70 Years in Priesthood, Pope Benedict XVI

ബനഡിക്ട് പിതാവിൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വാർഷിക ദിനം
ജൂൺ 29, 2021 ബനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ എഴുപതാം വർഷം ആഘോഷിക്കുന്നു
 
1951 ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനത്തിലാണ് ബനഡിക്ട് പതിനാറാമൻ പാപ്പ ( ജോസഫ് റാറ്റ്സിങ്കർ ) തൻ്റെ ജ്യേഷ്ഠസഹോദരനായ ജോർജ് റാറ്റ്സിങ്കറും മറ്റു ഡീക്കന്മാരും മ്യൂണിക് ഫ്രൈസിങ്ങ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൾ ഫൗൾഹാബറുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്
 
NB: ഫോട്ടോകൾക്ക് കടപ്പാട്

70 Years in Priesthood, Pope Benedict XVI


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment