എന്നാലതിന്റെ പൊരുളറിഞ്ഞവർ അതിലെത്രയുണ്ടാവും? പണ്ടൊരിക്കൽ, ‘വത്തിക്കാനിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ട്?’ എന്ന പത്രക്കാരന്റെ ചോദ്യത്തിന്… Read More
-

പുലർവെട്ടം 312
{പുലർവെട്ടം 312} മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്.… Read More
-

പുലർവെട്ടം 311
{പുലർവെട്ടം 311} അനുദിന അന്നം തരണമേ – give us our daily bread – എന്ന അഭ്യർത്ഥനയ്ക്ക് പണ്ടത്തേക്കാൾ മുഴക്കമുണ്ടാവുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. അവന്റെ… Read More
-

പുലർവെട്ടം 310
{പുലർവെട്ടം 310} ലോകത്തിനു ശ്വാസം മുട്ടുന്ന കാലമാണിത്; ജോർജ് ഫ്ലോയ്‌ഡിന്റെ നിലവിളി പോലെ, “I can’t breathe, sir”. കോവിഡ് ബാധിച്ച് അകാലത്തിൽ അരങ്ങു വിടേണ്ടിവന്ന പതിനായിരക്കണക്കിനു… Read More
-

പുലർവെട്ടം 309
{പുലർവെട്ടം 309} ജ്ഞാനസഞ്ചാരിയായ സിദ്ധാർത്ഥയോട് കാമസ്വാമിയെന്ന വർത്തകൻ ആരാഞ്ഞത് അതാണ്: “നിന്റെ മൂലധനമെന്താണ്?” ലഭിച്ച ഉത്തരം ഇതായിരുന്നു: “I can think. I can wait. I… Read More
-

പുലർവെട്ടം 308
{പുലർവെട്ടം 308} നമ്മൾ അഭിമുഖീകരിക്കുന്നവർ നമ്മളേക്കാൾ വലിപ്പമുള്ളവരാണ് എന്ന ബോധം വെറുമൊരു വിനയപാഠമല്ല; അതാണതിന്റെ ശരി. ശിരസ് കാൽമുട്ടോളം കുനിച്ച് ഒരാൾ നിങ്ങളെ നമസ്കരിക്കുമ്പോൾ നിങ്ങൾക്ക് ഇരട്ടി… Read More
-

പുലർവെട്ടം 307
{പുലർവെട്ടം 307} ജൂൺ പുലരിയിൽ ഹിമ വാവയെ ഓർക്കുന്നു. പഴയ കഥയാണ്. പള്ളിക്കൂടത്തിലെ ഒന്നാംദിനത്തിൽത്തന്നെ ടീച്ചറിന്റെ അടുക്കൽ പമ്മിപ്പമ്മി ചെന്നു. എന്തേയെന്നു ചോദിച്ചപ്പോൾ ‘ഞങ്ങളൊക്കെ വരുന്നതുകൊണ്ട് പപ്പിക്കാൻ… Read More
-

പുലർവെട്ടം 306
{പുലർവെട്ടം 306} ഒരിക്കലും അഴിയരുതെന്ന് നിശ്ചയിച്ചുതന്നെയാണ് നമ്മൾ കരങ്ങൾ ചേർത്തുപിടിച്ചത്. അവസാനം വരെ പാർക്കണമെന്നോർത്താണ് നമ്മളൊരുമിച്ച് ആ കൂടാരം ഉയർത്തിയത്. എന്നിട്ടും കരങ്ങൾ അയയുകയും കൂടാരങ്ങൾ അടയുകയും… Read More
-

പുലർവെട്ടം 305
{പുലർവെട്ടം 305} വർണ്ണപ്പകിട്ടു കൊണ്ടും നാഗരികതയുടെ കലർപ്പില്ലാത്ത നാടോടിജീവിതം കൊണ്ടും സ്വന്തം വാസസ്ഥലങ്ങളായ കെനിയയിലും ടാൻസാനിയയിലുമെന്നതുപോലെ പുറത്തും അറിയപ്പെടുന്ന ഗോത്രമാണ് മസായ്. തങ്ങളുടെ സംസ്കാരത്തിന്റെ പൊട്ടും പൊടിയും… Read More
