
🙏🙏🙏 Proud moment for us. Little Flower our heavenly patroness pray for us!🙏🙏🙏
ഈ ശിശുവിനെ പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗ രാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു -( മത്തായി 18 : 4 – 5)
വർഷങ്ങളായി ഈ കന്യകയിലൂടെ ഈശോ അത് വീണ്ടും വീണ്ടും അടിവരയിട്ട് ഉറപ്പിക്കുന്നു 😇. കാത്തിരിക്കാം ആ നിമിഷത്തിനായി പ്രാർത്ഥനയോടെ


Leave a comment