വി. യൗസേപ്പിതാവ്

സഭ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലത്ത്, ഭാഗ്യതാതനായ യൗസേപ്പിതാവിനെപ്പോലെ അഭിഷേകനിറവിൽ ജീവിക്കുവാനായി പ്രാർത്ഥിച്ചൊരുങ്ങുവാൻ HOUSETOP MEDIA- യിൽ നിന്നും മറ്റൊരു മനോഹരമായ ഗാനം. ജോസ് പുള്ളിക്കാനം വരികൾ എഴുതി മകൻ ഫാ. തോമസ് തോപ്പിൽ സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതു ഈശോയുടെ സ്വന്തം പാട്ടുകാരി ടീന മേരി അബ്രഹാം ആണ്. ഉണ്ണീശോയ്ക്ക് തണലേകി, അവിടുത്തെ സംരക്ഷിച്ച്‌ , സ്വര്‍ഗീയ പിതാവിന്‍റെ ഭൗമികമായ നിഴലായിരുന്ന വി. യൗസേപ്പിതാവേ, രക്ഷകന്‍റെ കാവല്‍ക്കാരനേ, സ്വസ്തീ! ഞങ്ങള്‍ക്കും അങ്ങു പിതാവാകണമേ, […]

വി. യൗസേപ്പിതാവ്

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment