https://youtu.be/vOr5qSBcz9s Dn. Antony Puthenpurackal || Priestly Ordination & First Holy Qurbana
Day: December 30, 2022
December 30 | തിരുകുടുംബത്തിന്റെ തിരുനാൾ | Feast of the Holy Family
https://youtu.be/sE__u3ArqWI December 30 - തിരുകുടുംബത്തിന്റെ തിരുനാൾ | Feast of the Holy Family #catholicchurch #keralacatholic #dailysaintsദൈവപുത്രൻ മനുഷ്യനായി പിറന്നത് ഒരു കുടുംബത്തിലാണ്. ഇന്ന് തിരുകുടുംബത്തിന്റെ തിരുനാൾ. നമ്മുടെ കുടുംബങ്ങൾക്ക് മാതൃകയായ തിരുകുടുംബത്തിന്റെ തിരുനാളിൽ ഈ തിരുനാളിന്റെ സന്ദേശം ശ്രവിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in this Video: https://youtu.be/QdQiratfeTI Please subscribe our … Continue reading December 30 | തിരുകുടുംബത്തിന്റെ തിരുനാൾ | Feast of the Holy Family
Holy Family HD
Holy Family HD | Happy solemnity of the Most Holy Family December 30 | തിരുകുടുംബ തിരുനാൾ ക്രിസ്തുമസ്സ് കഴിഞ്ഞു വരുന്ന ഞായറാഴ്ച ആണ് കൊണ്ടാടുന്നത്. എന്നാൽ ഇത്തവണ ക്രിസ്മസ്സ് കഴിഞ്ഞു വരുന്ന ഞായർ ജനുവരി 01 ആയതിനാലും അത് അടുത്ത വർഷം ആയതിനാലും 2022 ഡിസംബർ 30 ആണ് തിരുകുടുംബ തിരുനാൾ തിരുസഭ ആഘോഷിക്കുന്നത്. ഏവർക്കും തിരുനാൾ ആശംസകൾ Holy Family >>> Download original Image in HD
December 30 രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും
⚜️⚜️⚜️ December 3️⃣0️⃣⚜️⚜️⚜️ രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ സബിനുസ് ഇറ്റലിയിലെ പല നഗരങ്ങളിലേയും മെത്രാന്‍ ആയിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ അടിച്ചമര്‍ത്തലില്‍ വിശുദ്ധ സബിനുസും അദ്ദേഹത്തിന്റെ ധാരാളം പുരോഹിതന്‍മാരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ ആയിരുന്ന വെനൂസ്റ്റിയന്‍ അവരെ തന്റെ പക്കല്‍ കൊണ്ടുവരികയും 'ജൂപ്പീറ്ററിന്‍റെ' ഒരു പ്രതിമ വിശുദ്ധന്റെ കയ്യില്‍ നല്‍കികൊണ്ട് അതിനെ ആരാധിക്കുവാന്‍ ആവശ്യപ്പെട്ടു. വിശുദ്ധനാകട്ടെ നിന്ദാപൂര്‍വ്വം ആ പ്രതിമ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇതില്‍ കുപിതനായ വെനൂസ്റ്റിയന്‍ വിശുദ്ധന്റെ രണ്ടുകരങ്ങളും മുറിച്ചു കളയുവാന്‍ … Continue reading December 30 രക്തസാക്ഷികളായ വിശുദ്ധ സബിനൂസും സഹ വിശുദ്ധരും