പ്രത്യാശയുടെ കിരണമേകി ഈസ്റ്റർ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമാണ് ഈസ്റ്റര്‍. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ. ഈസ്റ്ററിനെക്കുറിച്ച് ഇങ്ങനെ അറിയുന്ന കഥകളേക്കാള്‍ പക്ഷേ അറിയാത്ത കൗതുകം നിറഞ്ഞ കാര്യങ്ങളും നിരവധിയാണ്. ഏവര്‍ക്കും പരിചിതമായ ഈസ്റ്റര്‍ മുട്ട മാത്രമല്ല, ഈസ്റ്ററിന്റെ കൗതുകം. ഈസ്റ്റര്‍ എന്നായിരുന്നില്ല […]

പ്രത്യാശയുടെ കിരണമേകി ഈസ്റ്റർ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment