നന്ദി പറഞ്ഞാൽ മർതൃശരീരത്തിൽ പാപം ഭരണം നടത്തില്ല.
ദൈവത്തിൻ്റെ രക്ഷാകരപദ്ധതി പൂർണ്ണമായി വിശ്വസിച്ച് ദൈവത്തിന് നന്ദി പറയുന്ന ജീവിത ശൈലി പരിശീലിച്ചാൽ നമ്മിൽ ആത്മീയ ജീവിതം ശക്തിപ്പെടും.” തളരാതെ മുന്നേറുവാൻ സാധിക്കും. ’10 മിനിറ്റ് സമയം ഈശോക്കായി മാറ്റി വയ് ക്കൂ ആത്മീയ വിരസത മാറും
Advertisements

Leave a comment