ഖുറാനിലെ വിഗ്രഹാരാധന || Idol Worship in Quran || Dr Antony Tharekadavil || നേർ വഴിയേ – 7
വി. ബൈബിളിലെ പ്രവാചകന്മാരെ തങ്ങൾ സ്വീകരിക്കുന്നുണ്ട് എന്ന് പല മുസ്ലീങ്ങളും പറയാറുണ്ട്. എന്നാൽ അവർ സ്വീകരിക്കുന്നു എന്ന് പറയുന്നത് വി. ബൈബിളിലെ ചില ആളുകളുടെ പേരുകളോട് സാദൃശ്യമുള്ള ഏതോ വ്യക്തികളെയാണ്. കേട്ടുകേഴ്വിയിൽനിന്നും സ്വാർത്ഥപരമായ ചില താത്പര്യങ്ങളിൽനിന്നും ഭാവന രൂപംകൊടുത്ത ഐതീഹ്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. ഖുറാനിൽ 25 പ്രവാചകന്മാരുടെ പേരുകളാണ് പറഞ്ഞിട്ടുള്ളത്. എല്ലാവരും ഒരു കാര്യം മാത്രം പഠിപ്പിച്ചവരാണ്. പ്രവാചകന്മാരെ അംഗീകരിക്കുന്നു എന്ന് പറയുന്നതിന്റെ പിന്നിൽ ദുരുദ്ദേശപരമായ ലക്ഷ്യങ്ങളുണ്ട്. ബൈബിളിലെയും ഖുറാനിലെയും പ്രവാചകന്മാരെക്കുറിച്ചും അവരുടെ സന്ദേശങ്ങളെക്കുറിച്ചും ഈപ്രവാചകന്മാർ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും വിശദീകരിക്കുകയാണ് ഡോ. ആൻറണി തറേക്കടവിൽ. #Way നേർ വഴിയേ 7

Leave a reply to Nelson Cancel reply