സ്നേഹം നിറഞ്ഞവരെ പോട്ട ആശ്രമത്തിലെ ഓൺലൈൻ ബൈബിൾ കൺവെൻഷൻസിനുവേണ്ടി ഒരു മൊബൈൽ അപ്ലിക്കേഷൻ (Potta Vision) ഉണ്ടാക്കിയിട്ടുണ്ട്.
കൺവെൻഷനുകളിൽ കൂടുതൽ സൗകര്യപൂർവം പങ്കെടുക്കാനും പ്രാർത്ഥനാനിയോഗങ്ങളും സാക്ഷ്യങ്ങളും അയക്കാനും പോട്ട ആശ്രമത്തിലെ ശ്രുശ്രൂഷകളെക്കുറിച്ച് അറിയാനും ഇതുവഴി സാധിക്കും. ഓരോ ദിവസത്തെയും ശുശ്രൂഷകൾ ആരംഭിക്കുന്നതിനു 30 മിനിറ്റിനു മുൻപ് ആപ്പിൽ വരുന്നതായിരിക്കും. ശുശ്രൂഷകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും സൗകര്യം ഉണ്ട്.
Potta Vision ആപ്പിലൂടെ അയക്കുന്ന പ്രാർത്ഥനാനിയോഗങ്ങൾ പ്രിന്റെടുത്ത് അടുത്ത ദിവസത്തെ വി. കുർബാനയിലും ആരാധനയിലും സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായിരിക്കും.
ഈ ലിങ്ക് വഴി ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്. നിങ്ങളുടെ ഫോൺ നമ്പറും പേരും കൊടുത്ത് രജിസ്റ്റർ ചെയ്യുക.
https://play.google.com/store/apps/details?id=com.pottavision.app


Leave a comment