ഈശോനാഥന്‍ ഗാഗുല്‍ത്തായില്‍ | Isho Nathan | Rooha Media
Advertisements
സിറോ മലബാർ സഭയുടെ ദുഃഖവെള്ളി ശുശ്രൂഷയിൽ നിന്നും അതീവ ഹൃദയസ്പർശിയായ പ്രദക്ഷിണ ഗീതം. മാർ ഗീവർഗീസ് വർദാ എന്ന സുറിയാനി മൽപ്പാന്റെ (AD 1300) “വർദാ ഗീതങ്ങളിൽ” നിന്ന്.
സിറോ മലബാർ ക്രമത്തിൽ ദുഃഖവെള്ളിയാഴ്ച്ചയിലെ പ്രദക്ഷിണ ഗീതം. 13ആം നൂറ്റാണ്ടിൽ മാർ ഗീവർഗീസ് വർദായാൽ രചിക്കപ്പെട്ടത്. ആദം മുതൽ ഉള്ള പ്രവചകരോടെല്ലാം എഴുന്നേറ്റ് മിശിഹായുടെ സഹനം വീക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന മനോഹര ഗീതം..

Leave a comment