7 mins: ദൈവം കൂടെയുള്ളപ്പോൾ ഉള്ള പ്രശ്നം_The problem when the Lord is with us! Thomas Vazhacharickal
This video is taken from online retreat no. 128 by Fr. Thomas Vazhacharickal
2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു.
വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല ദൈവം നമുക്ക് നൽകിയ വെളിപ്പെടുത്തലുകളുടെ ചൈതന്യത്തിൽ കത്തോലിക്കാ ആത്മീയതയിൽ കരുത്തോടെ മുന്നേറുവാൻ ഈ ഓൺലൈൻ ധ്യാനം ആദ്യ സെഷൻ മുതൽ ക്രമമായി സംബന്ധിക്കുക.
Mount Nebo Retreat Center, Vagamon, Diocese of Palai
Phone: +91 9847472522, +91 9632805800, +91 9947114491
For feedback:
Whatsapp only – +91 9947114491
Or
Email: mtnebovagamon@gmail.com
Website: http://www.mountnebo.online

Leave a comment