ONNICHU KOODUMBOL // DAIVATHINTE KOODARAM // FR. TOM KOOTTUMKAL MCBS // FR. JINCE // WILSON PIRAVAM

ONNICHU KOODUMBOL // DAIVATHINTE KOODARAM // FR. TOM KOOTTUMKAL MCBS // FR. JINCE // WILSON PIRAVAM

Advertisements

Lyrics // Fr. Jins Mukkokalayil mcbs
music // Fr. Tom Koottumkal
Orchestration // Pradeep Tom
Video Editing: Fr. Nithin Cherupushpam mcbs

ഒന്നിച്ചുകൂടുമ്പോൾ ഓർമ്മിച്ചിടാൻ
ഒരുപാട് സ്നേഹം തരുന്നവനെ
ഒരിക്കലും വറ്റാത്ത സ്നേഹമാകുവാൻ
അനുദിനം അകതാരിൽ അണയുവോനെ

Ch: കുർബാനയായെന്നും കൂടെ വാഴുവാൻ
കൂടാരം തീർക്കണേ തമ്പുരാനെ (2)

തിരതല്ലും തീരത്ത് ശാന്തനായി
അപ്പമൊരുക്കി നീ കാത്തിരുന്നു (2)
അഴലേറും വഴിയിൽ അനുഗാമിയായി
അപ്പത്തിൻ രൂപേ വഴിയൊരുക്കി (2)
Ch: കുർബാനയായെന്നും കൂടെ വാഴുവാൻ
കൂടാരം തീർക്കണേ തമ്പുരാനെ (2)

ഭയമേറും യാത്രയിൽ ബലമേകിടാനായ്
അമരത്തു നീ ജീവ നാദമായി(2)
അനുതാപിയായ് ഞാൻ നിൻ കൂടെ വാഴാൻ
അന്ന് നീ പറുദീസ വാതിലായി (2

Advertisements

“കുർബാനയായെന്നും കൂടെ വാഴുവാൻ കൂടാരം തീർക്കണേ തമ്പുരാനെ… ” Fr. Jins Mukkokalayil mcbs ന്റെ അർത്ഥപൂർണ്ണമായ വരികൾക്ക്  Fr. Tom Koottumkal mcbs ന്റെ മനോഹരമായ സംഗീതം. കേൾക്കണേ…🙏 തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന വിശ്വസിക്കുന്നു.😄

 


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment