Letter to Sara’S

പ്രിയപ്പെട്ട സാറക്ക്, സാറയുടെ സിനിമ കണ്ടു. കൊള്ളാം… എല്ലരും സന്തോഷത്തിൽ ആയിരിക്കുമല്ലോ. സാറയുടെ സ്വപ്നം നിറവേറിയതിന്റെ ആവേശത്തിലാണെന്ന് അറിയാം എങ്കിലും ചിലതൊക്കെ ചോദിക്കണമെന്നുണ്ട്‌…സാറാ ശെരിക്കും സ്വാർത്ഥയല്ലേ??? സ്വന്തം സ്വപ്നങ്ങൾ മാത്രമല്ലേ പ്രധാന്യം കൊടുത്തേ? മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്തിനുവേണ്ടി മാറ്റിവെക്കണം എന്നാവും ചിന്തിക്കുന്നേ… അല്ലെ. ചുറ്റുമുള്ളവരുടെ കാര്യമല്ലാട്ടോ സാറാ, കൊന്നുകളഞ്ഞ കുഞ്ഞിന്റെ സ്വപ്നത്തെകുറിച്ചാണ് ഞാൻ ചോദിച്ചേ. പാവം അതും ഒരു കുഞ്ഞു ജീവൻ അല്ലെ സാറാ… ഒരു കുഞ്ഞു ജീവനേക്കാൾ വലുതാണോ സാറാ […]

Letter to Sara’S

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment