തിരുപ്പിറവിക്കായി ഒരുങ്ങാം: December 9

ഡിസംബർ 9 പ്രാർത്ഥന കർത്താവേ ദൈവമേ, നിന്റെ രാജ്യത്തെ നീ കാത്തുകൊള്ളണമേ. ലോകത്തിൽ വളരെയധികം തിന്മകൾ വളർന്നു വരികയാണല്ലോ. ഹേറോദേസിന്റെ കാലത്തിൽ നിന്റെ പ്രിയ പുത്രനെ നീ സംരക്ഷിച്ചത് പോലെ ഞങ്ങളെയും നീ കാക്കണമേ. ഓ ദൈവമേ, നല്ല ഭരണാധികാരികൾ ആണല്ലോ നല്ല രാജ്യത്തെ സൃഷ്ടിക്കുന്നത്, നിന്റെ വെളിച്ചം ഞങ്ങൾക്ക് മാർഗ്ഗദീപം ആകട്ടെ. അനുദിന വചനം മത്താ 2: 13-18 യേശുവിനെ ഹൃദയത്തിൽ വഹിക്കുന്നവരെ ദൈവം കൈവിടുകയില്ല. സുകൃതജപം ദൈവമേ, നിന്റെ രാജ്യം വരണമേ. നിയോഗം ഭരണാധികരികൾ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 9

Advertisement

സ്നേഹം

സ്നേഹത്തിൽ വളരണമോ? ദിവ്യകാരുണ്യ സ്വീകരണത്തിലേക്കും ആരാധനയിലേക്കും മടങ്ങുക.…………………………………………..വി. മദർ തെരേസ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The most Blessed VIRGIN MARY, in the first instant of her conception, by a singular grace and privilege granted by Almighty GOD, in view of the merits of JESUS CHRIST, the Savior of the human race, was preserved free from all … Continue reading സ്നേഹം

December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego

https://youtu.be/WcuMpFnNykU December 9 - വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego മെക്സിക്കോയിലെ ഗ്വാഡലുപ്പേയിൽ മാതാവിന്റെ അത്ഭുതദർശനം ലഭിച്ച വിശുദ്ധ ജുവാൻ ഡിയേഗോയുടെ തിരുനാൾ. മെക്സിക്കോയിലും അമേരിക്കയിലുടനീളവും അനേകലക്ഷം പേരുടെ കത്തോലിക്കാസഭയിലേക്കുള്ള പരിവർത്തനത്തിന് കാരണമായ സംഭവമായിരുന്നു ഇത്. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 9 | വിശുദ്ധ ജുവാൻ ഡിയേഗോ | Saint Juan Diego

December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception

https://youtu.be/ZWzRfiCq5ok December 8 - പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception ദൈവപുത്രന് മാതാവാകാൻ മറിയത്തെ തിരഞ്ഞെടുത്ത ദൈവം ആദിമുതലേ അവളെ അതിനായി ഒരുക്കി. ഉത്ഭവപാപമില്ലാതെ ജന്മം കൊണ്ട പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാളിൽ ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 8 | പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ | Feast of the Immaculate Conception

SOLEMNITY OF THE IMMACULATE CONCEPTION

SOLEMNITY OF THE IMMACULATE CONCEPTION O Mary, our Immaculate Mother,On your feast day I come to you,And I come not alone:I bring with me all those with whom your Son entrusted to me,In this city of Rome and in the entire world,That you may bless them and preserve them from harm.I bring to you, Mother, … Continue reading SOLEMNITY OF THE IMMACULATE CONCEPTION

December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍

⚜️⚜️⚜️ December 0️⃣9️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഫൗരിയര്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും … Continue reading December 9 വിശുദ്ധ പീറ്റര്‍ ഫൗരിയര്‍