Kalvarikunnil Nathan… Lyrics

കാൽവരികുന്നിൽ നാഥൻ …

Advertisements

കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ.

കാൽവരി കുന്നിൽ…

മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി.
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി.

കാൽവരി കുന്നിൽ…

കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ.
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ.

കാൽവരി കുന്നിൽ…

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment