Amalakanya | Mahithalathin | Rajalakshmy | Rosina Peety| Fr Sanoj Mundaplakkal

Latest Marian Song | Amalakanya | Mahithalathin | Rajalakshmy | Rosina Peety| Fr Sanoj Mundaplakkal

Advertisements

If you like this song please SHARE and SUBSCRIBE our channel.
For minus track pls mail us : sanojoy@gmail.com

LYRICS: Rosina Peety
MUSIC: Fr. Sanoj Mundaplakkal
SINGER: Rajalakshmy
PRODUCER: Sanjo Joy
ORCHESTRATION, MIXING & MASTERING: Shaji Joosa Jacob
KEYS: Godson
FLUTE: Shaji Surya
TABALA: Mahesh Mani
CHORUS: Rincy, Princy, Siji, Anand Jayaram & Shaji
STUDIO: Sound O’ Clock, TVM
CAMERA: Shain Joseph
VIDEO CUTS: Fr. Sanoj Mudaplakkal
POSTER DESIGNS: Fr. Aljo Kuttikadan
LOGO: Dinu Daniel

Special thanks to Fr. Mathews Payyappilly MCBS & Fr. Nelson D’silva OSJ

LYRICS:

മഹിതലത്തിനുടയവൻ മനുജനാകുവാൻ
മഹിമവെടിഞ്ഞീധരയിൽ ജാതനാകുവാൻ
അതിവിശുദ്ധിയിൽ അമലകന്യയെ
അനാദിതന്നെ വേർതിരിച്ചു പാവനസ്നേഹം

//പരിശുദ്ധമറിയമേ, പരിപൂർണ്ണജനനിയേ,
പാരിതിൻ പാലകന്നമ്മയാണു നീ
പ്രഭാതതാരമേ, പ്രദോഷസൂനമേ
പ്രപഞ്ചമാകെ വാഴ്ത്തിടും മനോജ്ഞകന്യകേ//

ദൈവദൂതുമായിവന്ന ശുദ്ധഗബ്രിയേൽ
നിന്റെ സമ്മതത്തിനായ്‌ കാത്തുനിൽക്കവേ (2)
ദാസിയായ്‌ താഴ്മതൻ താഴ്‌വരയതിൽ
വചനവിത്തിനായ്‌ സ്വയം വിട്ടുനൽകി നീ
സ്വർഗ്ഗവാതിലായ്‌ ഭവിച്ചു മാനവർക്ക്‌ നീ
(പരിശുദ്ധമറിയമേ…)

ഉന്നതന്റെ ശക്തി നിന്നിലാവസിക്കയാൽ
പുണ്യപൂർണ്ണനേശുവിൻ അമ്മയായി നീ (2)
മർത്യരിൽ മഹോന്നതൻ രൂപമാർന്നിടാൻ
മന്നപേറും പേടകമായ്‌ മാനസങ്ങളിൽ
പാപികൾക്കാശ്രയം ദൈവജനനി നീ
(മഹിതലത്തിനുടയവൻ…)

Copyright © Fr. Sanoj Mundaplakkal

trending

christian_devotional

marian_song

top10

malayalam_hit

latest_malayalam_devotional

amalakanya #mahithalathin #parisudhamariyame

rosinapeety #Rosina_Peety

sanojmundaplakkal #Fr_Sanoj_Mundaplakkal #frsanojmundaplakkal #frsanoj

rajalakshmy #singerrajalakshmy

parisudha_mariyame #പരിശുദ്ധ_മറിയമേ

amma #maria #velankannimatha #mary #marymatha #mathave #mathavu #japamala #japamalarani #japamalarajni #kontha #konthamathavu #mangalavartha

christian #christiandevotionalsongs #malayalamchristiandevotionalsongs #devotional #devotionalsongs #bhakthiganangal #mariansongs #mariansongsmalayalam

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s