THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL
#frmathewspayyappillymcbs #rosinapeety
ബലിക്കല്ലിൽ പിടയുന്ന പുത്രന് അന്ത്യത്തോളം കൂട്ടായി നിന്ന് ധൈര്യം പകർന്നവളാണ് പരിശുദ്ധ അമ്മ . കാൽവരിയിൽ എന്നപോലെ ഓരോ വൈദികനരികിലും മാതാവിൻറെ സാന്നിധ്യം സദൃശ്യമാണ് .ഈ ജപമാല മാസത്തിൽ വൈദികർ മാതാവിനൊരുക്കുന്ന സ്നേഹ സമ്മാനമാണ് ‘അമ്മയിലൂടെ അൾത്താരയിലേക്ക് ‘എന്ന ഈ ആൽബം .മനോ വിചാരങ്ങളെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്നതോടൊപ്പം ,തൻറെ ശരീരവും ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥനയാക്കുകയാണ് ഈ നൃത്താവിഷ്കാരത്തിലൂടെ .ഇരിഞ്ഞാലക്കുട രൂപതയിലെ ഫാദർ ഡാനിയേൽ വാരമുത്താണ് നൃത്തച്ചുവടുകൾ ക്ക് പിന്നിൽ .തൻറെ ശരീരവും മനസ്സും പ്രാർത്ഥനയായി മാറ്റുവാൻ സാധിക്കും എന്നാണ് നൃത്തം പഠിക്കുകയും ഒപ്പം കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്ന ഡാനിയേലച്ചൻ പറഞ്ഞുവയ്ക്കുന്നത് . ഈ സംഗീത നൃത്തവിസ്മയ ത്തിനായി പ്രാർഥനയോടെ കാത്തിരിക്കുക .
‘അമ്മയിലൂടെ അൾത്താരയിലേക്ക് ‘
LYRICS / ROSINA PEETY
MUSIC / FR. MATHEWS PAYYAPPILLY MCBS
SINGERS / DEVANAND SP & RAMESH MURALI
PRODUCER / 3M PRODUCTIONS
DANCER/ FR.DANIEL VARAMUTHU
ORCHESTRATION / BAGIO BABU
VIOLIN / FRANCIS XAVIER
TABLA /HARI KRISHNA MOORTHY
VEENA / BIJU ANNAMANADA
GUITAR / JINTO PAUL
CHORUS / MELIN, RANI, DIMPLE
STUDIOS / RIYAN FILM CITY, KOCHI & BENSUN CREATIONS TVM
RECORDIST / MELVIN JACOB & ROHAN
MIXED & MASTERED / ANIL ANURAG
CAMARA /MANU FRANCIS &
JOEL KS
DRONE CAMARA / SHON NADUTHURUTHU
VIDEO EDITING / C30
DESIGN / FR. SABU MANNADA MCBS & BIJOOS
SPECIAL THANKS /
FR. SAJU PYNADATH MCBS
FR. TOM KOOTTUMKAL MCBS
FR. SAJO PADAYATTIL
FR. JOHNSON ELAVUMKUDY
FR. DANEIL VARAMUTH & FAMILY
FR.RINTO PAYYAPPILLY
നന്മ നിറഞ്ഞ മറിയമേ സ്വസ്തി …..
തിരുനടയിലുരുകും മെഴുകുതിരിയോ …
വാൾമുനയിലുതിരും
രുധിരകണമോ..
അടിപതറാതെ ശിരസുയർത്തി നിന്ന
കുരിശിൻ ചുവട്ടിലെ ധീരസ്‌ത്രീയേ
അഭിമാനമാകുന്നു മറിയേ..
മറിയേ മറിയേ മറിയേ
നീ
അഭയമീ പാപിക്കു വിമലേ….
വിമലേ വിമലേ വിമലേ
ആവേ മരിയയിൽ ആത്മാവ് ആഗതനായി,
നിൻ ഉദരേ വചനം മാംസം ധരിച്ചപോലെ,
ഇന്നീ അൾത്താര മധ്യേ, എൻ അധര മൊഴികളിൽ അമ്മേ,
ആത്മാവാഗതനാകുന്നു
വീണ്ടും ദൈവം മാംസം ധരിക്കുന്നു,
ഓ….. അത്ഭുതമീ നിയോഗം
കുരിശിൽ തിരു സുതൻ ബലി പൂർത്തിയാക്കിടവേ,
നിൻ മടിയിൽ പുത്രനെ ചേർത്തു പിടിച്ചൊരമ്മേ,
ഉള്ളം തളരുമ്പോഴും, എൻ മിഴികൾ നനയുമ്പോഴും
നിൻ മടിത്തട്ടിൽ അണഞ്ഞുഞാൻ
വീണ്ടും ധീരനായ്,
ബലി പൂർത്തിയാക്കിടട്ടെ, ഓ ……നിൻ പ്രാർത്ഥന ഏക മന്ത്രം.
OUR NEW SONGS
നന്മ നിറഞ്ഞൊരു മാതാവേ[ കന്യകാമറിയമേ] //https://youtu.be/jPs1raFzqMU
എല്ലാം മറന്നു ഞാൻ ഇത്തിരി നേരം// https://youtu.be/3ix8f7AsV08
എനിക്കെന്റെ ഈശോ കൂട്ടായി വേണം[കാവലായവൻ] /https://youtu.be/IJQyqZ7xSUY
കെസ്റ്റർ ആലപിച്ച മൂന്ന് ദിവ്യകാരുണ്യ ഗീതങ്ങൾ// https://youtu.be/H67m7uUJlEs
അമ്മെ നിന്നരുകിൽ ഞാനിരിക്കട്ടെ,//https://youtu.be/Ncyf3VBQstI
അമ്മേ നിൻ//https://youtu.be/Y_URT9tXCvE
ക്രൂശിതന്റെ പങ്കാളി
അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം //https://youtu.be/tgazPdT0vcQ
പൊടിമഞ്ഞിൻ നൈർമല്യമായ്….//https://youtu.be/1jU5IXMkOZ8
അധികമാണെൻ അപരാധമെങ്കിലും [Mappu] //https://youtu.be/Clq40A4sNWI
തിരുഹൃദയം
എന്നെ പൊതിയുന്ന സ്നേഹം//https://youtu.be/STGcDw-fFUY
കുഞ്ഞികൈ കൂപ്പി ഞാന്‍ //https://youtu.be/yyaf5iRwjao
ദൈവത്തിൻ സ്നേഹമെന്നും[കാതോർക്കും കാരുണ്യം]//https://youtu.be/7KtjHWDhpUM
നാവായ് അഗ്നി നാവായ് //https://youtu.be/taCELSmvXMw


Leave a comment