Oru Manjin rathriyil || Saleena Abraham || Fr. Jerin MCBS || Sherdin Thomas || FR. Lalu Jose MSFS
Oru Manjin Rathriyil… Lyrics
ഒരു മഞ്ഞിൻ രാത്രിയിൽ പുൽക്കുടിലിൽ
ഉണ്ണിയേശുവിൻ തിരുപ്പിറവി
മിന്നും താരങ്ങൾ പ്രഭചിന്നും രാവിതിൽ
മാലാഖമാരൊ ത്തു പാടിടാം (2)
ഓഹോ… Gloria Gloria Halleluiah
Gloria Gloria Happy Christmas
Gloria Gloria Halleluiah
We wish you a merry Christmas(2)
നിൻ ഹൃദയത്തിലും ഭവനത്തിലും
നാഥനായ് ഇന്നു ഞാൻ വന്നീ ടുന്നു(2)
തുറന്നിടുമോ നിൻ മനം എനിക്കായ്
വന്നുവസിച്ചിടാം നിന്റെയുള്ളിൽ (2)
ആയിരം പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
നിൻ ഹൃദയത്തിൽ ഉണ്ണി പിറന്നില്ലേൽ
നിരർത്ഥകമായിടും ആഘോഷങ്ങൾ (2)
Gloria Gloria… (Chorus)
വാനിടത്തിലും ഈ പാരിടത്തിലും
രാജനായ് വാഴുന്നോരുണ്ണി യിതാ (2)
കണ്ടുവണങ്ങിടാം കാഴ്ചകളേകിടാം
ഒന്നായ് നാഥനെ വാഴ്ത്തീടാം (2)
ആയിരം പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
നിൻ ഹൃദയത്തിൽ ഉണ്ണി പിറന്നില്ലേൽ
നിരർത്ഥകമായിടും ആഘോഷങ്ങൾ (2)
ഒരു മഞ്ഞിൽ രാത്രിയിൽ…
Song: Oru Manjin Rathriyil
Lyrics: Saleena Abraham Nellimattam
Music: Fr. Jerin Valiyaparambil. MCBS
Orchestration & Vox: Sherdin Thomas
Chorus: Roja Justin, Rosemary, Saleena, Fr. Lince, Fr. Jerin. MCBS
Mix and Master : Jinto John, Geetham Studio, Cochin
Direction: Fr. Lalu Thadathilankal. MSFS
Cast: Jinson, Juby, Elsa, Bros. Edison, Abin, Bineesh, Juno, Antony
Fiona, Jordan and Arden
Jennet Mary Jekson
Dancers: Angelon, Antony, Leo, David, Ajith, Amith, Athul, Glenn, Bro. Jois
Costume: Kalyanram Chamayam, Thrissur
Camera&DOP: Ajay, Gautham
Editing: Joseph Antony
Studio: S&T studio, Paravattani
Special thanks to…
Fr. Lijo Aikkarathazhe. MSJ ( Superior, Christhuraj bhavan)
Fr. Paul Payyappilly
Bro. Shibin
SJB sisters, Vettukad