The Christmas season is going strong. Are you ready to share your business or social media posts? Adding hashtags is a great way to draw attention to your posts for maximum viewing. If you are searching for inspiration, check out the following hashtags for Christmas. Photo by Gary Spears on Pexels.com #Christmas #Christmas2022 #MerryChristmas #ChristmasSeason … Continue reading 116 Hashtags for Christmas 2022
Day: December 17, 2022
Advent Calendar Story Train
Photo by Matthias Cooper on Pexels.com I have been honoured to take part in Ari Meghlen’s Advent Calendar Story Train. What is the story train about? Basically, a set of authors have been given the prompt ‘The Gift’ and have one thousand words to write a story. Each day of advent, one story is released. When Christmas … Continue reading Advent Calendar Story Train
20 Books for Christmas 2022 Reading Challenge
Hello bookworms! Anyone who knows me will know that I love a reading challenge. I first joined this challenge two years ago and really enjoyed taking part. I was ecstatic to see it return again this year and plan to get involved. For full details head over to our lovely host Tea & Cake For … Continue reading 20 Books for Christmas 2022 Reading Challenge
A Christmas Story Christmas (2022) Movie Review
Nealy 40 years later, we have a sequel to the Holiday classic A Christmas Story (1983) and it was surprisingly a good continuation to the original story. A Christmas Story Christmas (2022) takes place during a critical point in Ralphie’s adulthood, as he is trying to become a published author, but is abruptly taken back … Continue reading A Christmas Story Christmas (2022) Movie Review
BETHLEHEM THAAZHVARA | New Carol Song | SANJOS CHOIR , KOOVAPPALLY | C30 Productions
https://youtu.be/U6lcat4sM5I BETHLEHEM THAAZHVARA | New Carol Song | SANJOS CHOIR , KOOVAPPALLY | C30 Productions Song Credits: Psalms MediaLyrics: Jikku AnoopMusic: Johnson VargheseProgramming: Anoop T MRecording,Mixing & Mastering: Joy JosephRecorded at: Amala Digital Domain, Kanjirappally Singers:Greshma Trissa AbrahamMerin JamesAnn Liya SibyAleena MonachanSandra Maria BabuAlka Mariya JacobAnna Mariam JohnyAnanya Theressa GeorgeRidhu Anna RobinAleena Maria James Team … Continue reading BETHLEHEM THAAZHVARA | New Carol Song | SANJOS CHOIR , KOOVAPPALLY | C30 Productions
THARAM THELINJU VANIL | New Carol Song | Citadel Residential School, Ranni | C30 Productions
https://youtu.be/1pkbXEWX6xo THARAM THELINJU VANIL | New Carol Song | Citadel Residential School, Ranni | C30 Productions Team #2 - Citadel Residential School, RanniLyrics: Baby John KalayanthaniMusic: Ajeesh PeterSingers:Fr Bright MathenkunnelBinoy AntonyJess Joe SebastianElizabeth P. TharakanChachu ZachariahSherin Mariam VargheseSania Ann JacobJoice Mariyam KunjumonJiya Anna JacobFeba Mary Sebastian Keyboard: Bro Nevin VathalloorGuitar: Sincy Sara SherinDrums:Arun JoSide Drum: … Continue reading THARAM THELINJU VANIL | New Carol Song | Citadel Residential School, Ranni | C30 Productions
AAYIRAM THARANGAL | Christmas song 2022 | Team #1 SMYM – Ranni, Pathanamthitta Forane
https://www.youtube.com/watch?v=7g0GIhSCDKQ AAYIRAM THARANGAL | Christmas song 2022 | Team #1 SMYM - Ranni, Pathanamthitta Forane
Priestly Ordination and First Holy Qurbana of Dn Jerin Orapuzhickal MCBS
Priestly Ordination and First Holy Qurbana of Dn Jerin Orapuzhickal MCBS
Priestly Ordination and First Holy Qurbana of Dn Antony Puthenpurackal MCBS
Priestly Ordination and First Holy Qurbana of Dn Antony Puthenpurackal MCBS https://www.youtube.com/watch?v=TfLPM-XmmmE
Fr Joseph (Prakash) Mattathil, New Vice Chancellor to Major Archiepiscopal Curia
Fr / Dr Joseph (Prakash) Mattathil has been appointed by the Syromlabar Major Archbishop Mar George Alencherry as the New Vice Chancellor to Major Archiepiscopal Curia, Kakkanadu, Ernakulam. Dr Prakash Mattathil will take charge of his new office on 3rd January 2023 at Mount St. Thomas, Kakkanadu. Fr Prakash belongs to the Archeparchy of Changanassery … Continue reading Fr Joseph (Prakash) Mattathil, New Vice Chancellor to Major Archiepiscopal Curia
Enikkente Yeshuvine Kandal Mathi… Lyrics
എനിക്കെന്റെ യേശുവിനെ കണ്ടാൽ... എനിക്കെന്റെ യേശുവിനെ കണ്ടാൽ മതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപിയായ് പണിത നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതി ഒരിക്കൽ പാപന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ് കിടന്നോരിടത്തു നിന്നുഉയർത്തി ഇന്നോളമെന്നെ നിർത്തിയവൻഉറപ്പുളള പാറയാകും ക്രിസ്തേശുവിൽ ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽഇവിടത്തെ പാർപ്പിടമോ വഴിയമ്പലംഇവിടെനിക്കാരും തുണ ഇല്ലെങ്കിലുംഇണയാകും യേശുവോടു ചേർന്നാൽ മതി പ്രിയനെനിക്കിനിയേകും ദിനമൊക്കെയുംഉയർത്തിടാം സുവിശേഷക്കൊടിയീമന്നിൽഇളക്കമില്ലാത്ത നാട്ടിൽ വസിച്ചിടുവാൻതിടുക്കമാണെൻ മണാളൻ വന്നാൽ മതി കളങ്കമില്ലാതെ എന്നെ തിരുസന്നിധേവിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്തളർന്ന മെയ് കാൽകരങ്ങൾ തുളച്ച മാർവ്വുംനിറഞ്ഞ … Continue reading Enikkente Yeshuvine Kandal Mathi… Lyrics
Kalvarikunnil Nathan… Lyrics
കാൽവരികുന്നിൽ നാഥൻ ... കാൽവരികുന്നിൽ നാഥൻ യാഗമായ് മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറിഅന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീഎന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ. കാൽവരി കുന്നിൽ… മരകുരിശുമായ് നാഥൻ മലമുകൾ ഏറിമനസ് അറകളിൽ എന്നും വാഴുവാനായി.മരകുരിശുമായ് നാഥൻ മലമുകൾ ഏറിമനസ് അറകളിൽ എന്നും വാഴുവാനായി. കാൽവരി കുന്നിൽ… കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേകരളലിയണമേ നാഥാ കനിവു തോന്നണമേ.കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേകരളലിയണമേ നാഥാ കനിവു തോന്നണമേ. കാൽവരി കുന്നിൽ…
Ithratholam Jayam Thanna… Lyrics
ഇത്രത്തോളം ജയം തന്ന... ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകന് സ്തോത്രംഇനിയും കൃപതോന്നി കരുതേണമേഇനിയും നടത്തണെ തിരുഹിതം പോല്‍ നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാംനേടിയതല്ല ദൈവമെല്ലാം തന്നതല്ലേനടത്തിയ വിധങ്ങള്‍ ഓര്തിടുമ്പോള്‍നന്ദിയോടെ നാഥനു സ്തുതി പാഠം സാദ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോള്‍സ്നേഹത്താല്‍ വീണ്ടെടുക്കും യേശു നാഥന്‍സകലത്തിലും ജയം നല്‍കുമല്ലോ ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍കൃപ നല്‍കും ജയ ഘോഷം ഉയർത്തിടുമ്പോള്‍
Orumazhayum Thorathirunnittilla… Lyrics
ഒരു മഴയും തോരാതിരുന്നിട്ടില്ല... ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ (2)അമരത്തെന്നരികെ അവനുള്ളതാൽ മഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ ഒരു മഴയും… കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ ഒരു മഴയും…
Ente Daivam Viswasthana… Lyrics
എന്റെ ദൈവം വിശ്വസ്തനാ... എന്റെ ദൈവം വിശ്വസ്തനാഎന്റെ ദൈവം വല്ലഭനാഎന്റെ ദൈവം ഉന്നതനാഇന്നും എന്നും കൂടെയുള്ളോൻ (2) ആരാധിക്കാം യേശുവിനെകൈത്താളത്താൽ പാടിടാം നാം (2)പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തിയോടെപൂർണ്ണ ഹൃദയത്തോടാരാധിക്കാം (2) ആത്മനിറവിൽ ജീവിച്ചിടാംആത്മവിശുദ്ധി പ്രാപിച്ചിടാംആത്മവരങ്ങളെ വാഞ്ചിച്ചിടാംആത്മശക്തിയോടാരാധിക്കാം (2) ആരാധിക്കാം… രോഗം മാറും ക്ഷീണം നീങ്ങുംആത്മനാഥനെ ആരാധിച്ചാൽബലഹീനതയിൽ തികഞ്ഞു വരുംദൈവകൃപയിൽ ആശ്രയിക്കാം (2) ആരാധിക്കാം… മടുത്തു പോകാതെ പ്രാർത്ഥിച്ചിടാംദൈവവചനം ധ്യാനിച്ചിടാംശത്രു മുമ്പിൽ മേശ ഒരുക്കുംദൈവകൃപയിൽ ആശ്രയിക്കാം (2) ആരാധിക്കാം…
Innayolam Enne Nadathi… Lyrics
ഇന്നയോളം എന്നെ നടത്തി... ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലര്‍ത്തിഎന്‍റെ യേശു എത്ര നല്ലവന്‍അവന്‍ എന്നെന്നും മതിയായവന്‍ (2) എന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്എനിക്കായ് കുരിശില്‍ മരിച്ചുഎന്‍റെ യേശു എത്ര നല്ലവന്‍ (2) എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്ആകാശത്തിന്‍ കിളിവാതില്‍ തുറന്നുഎല്ലാം സമൃദ്ധിയായ് നല്‍കിടുന്നഎന്‍റെ യേശു നല്ല ഇടയന്‍ (2) മനോഭാരത്താലലഞ്ഞുമനോവേദനയാല്‍ നിറഞ്ഞുമനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍എന്‍റെ യേശു എത്ര നല്ലവന്‍ (2) രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍ശോകവേളയില്‍ ആശ്വസകന്‍കൊടും വെയിലതില്‍ തണലുമവന്‍എന്‍റെ യേശു എത്ര വല്ലഭന്‍ (2) ഒരുനാളും … Continue reading Innayolam Enne Nadathi… Lyrics
Ente Daivam Swarga Simhasanam Thannil… Lyrics
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം... എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെപോറ്റി പുലര്‍ത്തിയ ദൈവം മതി (2) എന്‍റെ ദൈവം… ആരും സഹായമില്ലെല്ലാവരുംകണ്ടും കാണാതെയും പോകുന്നവര്‍ (2)എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) എന്‍റെ ദൈവം… കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2) എന്‍റെ ദൈവം…
Innu Pakal Muzhuvan… Lyrics
ഇന്നു പകല്‍ മുഴുവന്‍... ഇന്നു പകല്‍ മുഴുവന്‍ - കരുണയോ-ടെന്നെ സൂക്ഷിച്ചവനേനന്ദിയോടെ തിരുനാമ-ത്തിന്നു സദാവന്ദനം ചെയ്തിടുന്നേന്‍ അന്നവസ്ത്രാദികളും - സുഖം ബലമെന്നിവകള്‍ സമസ്തംതന്നടിയാനെ നിത്യം - പോറ്റീടുന്നഉന്നതന്‍ നീ പരനേ ഇന്നു പകല്‍… മന്നിടം തന്നിലിന്നും പലജനംഖിന്നരായ് മേവിടുമ്പോള്‍നിന്നടിയാനു സുഖം - തന്ന കൃപവന്ദനീയം പരനേ ഇന്നു പകല്‍… തെറ്റുകുറ്റങ്ങളെന്നില്‍ - വന്നതളവറ്റ നിന്‍റെ കൃപയാല്‍മുറ്റും ക്ഷമിക്കേണമേ - അടിയനെഉറ്റു സ്നേഹിച്ചവനേ ഇന്നു പകല്‍… എന്‍ കരുണേശനുടെ - ബലമെഴുംതങ്കനാമമെനിക്കുസങ്കേത പട്ടണമാം - അതിലകംശങ്കയെന്യേ വസിക്കും ഇന്നു … Continue reading Innu Pakal Muzhuvan… Lyrics
Prarthana Kelkkaname… Lyrics
പ്രാർത്ഥന കേൾക്കണമേ! പ്രാർത്ഥന കേൾക്കണമേ!കർത്താവേയെൻ യാചന നൽകണമേ! പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-ക്കുത്തരം തന്നരുളാമെന്നുള്ളൊരുവാഗ്ദത്തംപോൽ ദയവായ്. താതനും മാതാവും നീയെനിക്കല്ലാതെഭൂതലം തന്നിലില്ലേ വേറാരുമെൻആതങ്കം നീക്കിടുവാൻ. നിത്യതയിൽ നിന്നുള്ളത്യന്ത സ്നേഹത്താൽശത്രുതയേകറ്റി എനിക്കു നീപുത്രത്വം തന്നതിനാൽ. ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീഉത്തരം നൽകിയതോർത്തത്യാദരംതൃപ്പാദം തേടിടുന്നേൻ. കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻതുല്യമില്ലാ ദയയോർ-ത്തിതാ വന്നേൻനല്ലവനേ സഭയം. യേശുവിൻ മൂലമെൻ യാചന നൽകുമെ-ന്നാശയിൽ കെഞ്ചിടുന്നേൻ അല്ലാതെന്നിൽലേശവും നന്മയില്ലേ.
Enikkay Karuthunnavan… Lyrics
എനിക്കായ് കരുതുന്നവന്‍... എനിക്കായ് കരുതുന്നവന്‍ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)എന്നെ കൈവിടാത്തവന്‍യേശു എന്‍ കൂടെയുണ്ട് (2) പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)എന്തിനെന്നു ചോദിക്കില്ല ഞാന്‍എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2) എരിതീയില്‍ വീണാലുംഅവിടെ ഞാന്‍ ഏകനല്ല. (2)വീഴുന്നത് തീയിലല്ലഎന്‍ യേശുവിന്‍ കരങ്ങളിലാ (2) പരീക്ഷ എന്‍റെ… ഘോരമാം ശോധനയില്‍ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)നടത്തുന്നതേശുവത്രേഞാന്‍ അവന്‍ കരങ്ങളിലാ (2) പരീക്ഷ എന്‍റെ… ദൈവം എനിക്കനുകൂലംഅത് നന്നായ് അറിയുന്നു ഞാന്‍. (2)ദൈവം അനുകൂലം എങ്കില്‍ആരെനിക്കെതിരായിടും (2) പരീക്ഷ എന്‍റെ…
Swargeeya Shilpiye… Lyrics
സ്വർഗീയ ശില്പിയെ നേരിൽ കാണും... സ്വർഗീയ ശില്പിയെ നേരിൽ കാണുംഅല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾഎൻ അല്ലേൽ എല്ലാം മാറിടുമെ (2) കുരുടന് കാഴ്ചയും ചെകിടന് കേൾവിയുംഊമനും മുടന്തനും കുതിച്ചു ഉയരും വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾഎൻ അല്ലേൽ എല്ലാം മാറിടുമെ (2) ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽതേജസ്സറും നാഥന്റെ പോർമുഖം ഞാൻ കാണും വിനിമയാകും ശരീരം ആ വിൻരൂപി നൽകുമ്പോൾഎൻ അല്ലേൽ എല്ലാം മാറിടുമെ (2) … Continue reading Swargeeya Shilpiye… Lyrics
Shantha Rathri Thiru Rathri… Lyrics
ശാന്ത രാത്രി തിരു രാത്രി... ശാന്ത രാത്രി തിരു രാത്രിപുല്‍കുടിലില്‍ പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയമണ്ണിന്‍ സമാധാന രാത്രി.. ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) ശാന്ത രാത്രി… ദാവീദിന്‍ പട്ടണം പോലെപാതകള്‍ നമ്മളലങ്കരിച്ചു. (2)വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നുംവീണ്ടും മനസ്സുകള്‍ പാടി ഉണ്ണി പിറന്നൂ… കുന്തിരിക്കത്താല്‍ എഴുതീ..സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)ദൂരെ നിന്നായിരമഴകിന്‍ കൈകള്‍എങ്ങും ആശംസ തൂകി ഉണ്ണി പിറന്നൂ…
Rathri Rathri Rajatha Rathri… Lyrics
രാത്രി രാത്രി രജത രാത്രി... രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2) ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രിനീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)ഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ..ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. രാത്രി രാത്രി… താരാകുമാരികള്‍ തന്‍ സംഗീത മാധുരി (2)താരാപഥങ്ങളില്‍ ഉയരുന്ന രാത്രിതൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രിഗ്ലോറിയ.. ഗ്ലോറിയ.. ഗ്ലോറിയ..ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. രാത്രി രാത്രി… ദൈവീക സ്നേഹം മേരി തന്‍ സുതനായ്.. (2)ഈ … Continue reading Rathri Rathri Rajatha Rathri… Lyrics
Merry Merry Christmas… Lyrics
മെറി മെറി മെറി ക്രിസ്ത്മസ്... മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്‌മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍മംഗളമരുളാന്‍ പിറന്നു..മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍വാനിടവും ഭൂവനവും മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍ (2)തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമേപാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..മെറി മെറി മെറി ക്രിസ്ത്മസ്.. ഒഹൊ. ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ് ഈ നാളില്‍ … Continue reading Merry Merry Christmas… Lyrics