The House

നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.
– – – – – – – – – – – – – – –
വി.കൊച്ചുത്രേസ്യ.

ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Prefer nothing, absolutely nothing, to the love of Christ.” ~ St. Benedict
❤️
ദൈവപുത്രനായ ഈശോയെ സ്വപ്നം കണ്ട് ഈശോയോടുകൂടെവസിച്ച് ഈശോയുടെ നിഴലായ് മാറുവാൻ അനുഗ്രഹം ലഭിച്ച പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആശംസകൾ… പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സഹായവും എപ്പോഴും ലഭിക്കട്ടെ…
Happy Marymas❤️❤️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment