
ഈസ്റ്ററിന്റെ പ്രത്യാശാനിർഭരമായ പുലർച്ചയ്ക്കു പിന്നിൽ നട്ടുച്ചയ്ക്കു സൂര്യൻ ഇരുണ്ടുപോയ ഒരു ദുഃഖവെള്ളിയുടെ മധ്യാഹ്നമുണ്ട്. പക്ഷേ മനുഷ്യപുത്രൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ആഹ്ലാദം പങ്കിടുന്ന ഈസ്റ്റർദിന ആരവങ്ങൾക്കിടയിൽ ‘എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത്’എന്ന് ഉറക്കെ നിലവിളിച്ച് കടന്നു പോയ ദുഃഖവെള്ളിയുടെ ഉൾക്കിടിലങ്ങളെ നാം പലപ്പോഴും മറന്നു പോകുന്നു. എങ്കിൽ, ഈസ്റ്റർ ഒന്നാമത് നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? അത് ലളിതമായ ഈ ഒരു സത്യമാണ്: രാത്രിയില്ലാതെ ഒരു പ്രഭാതമില്ല. ദുഃഖവെള്ളിയെ തുടർന്നാണ് ഈസ്റ്റർ. കുരിശില്ലാതെ കിരീടമില്ല. നമ്മുടെ ജീവിതത്തോടുള്ള […]
ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? ഈസ്റ്റർ നൽകുന്ന രണ്ടു പാഠങ്ങൾ

Leave a comment