SUNDAY SERMON/MAUNDY THURSDAY

പെസഹാവ്യാഴം 2022 ലോകം മുഴുവനും അപ്പത്തിനുവേണ്ടി അലയുകയാണ്. യുക്രയിനിൽ ജനങ്ങൾ സ്വാതന്ത്ര്യമെന്ന അപ്പത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണ്. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയാകട്ടെ ശാരീരിക വിശപ്പകറ്റാനുള്ള അപ്പത്തിനായി കരയുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോഴും നിലനില്പിനുവേണ്ടി, ആഹാരത്തിനുവേണ്ടി, ലഹരിവസ്തുക്കളിൽ നിന്നുള്ള മോചനത്തിനുവേണ്ടി പടപൊരുതുകയാണ്. യമൻ തുടങ്ങിയരാജ്യങ്ങളിൽ വംശഹത്യ ദിനചര്യയായിരിക്കുകയാണ്. കേരളത്തിലാകട്ടെ മുല്ലപ്പെരിയാർ, കെ.റെയിൽ, ഇന്ധന വിലവർദ്ധനവ് തുടങ്ങിയ മാരകവിപത്തുകൾ വാ പൊളിച്ചുനിൽക്കുമ്പോൾ ജീവിക്കുവാനുള്ള അപ്പത്തിനുവേണ്ടി കേരളമക്കൾ നെട്ടോട്ടമോടുകയാണ്, സമരംചെയ്യുകയാണ്. ദരിദ്രരുടെ വീടുകളിൽ, തെരുവുകളിൽ, ജയിലികളിൽ, ആശുപത്രികളിൽ, മനസികാരോഗ്യകേന്ദ്രങ്ങളിൽ എല്ലാം മനുഷ്യർ അപ്പത്തിനായി കേഴുകയാണ്! […]

SUNDAY SERMON/MAUNDY THURSDAY

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment