ആകാശ കൂടാര കീഴിൽ... ആകാശകൂടാരകീഴിൽ അതിമോദമാർന്നൊരു ഗാനംആട്ടിടയർ ആ നിശയിൽആനന്ദ നൃത്തമാടി.. //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// പർവതങ്ങൾ പാൽചുരത്തുംപുണ്യപൈതലിനായി…മഞ്ഞണിഞ്ഞ മാമലകൾമധുര വീഞ്ഞാൽ മൂടും….(ജോയേൽ 3:18)പാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം //അത്യുന്നതനിവൻഏക ജാതൻഅവനിയിലാഗതനായി.ആഹാ ആർത്തു പാടാം ആനന്ദിക്കാംആദാമിൻ മക്കളെ…..// വാനിടത്തിൽ വാനദൂതർവാദ്യ ഘോഷമേളത്താൽവിണ്ണിടത്തിൽ നിന്നിറങ്ങിയ ദൈവസുതനെ വാഴ്ത്തുന്നുപാർത്തലത്തിൻ പാപം നീക്കാൻപാരിൽ ജാതനായ് ദൈവം ഇടയ കീർത്തനം / ആകാശ കൂടാര കീഴിൽ / FR. MATHEWS PAYYAPPILLY MCBS / ROSINA PEETY … Continue reading Aakasha Koodarakkezhil… Lyrics
Tag: Fr Mathews Payyappilly MCBS
THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL
https://youtu.be/IcQ6v8OcuN8 THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL #frmathewspayyappillymcbs #rosinapeety ബലിക്കല്ലിൽ പിടയുന്ന പുത്രന് അന്ത്യത്തോളം കൂട്ടായി നിന്ന് ധൈര്യം പകർന്നവളാണ് പരിശുദ്ധ അമ്മ . കാൽവരിയിൽ എന്നപോലെ ഓരോ വൈദികനരികിലും മാതാവിൻറെ സാന്നിധ്യം സദൃശ്യമാണ് .ഈ ജപമാല മാസത്തിൽ വൈദികർ മാതാവിനൊരുക്കുന്ന സ്നേഹ സമ്മാനമാണ് 'അമ്മയിലൂടെ അൾത്താരയിലേക്ക് 'എന്ന ഈ ആൽബം .മനോ വിചാരങ്ങളെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്നതോടൊപ്പം ,തൻറെ … Continue reading THIRUNADAYIL | അമ്മയിലൂടെ അൾത്താരയിലേക്ക് | FR. MATHEWS MCBS | ROSINA PEETY | DEVANAND SP | FR. DANIEL
കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety
https://youtu.be/6fLDPE3ZUUA കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety Lyrics/ Rosina peetyMusic / Fr. Mathews Payyappilly mcbsSinger / Midhila michealOrchestration / Binu Mathirampuzha Flute / Rajesh cherthalaStudio / Riyan film cityRecordist / MelvinMixed & Mastered / Anil Anurag Production : MIC VEENDASSERYFr. Dominy chazhoor MARY IMMACULATE CHURCHP. O. … Continue reading കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety
Enthuthanneedilum I Devotional Melody | Harishankar | Fr Mathews Payyappilly MCBS
https://youtu.be/JtfgI9FWe4c Enthuthanneedilum | Devotional Melody | Harishankar I Fr Mathews Payyappilly MCBS Lyrics: Rosina PeetyMusic: Fr Mathews Payyappilly MCBSSinger: K.S HarishankarOrchestration: Sumesh ParameshwarOrchestration arranged by Vinvy VargheseStudio: Getham Media studio KochiMixed by Jinto JohnCamera: Arun Koothattukulam & Ajay GeethamProduced by Peety ThalonilEdited by Fr Sajo Padayattil
Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter
https://youtu.be/84VHhlv-l-U Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter 2021 ലെ ഏറ്റവും പുതിയ ഓണപാട്ട്(മധുവൂറും തിരുവോണം) തെയ് തെയ് തക തെയ് തെയ് തക തെയ് താരോ തേയ്തൊ (2) ഹരിതചാരുതയിൽ പുളകമണിയുമൊരു കേരനിരകളുടെ നാട്ടിൽ, Lyric's/Rosina Peety Music/Fr.Mathews Payyappilly mcbs Vocal/Manuvardhan Bgm/Bagio Babu Production/IRIS Production(Dubai) [Note: Please plug in your … Continue reading Madhuvoorum | Aima Classic Latest Onam Song | Mathews Payyappilly | Manu Vardhan | Rosina Peety | Sandeep Peter
ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh
https://youtu.be/07IT6BplZEA ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh #ആത്മാവിലൊരുസ്പർശ്ശം#aimaclassiclatestsong#christiandevotionalsong#Mathewspayyappillylatest#latestdevotionalsong#Sumodcheriyanlatest#RenjithRameshlatest ആത്മാവിൽ ഒരു സപ്ർശ്ശം…. ഏവരുടേയും ഹൃദയത്തിൽ പതിയും ഈ ഗാനത്തിന്റെ ഈരടികൾ. Fr. Mathews Payyappilly അച്ചന്റെ ഏറ്റവും ഇബമേറിയ സംഗീതം.രഞ്ജിത് രമേശിന്റെ മനോഹരമായ രചന… Aima Classic Music Hunt Winner Anu maria യുടെ ഉജ്ജ്വല ആലാപനം…. ഈ ഗാനം നിങ്ങൾക്കിഷ്ടമായാൽ ഷെയർ ചെയ്യാനും, കമന്റിടാനും, ഈ ചാനൽ സബ്സ്ക്രൈബ് … Continue reading ആത്മാവിനെതൊട്ടുണർത്തുന്നഗാനം | Anumaria Latest | Aima Classic Latest Song | Mathews Payyappilly | Renjith Ramesh
Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin
https://youtu.be/Clq40A4sNWI Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin സുവിശേഷത്തിന്റെ ആരംഭം മുതൽ അനുതാപത്തോടെ അവന്റെ കാൽക്കൽ അണയുന്ന ഓരോരുത്തരെയും വലിയ കരുണയോടെ അവൻ വീണ്ടെടുകുന്നതായി നാം കാണുന്നുണ്ട്….. ക്രിസ്തുവിന്റെ കരുണാ സ്പർശത്തിനായി അനുതാപത്തോടെ നമുക്കും അവന്റെ പാദാന്തികത്തിൽ അണയാം Lyrics / Rosina peetyMusic / Fr. Mathews Payyappilly mcbsSinger / KesterOrchestration / Bagio BabuProducer … Continue reading Mappu | Devotional Song | Music: Fr Mathews Payyappilly | Lyrics: Rosina Peety | Kester | Grace Justin
Vinnin Azhake | Samadhanaranji
https://youtu.be/2EZIvBYhFJY Vinnin Azhake | Samadhanaranji ഒക്ടോബർ - ജപമാലമാസം.നഷ്ടപ്പെട്ടുപോയ സമാധാനവും ശാന്തിയും ലോകത്തിനു മുഴുവൻ തിരിച്ചു നല്കണമേ എന്നു എല്ലാ ഹൃദയങ്ങളും ഒരുമിച്ച് പ്രാർത്ഥിക്കേണ്ട സമയം. സമാധാനരാജാവിനോട് സമാധാനരാജ്ഞി വഴിയുള്ള ഒരു അപേക്ഷയും നിരസിക്കില്ല എന്ന വലിയ വിശ്വാസത്തിൽ അടിയുറച്ചു നമുക്ക് പ്രാർത്ഥിക്കാം. Roseena Peety യുടെ വരികൾക്ക് Fr Mathews Payyappilly MCBS ഈണം നൽകിയപ്പോൾ അതിനു സ്വരം കൊടുത്തത് പ്രശസ്ത ഗായിക സിസിലി. അനിൽ ബി സ് ഓർക്കസ്ട്രേഷൻ നടത്തിയ ഈ ഗാനത്തിന് … Continue reading Vinnin Azhake | Samadhanaranji
Edaya Nal Edaya | Fr Mathews Payyappilly MCBS | Rosina Peety | Peety Thanolil
https://youtu.be/nHprzU_-zqE Edaya Nal Edaya | Fr Mathews Payyappilly MCBS | Rosina Peety | Peety Thanolil Album: Erul veezhum vazhikalil Edayanay anayuProducer: Peety ThanolilLyrics: Rosina PeetyMusic: Fr Mathews Payyappilly MCBSSinger: KesterOrchestration: Thomas Kurishumkal
Manasu Niraye | Best Malayala Christian Devotional Song 2022 | Libin Scaria | Besti Joji
https://youtu.be/5RL0PykPm7Q Manasu Niraye | Best Malayala Christian Devotional Song 2022 | Libin Scaria | Besti Joji Manasu NirayeMalayalam Christian Devotional SongLyrics and Direction - Besty JojiMusic Fr. Mathews PayyappillySinger - Libin Scaria തനിമ ക്രിയേഷൻസിന്റെ ബാനറിൽ, ബെസ്റ്റി ജോജി രചനയും സംവിധാനവും നിർവ്വഹിച്ച് ഫാദർ. മാത്യു പയ്യാപ്പള്ളി സംഗീതം നൽകി പ്രശസ്ത പിന്നണി ഗായകൻ ലിബിൻ സ്കറിയ ആലപിച്ച "മനസ്സ് നിറയെ…"എന്ന ഭക്തിഗാന ആൽബം … Continue reading Manasu Niraye | Best Malayala Christian Devotional Song 2022 | Libin Scaria | Besti Joji