December 17, 2022

  • ദിവ്യകാരുണ്യ സ്വീകരണം.

    യേശു ഭവനത്തിൽ വന്നപ്പോൾ സക്കേവൂസ് ആനന്ദിച്ചു. യേശുവിൻ്റെ മാറിൽ ചാരികിടന്ന യോഹന്നാൻ സന്തോഷിച്ചു. ദിവ്യകാരുണ്യം സ്വീകരിച്ച നീയോ ?…………………………………………..ഫാ.മൈക്കിൾ മുള്ളൂർ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ… Read More

  • Doore Ninnum Doore… Lyrics

    ദൂരെ നിന്നും ദൂരെ ദൂരെ നിന്നും… ദൂരെ നിന്നും ദൂരെ… ദൂരെ… നിന്നുംമരുഭൂവിന്‍ വഴികളിലൂടെഒരു കാലിത്തൊഴുത്തു തേടിമൂന്നു രാജക്കന്മാരെത്തി (2) വാനം തെളിഞ്ഞു നിന്നുദിവ്യ താരം തിളങ്ങി… Read More

  • Christmas Ravananja Neram… Lyrics

    ക്രിസ്ത്മസ് രാവണഞ്ഞ നേരം… ക്രിസ്ത്മസ് രാവണഞ്ഞ നേരംപുല്‍കൂട്ടില്‍ പ്രഭാതമായിദൈവത്തിന്‍ സുതന്‍ പിറന്നുലോകത്തിന്‍ പ്രതീക്ഷയായി വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകിപാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ… Read More

  • Kalikal Mevum Pulkkoodathil… Lyrics

    കാലികള്‍ മേവും പുല്‍ക്കൂടതില്‍… കാലികള്‍ മേവും പുല്‍ക്കൂടതില്‍കന്യക നന്ദനന്‍ ആയവനേദൂതന്മാര്‍ പാടും മോഹനരാവില്‍ഭൂവില്‍ പിറന്നവനേ മഞ്ഞു മൂടിടുന്ന താഴ്വരകളില്‍ (2)ആ.. ആ.. ആ..കാവല്‍ കാത്തോരിടയന്മാര്‍ (2)കേട്ടുണര്‍ന്നു നവ്യമാം… Read More

  • December 17 | വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople

    December 17 – വിശുദ്ധ ഒളിമ്പിയാസ് | Saint Olympias of Constantinople വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന 140 വിശുദ്ധരുടെ രൂപങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വിശുദ്ധ… Read More

  • December 17 വിശുദ്ധ ഒളിമ്പിയാസ്

    ⚜️⚜️⚜️ December 1️⃣7️⃣⚜️⚜️⚜️വിശുദ്ധ ഒളിമ്പിയാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തില്‍ തന്നെ അവള്‍ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവന്‍… Read More

  • തിരുപ്പിറവിക്കായി ഒരുങ്ങാം: December 17

    തിരുപ്പിറവിക്കായി ഒരുങ്ങാം: December 17

    ഡിസംബർ 17 പ്രാർത്ഥന എൻ്റെ ഈശോയെ, ഞങ്ങളുടെ സംരക്ഷണത്തിനായി നീ ഞങ്ങൾക്ക് നൽകിയ കാവൽമാലാഖമാരെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളെ തിന്മകളിൽ നിന്ന് അകറ്റി… Read More

  • Annorunal Bethlehemil… Lyrics

    Annorunal Bethlehemil… Lyrics

    അന്നൊരു നാള്‍ ബെത്ലെഹെമില്‍… അന്നൊരു നാള്‍ ബെത്ലെഹെമില്‍പിറന്നൂ പൊന്നുണ്ണിമേരി സൂനു ഈശജന്‍പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നുഋതേശന്‍ ജാതനായ്ഈ ക്രിസ്ത്മസ് മൂലം മാനവന്‍എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ… Read More