സി.എം.സി. അമലാ പ്രൊവിൻസിലെ കാഞ്ഞിരപ്പള്ളി മഠാംഗമായ സി. മേരി സൈമൺ (87) വാലു മണ്ണേൽ, ഇന്ന് രാവിലെ 8.15 am ന് കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ന് വൈകുന്നേരം 5.30 pm ന് അമ്മയെ പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്. നാളെ (5.10. 2022 ) 2 pm ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് വിശുദ്ധ കുർബ്ബാനയും തുടർന്ന് 3.45 ന് മൃതസംസ്കാര ശുശ്രൂഷകൾ പ്രൊട്ടോ സിഞ്ചെല്ലൂസ് , പെരി. ബഹു. ഡോ. ജോസഫ് വെള്ളമറ്റം അച്ചന്റെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തിഡ്രലിൽ നടത്തപ്പെടുന്നതുമാണ്. നമ്മുടെ പ്രീയപ്പെട്ട അമ്മയുടെ ആത്മശാന്തിയ്ക്കായി പ്രത്യേകം പ്രാർത്ഥിയ്ക്കാം.
സി. എലിസബത്ത് സാലി, പ്രൊവിൻഷ്യൽ സുപ്പീരിയർ സി.എം.സി. അമലാ പ്രൊവിൻസ് , കാഞ്ഞിരപ്പള്ളി
Advertisements

Advertisements


Leave a comment