Amalolbhavayam Mathave | Marian Song | Eby Nedumkalam MCBS | Robin Thurackel MCBS | Scaria Jacob
പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാളിൽ
പാടി പ്രാർത്ഥിക്കാൻ
ഫാ. എബി നെടുംകളം mcbs
രചിച്ചു
ഫാ. റോബിൻ തുറക്കൽ mcbs സംഗീതം നൽകി
സ്കറിയ ജേക്കബ് ഓർക്കസ്ട്രേഷൻ നൽകി ആലപിച്ച മനോഹരമായൊരു മരിയൻ ഗാനം.
ജപമാലയുടെ ആരംഭത്തിൽ ചൊല്ലുന്ന മൂന്നു പ്രാർത്ഥനകളെ ഒരുമിച്ചു ചേർത്തെഴുതിയിരിക്കുന്ന മനോഹരമായൊരു പ്രാർത്ഥന ഗാനമാണിത്. പാടി പ്രാർത്ഥിക്കാൻ ഈ ഗാനം സഹായകമാകട്ടെ.
അമലോൽഭവ തിരുനാളിന്റെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും
സ്നേഹത്തോടെ ആശംസിക്കുന്നു