സാഹോദര്യം
സാഹോദര്യത്തെ ആഘോഷമാക്കി മാറ്റി ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട്. അവരുടെ ജീവിതത്തിലേക്ക് ഈ ലോകത്തിൻറെ സന്തോഷങ്ങളിൽ ആണ് യഥാർത്ഥ ആനന്ദം എന്ന് കരുതി അതിനു പിറകെ ഓടി തളർന്നു ജീവിതംതന്നെ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുന്ന രണ്ട് യുവാക്കൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും പിന്നീട് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും ഒക്കെ പറയുന്ന ഒരു ചെറിയ ഷോർട്ട് ഫിലിം.
സുവിശേഷ പ്രഘോഷണം ജീവിതംകൊണ്ട് നടത്താൻ ഉള്ളതാണ് ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കാം എന്ന് പറഞ്ഞ അസ്സീസിയിലെ ഫ്രാൻസിസിന്റെ വാക്കുകളെ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി കൊണ്ട് ഈ സഹോദരന്മാരുടെ ജീവിതം, ആ രണ്ട് യുവാക്കളിൽ വരുന്ന മാറ്റം അതാണ് ‘SHUB ‘
Just see and feel the beauty of brotherhood…
അതേ ഇനി ഒന്നും പഴയ പോലെ ആകില്ല….

Leave a comment