എഴുതപ്പെട്ട ഗ്രന്ഥം; തോറയും ഇനജീലും | Quran ഹദീസ് തെളിവുകൾ

എഴുതപ്പെട്ട ഗ്രന്ഥം; തോറയും ഇനജീലും | Quran ഹദീസ് തെളിവുകൾ

Advertisements

എഴുതപ്പെട്ട ഗ്രന്ഥം ;തോറയും ഇനജീലും .Quran ഹദീസ് തെളിവുകൾ സംശയങ്ങൾ മുൻവേദകരോട് ചോദിച്ചു മനസിലാകണം യെന്ന് അല്ലേ Sebastian Punnakkal ആരാണ് സത്യഏകദൈവം? യാഹ്‌വെയോ അല്ലാഹുവോ? ഖുറൈശികൾ ആരാധിച്ചിരുന്ന ദേവന്മാരിൽ ഒരാളായിരുന്ന അല്ലാഹു ആണോ സത്യഏകദൈവം അതോ മോശയടക്കമുള്ള പ്രവാചകന്മാർ ആരാധിച്ചിരുന്ന ഏകദൈവമായ യാഹ്‌വെയോ?? പ്രവാചകന്മാർ ആരാധിച്ച ഏകദൈവമായ യഹ്‌വെയെ ഉപേക്ഷിച്ചിട്ട് ബഹുദൈവമതത്തിലെ ഏതെങ്കിലും ദൈവത്തെ ഏകദൈവം എന്ന് വിളിച്ചാൽ ആ ബഹുദൈവമതത്തിലെ ദേവൻ ഏകദൈവമായി മാറുമോ?

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment