Our Lady of Divine Wisdom

Mother Mary

ദിവ്യജ്ഞാനത്തിന്റെ നാഥ / Our Lady of Divine Wisdom

Advertisements

Nelson MCBS

  • John 9: 1-41 | From Blindness to Light
    “From Blindness to Light” | John 9: 1-41 During this holy season of Lent, the Church invites us to slow down, to examine our hearts, and to allow Christ to lead us from darkness into light. Today’s Gospel from the Gospel of John chapter 9 presents one of the most moving encounters in the ministry… Read more: John 9: 1-41 | From Blindness to Light
  • യോഹന്നാൻ 17: 9-19 | നോമ്പുകാലം: വിശുദ്ധീകരണത്തിന്റെ യാത്ര
    നോമ്പുകാല ചിന്തകൾയോഹന്നാൻ 17: 9-19 (13/03/2026)വിഷയം: നോമ്പുകാലം: വിശുദ്ധീകരണത്തിന്റെ യാത്ര. ഇടിമുഴക്കമായ പ്രഖ്യാപനം“അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.”(യോഹന്നാൻ 17:19)കേൾക്കുക!സ്വർഗ്ഗത്തെ നടുക്കുന്ന പ്രാർത്ഥന,പുത്രന്റെ ഹൃദയത്തിൽനിന്നു ഉയരുന്ന നിലവിളി,അനന്തതയെ ഭൂമിയോട് ബന്ധിപ്പിക്കുന്ന ഇടപെടൽ.വിശ്വാസികളുടെ സമൂഹമേ കേൾക്കുക!സ്വർഗ്ഗത്തിലേക്ക് ഉയരുന്ന പ്രാർത്ഥന,പിതാവിന്റെ സന്നിധിയിലേക്കുയരുന്ന പുത്രന്റെ ശബ്ദം,അനന്തത ഭൂമിയെ സ്പർശിക്കുന്ന നിമിഷം.മാനവകുലമേ ചെവികൾ തുറക്കുക!സ്വർഗ്ഗത്തിന്റെ വാതിൽ മുട്ടുന്ന പ്രാർത്ഥന കേൾക്കുക,പുത്രന്റെ ഹൃദയത്തിൽനിന്നു പൊട്ടിത്തെറിക്കുന്ന നിലവിളി കേൾക്കുക,നിത്യവും കാലവും കൂടിച്ചേരുന്ന നിമിഷം കേൾക്കുക.ദൈവജനമേ, ശ്രദ്ധിക്കുക!സ്വർഗ്ഗത്തിന്റെ സിംഹാസനം വരെ ഉയരുന്ന പ്രാർത്ഥന,പുത്രന്റെ കരുണയിൽനിന്നു… Read more: യോഹന്നാൻ 17: 9-19 | നോമ്പുകാലം: വിശുദ്ധീകരണത്തിന്റെ യാത്ര
  • ലൂക്കാ 5:12–16 | കുഷ്ഠത്തിൽ നിന്ന് കൃപയിലേക്ക്
    നോമ്പുകാല ചിന്തകൾലൂക്കാ 5:12–16 വിഷയം: “കുഷ്ഠത്തിൽ നിന്ന് കൃപയിലേക്ക്” “ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.”(ലൂക്കാ 5:12)കുഷ്ഠരോഗിയുടെ നിലവിളി നിശ്ശബ്ദതയെ കീറിമുറിക്കുന്നു—നിരാകരണത്തിന്റെ ഇരുളിൽ നിന്നൊരു ശബ്ദം,തകർന്ന ശരീരം,അരാണ്യത്തിലേക്ക് തള്ളിക്കളയപ്പെട്ട ആത്മാവ്.മനുഷ്യരിൽ നിന്ന് അകറ്റിനിറുത്തിയ ഒരു ശബ്ദം—വേദനയിൽ പുളയുന്ന ശരീരം,ഒറ്റപ്പെടലിൽ അലഞ്ഞുതിരിയുന്ന ആത്മാവ്.അവന്റെ വിളി നിശ്ശബ്ദതയുടെ മതിലുകൾ തകർക്കുന്നു—അകറ്റിപ്പാർപ്പിക്കപ്പെട്ടവന്റെ കരച്ചിൽ,മുറിവുകളാൽ വലയുന്ന ശരീരം,മനുഷ്യരില്ലാത്ത വഴികളിൽ അലയുന്ന ആത്മാവ്.ഒരു നിരാശയുടെ നിലവിളി—അവഗണനയിൽ മുങ്ങിയ ഒരു ശബ്ദം,രോഗത്തിന്റെ ഭാരത്തിൽ തളർന്ന… Read more: ലൂക്കാ 5:12–16 | കുഷ്ഠത്തിൽ നിന്ന് കൃപയിലേക്ക്
  • Mark 10: 46-52 | ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി
    നോമ്പുകാല ചിന്തകൾMark 10: 46-52 വിഷയം: ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി മർക്കോസ് 10:46–52ദൈവജനമേ, ചെവികൊടുക്കുവിൻ!ഇത് ഒരു പഴയ കഥയല്ല.ഇത് ഒരു ചരിത്രത്തിന്റെ ഓർമ്മയല്ല.ഇത് ഇന്ന് ഇവിടെ—ഈ നിമിഷം—നിന്റെ ആത്മാവിലേക്ക് ഇടിച്ചിങ്ങുന്നസ്വർഗ്ഗത്തിന്റെ ശബ്ദമാണ്!“അവർ ജെറീക്കോയിൽ എത്തി.” (മർക്കോസ് 10:46)ജെറീക്കോയുടെ വഴി പൊടിയാൽ നിറഞ്ഞിരിക്കുന്നു.ജനക്കൂട്ടം ഒഴുകുന്നു.ശബ്ദങ്ങൾ ഉയരുന്നു.നഗരം ഉണരുന്നു.പക്ഷേ—വഴിയരികിൽ ഒരുവൻ ഇരിക്കുന്നു.ജനക്കൂട്ടത്തിനിടയിൽഒരു ഏകാന്ത മനുഷ്യൻ.പ്രകാശമുള്ള ലോകത്തിനിടയിൽഒരു ഇരുട്ടിൽ കുടുങ്ങിയ ആത്മാവ്.“ടിമെയൂസിന്റെ മകൻ ബർത്തിമേയസ്,ഒരു അന്ധനായ ഭിക്ഷക്കാരൻ,വഴിയരികിൽ ഇരിക്കുകയായിരുന്നു.” (മർക്കോസ് 10:46)പക്ഷേ സഭയേ കേൾക്കുക —അവൻ ഒരു ഭിക്ഷക്കാരൻ മാത്രം… Read more: Mark 10: 46-52 | ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി
  • ലൂക്കാ 11:33–41 | ഉള്ളിലെ ശുദ്ധി — പുറത്തെ പ്രകാശം
    നോമ്പുകാല ചിന്തകൾലൂക്കാ 11:33–41 വിഷയം: ഉള്ളിലെ ശുദ്ധി — പുറത്തെ പ്രകാശം ദൈവജനങ്ങളേ, കേൾപ്പിൻ!“വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല.അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാൻ പീഠത്തിന്മേലാണ് വയ്ക്കുന്നത്.” (ലൂക്കാ 11:33)വിളക്ക് തെളിഞ്ഞിരിക്കുന്നു — എങ്കിലും പാപം അതിനെ മറയ്ക്കുന്നു.ജ്വാല കത്തിയിരിക്കുന്നു — എങ്കിലും കണ്ണുകൾ അടയ്ക്കുന്നു.വചനം വന്നിരിക്കുന്നു — എങ്കിലും ഹൃദയങ്ങൾ അടഞ്ഞുകിടക്കുന്നു.വെളിച്ചം ഉദിച്ചിരിക്കുന്നു — എങ്കിലും നിഴലിൽ നടക്കുന്നു.കൃപ ഒഴുകിയിരിക്കുന്നു — എങ്കിലും ഹൃദയം കടുപ്പിക്കുന്നു.കരുണ വിളിക്കുന്നു — എങ്കിലും തിരിഞ്ഞുനോക്കുന്നതില്ല.ദൈവത്തിന്റെ ശബ്ദം മുഴങ്ങുന്നു… Read more: ലൂക്കാ 11:33–41 | ഉള്ളിലെ ശുദ്ധി — പുറത്തെ പ്രകാശം
  • ലൂക്കാ 12:29–34 | തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം
    നോമ്പുകാല ചിന്തകൾലൂക്കാ 12:29–34വിഷയം: തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം അവൻ പോകുമ്പോൾ— “ജനക്കൂട്ടം അവനെ ഞെരുക്കി.” (8:42)തിരമാലകൾ പോലെ നിങ്ങൾ ഇരച്ചുകയറുന്നു,ഞെരുക്കി, പൊതിഞ്ഞ്, ചവിട്ടിമെതിച്ചു—കടൽക്കാറ്റുപോലെ നിങ്ങൾ പ്രവഹിക്കുന്നു ,അലകളായി കൂട്ടംകൂടി ഇടിക്കുന്നു,പൊടിപടലമായി ഉയർന്ന് മറയ്ക്കുന്നു—അവസാനമില്ലാത്ത തിരക്കായി തള്ളിനീങ്ങുന്നു,ശബ്ദത്തിന്റെ ഭാരം കൊണ്ട് ഞെരുക്കുന്നു—വിപണിയുടെ ആരവമായി നിങ്ങൾ നിറയുന്നു,ലാഭത്തിന്റെ കണക്കായി നിങ്ങൾ ഓടുന്നു,അവസരത്തിന്റെ പേരിൽ തള്ളിക്കയറി കടക്കുന്നു—അവിടെ ചോദ്യം ഉയരുന്നു —ആരാണ് വിശ്വാസത്തിന്റെ മിന്നലായി ഈ തിരക്കിനെ ഭേദിക്കുന്നത്?ആരാണ് വിശ്വാസത്തിന്റെ ജ്വാലയായി ഈ ഇരുട്ടിനെ പിളർക്കുന്നത്?ആരാണ് മിണ്ടാതെയുള്ള വിശ്വാസമായിഅവന്റെ ഹൃദയത്തെ സ്പർശിക്കുന്നത്?ആരാണ്… Read more: ലൂക്കാ 12:29–34 | തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം
  • SUNDAY SERMON MT 5, 27-32
    നോമ്പുകാലം നാലാം ഞായർ മത്തായി 5, 27-32 ദിവസങ്ങൾ പിന്നിടുന്തോറും യുദ്ധത്തിന്റെയും, വെറുപ്പിന്റെയും, അഹങ്കാരത്തിന്റെയും കറുത്തപുകയാൽ ലോകം നിറയുകയാണ്. ഇറാൻ -ഇസ്രായേൽ-അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ വിഷവിത്തുകൾ കാണുമ്പോ, സ്നേഹം വല്ലാതെ തണുത്തുപോകുന്നോ എന്നും തോന്നിപ്പോകുകയാണ്.  ലോകത്തിന്റെ, മനുഷ്യരുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു!!! ചീറിപ്പായുന്ന മിസൈലുകളും, തീ തുപ്പുന്ന ബോംബറുകളും കണ്ണുകൾക്ക് ഇമ്പമുള്ളവയാണെങ്കിലും, അവ സൃഷ്ടിക്കുന്ന കറുത്ത പുക ലോകത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. യുദ്ധത്തിന്റെ ഭീകരത നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, ലോകത്തിന്റെ വിശുദ്ധിയെ അത് കളങ്കപ്പെടുത്തുന്നുണ്ടെങ്കിലും, അൻപത്  നോമ്പിന്റെ പുണ്യം നിറഞ്ഞ… Read more: SUNDAY SERMON MT 5, 27-32
  • John 4:5-42 | “Give me a drink.”
    “Give me a drink.” (John 4:5-42) The story of Jesus and the Samaritan woman at Jacob’s well is one of the most beautiful and moving encounters in the Gospel of John. It’s a story about thirst, our human thirst for love, acceptance, and meaning and about Christ’s thirst for our hearts. It’s about how God… Read more: John 4:5-42 | “Give me a drink.”
  • ആരാധനാവത്സരത്തിലെ ഉപവാസനാളുകൾ സീറോമലബാർ സഭയിൽ
    ആമുഖം സിറോ-മലബാർ നസ്രാണികളായ നാം ‘ഉപവാസപ്രിയർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ആരാധനാക്രമ ഉപവാസത്തോടൊപ്പംആരാധനാക്രമ ഗ്രന്ഥങ്ങളിൽ കാണാത്തതും ചരിത്രത്തിൽ കാണുന്നതുമായ ഭക്തിപരമായ ഉപവാസവും നമുക്കുണ്ട്. പലപ്പോഴും വലിയ തിരുനാളുകൾക്കുള്ള തയ്യാറെടുപ്പായിട്ടാണ് ഉപവാസ ദിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തിരുന്നാളിന് അമ്പത് ദിവസം മുമ്പ്, നമ്മുടെ കർത്താവിന്റെ ജനനത്തിരുന്നാളിന് ഇരുപത്തിയഞ്ച് ദിവസം മുമ്പ്, നോമ്പുകാലം ആരംഭിക്കുന്നതിന് പതിനെട്ട് ദിവസം മുമ്പ് മൂന്ന് ദിവസത്തെ നിനവേ ഉപവാസം, മിശിഹാമാതാവായ മറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിരുന്നാളിന് പതിനഞ്ച് ദിവസം മുമ്പ്, മറിയത്തിൻ്റെ ജനനത്തിരുനാളിന് എട്ട് ദിവസം മുമ്പ്,… Read more: ആരാധനാവത്സരത്തിലെ ഉപവാസനാളുകൾ സീറോമലബാർ സഭയിൽ
  • സീറോമലബാർ ആരാധനാവത്സരത്തിലെ ആഘോഷനാളുകൾ
    സഭയുടെ ആരാധനാവത്സരം വിസ്മയകരമായ ഒരു രഹസ്യമാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ചരിത്രത്തിൽ അരങ്ങേറിയ മിശിഹാനുഭവങ്ങളുടെ സമകാലികരാകുവാൻ നൂറ്റാണ്ടുകൾക്ക് ഇപ്പുറം ജീവിക്കുന്ന നമ്മെ അനുവദിക്കുവാൻ സമയത്തെ കൗദാശികമാക്കുന്ന വിസ്മയം. മംഗളവാർത്തക്കാലം മുതൽ പള്ളിക്കൂദാശാക്കാലം വരെയുള്ള വിവിധ കാലങ്ങളിലൂടെ പെസഹാ രഹസ്യങ്ങളെല്ലാം അനുഭവിക്കാൻ വിശുദ്ധരുടെ അനുസ്മരണങ്ങളും, ഉപവാസ, പ്രാർത്ഥന, പ്രായശ്ചിത്ത , അനുതാപ പരിത്യാഗ കാര്യങ്ങളും കൂട്ടിച്ചേർത്ത് അനുദിന ജീവിതത്തിൽ സഭാ മക്കളുടെ പെസഹാ രഹസ്യ കേന്ദ്രീകൃത സ്വർഗോത്മുഖ തീർത്ഥാടനം വിജയിപ്പിക്കാൻ സഭാ മാതാവ് സംവിധാനം ചെയ്ത മാനുഷിക പദ്ധതിയാണ് ആരാധന… Read more: സീറോമലബാർ ആരാധനാവത്സരത്തിലെ ആഘോഷനാളുകൾ

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment