എളിമയുടെ വിശുദ്ധിയിലേക്ക് കുരിശിന്റെ വഴി 

കുരിശു മരണത്തിലേക്കുള്ള യാത്രയുടെ അനുസ്‌മരണമാണു ക്രൈസ്‌തവർക്കു കുരിശിന്റെ വഴി. ക്രിസ്‌തുവിന്റെ മരണ ദിവസത്തെ സംഭവങ്ങളാണ് ഇതിലൂടെ അനുസ്‌മരിക്കുന്നത്. ഗഥ്സമേൻ തോട്ടത്തിൽ അന്ത്യപ്രാർഥന മുതൽ മൃതേഹം കല്ലറയിൽ അടക്കം ചെയ്യുന്നതുവരെയുള്ള 14 സംഭവങ്ങളാണു കുരിശിന്റെ വഴിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിൽ ഈ 14 സംഭവങ്ങളെ 14 കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു. ഓരോ കേന്ദ്രങ്ങളിലും പ്രദക്ഷിണത്തിനിടെ പ്രത്യേക പ്രാർഥനകളുമുണ്ട്. കുരിശിന്റെ വഴി ഒന്നാം സ്ഥലം: ക്രിസ്തു ഗഥ്‌സമേൻ പൂന്തോട്ടത്തിൽ പ്രാർഥിക്കുന്നു. രണ്ടാം സ്ഥലം: പ്രാർഥനയ്‌ക്കു ശേഷം തോട്ടത്തിനു പുറത്തിറങ്ങുന്ന ക്രിസ്‌തുവിനെ യൂദാസ് […]

എളിമയുടെ വിശുദ്ധിയിലേക്ക് കുരിശിന്റെ വഴി 

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment