https://youtu.be/dln3QbUL4JM December 23 - കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty പോളണ്ടിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ കാന്റിയിലെ വിശുദ്ധ ജോണിന്റെ ഓർമത്തിരുനാൾ. ദൈവശാസ്ത്ര അദ്ധ്യാപകനും വികാരിയുമായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints … Continue reading December 23 | കാന്റിയിലെ വിശുദ്ധ ജോൺ | Saint John of Kanty
Day: December 23, 2022
December 23 കാന്റിയിലെ വിശുദ്ധ ജോണ്‍
⚜️⚜️⚜️ December 2️⃣3️⃣⚜️⚜️⚜️കാന്റിയിലെ വിശുദ്ധ ജോണ്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ … Continue reading December 23 കാന്റിയിലെ വിശുദ്ധ ജോണ്‍
SUNDAY SERMON CHRISTMAS 2022

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും ആഘോഷിക്കുകയാണ്.
ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ, യൂ ട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ അരങ്ങു തകർക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, ക്രിബ്ബുകളിൽ യേശുവിന്റെ ജനനത്തിന്റെ ഗംഭീരമായ അവതരണം – രാത്രിയിൽ ആട്ടിൻകൂട്ടത്തെ നിരീക്ഷിക്കുന്ന ഇടയന്മാർ , മൂന്ന് രാജാക്കന്മാർ പുൽത്തൊട്ടിയിൽ കുട്ടിയുടെ അടുത്തേക്ക് വഴി കണ്ടെത്തുന്നു, മാലാഖമാർ ആകാശത്തിൽ മേഘങ്ങളിലിരുന്ന് പാടുന്നു, മേരി കുട്ടിയെ പരിപാലിക്കുന്നു, ജോസഫ് കുട്ടിയെ പുഞ്ചിരിയോടെ നോക്കുന്നു – നമുക്ക് ക്രിസ്തുമസായി! നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, ലോകമെമ്പാടും ക്രിസ്തുമസ് ആയി! എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിക്കുന്നു!

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ളദൈവത്തിന്റെസ്നേഹം … ദൈവത്തിന്റെകാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. “അവനിൽവിശ്വസിക്കുന്നഏവനുംനശിച്ചുപോകാതെനിത്യജീവൻപ്രാപിക്കുന്നതിനുവേണ്ടിതന്റെഏകജാതനെനൽകുവാൻതക്കവിധംദൈവംഈലോകത്തെഅത്രമാത്രംസ്നേഹിച്ചു.” (യോഹ…
View original post 806 more words
GABRAYALINTE DARSHANA | CHRISTMAS CAROL 2022
https://youtu.be/BKXIBoaISWQ GABRAYALINTE DARSHANA | CHRISTMAS CAROL 2022
Kando Doore | Super Hit Malayalam Christmas Carol Songs | Renjith Christy | Nikitha | Official Video
https://youtu.be/3sVWmaVO9Os >>> Kando Doore | Super Hit Malayalam Christmas Carol Songs | Renjith Christy | Nikitha | Official Video
ഗ്രേച്ചിയോ style പുൽക്കൂട് ഉണ്ടാക്കിയാലോ | Italian Christmas Crib | Nativity | Malayalam
https://youtu.be/kP8idR2VIbI ഗ്രേച്ചിയോ style പുൽക്കൂട് ഉണ്ടാക്കിയാലോ | Italian Christmas Crib | Nativity | Malayalam hey……I'm Joseph … In this video, i made an attempt to create the nativity scene in graccio (ഗ്രേച്ചിയോ)style. indeed it's very difficult to create the exact traditional method, however, here I found the most cheapest way to create the approximate style. and … Continue reading ഗ്രേച്ചിയോ style പുൽക്കൂട് ഉണ്ടാക്കിയാലോ | Italian Christmas Crib | Nativity | Malayalam
Gabriyelinte Darsana… Lyrics | ഗബ്രിയേലിന്റെ ദര്‍ശന…
ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്... ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായ്സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്ബെത്‌ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ (3) വിണ്ണിൽ താരകൾ പുഞ്ചിരി തൂകിമണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടിഅവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണുംചിമ്മി തുറന്നിട്ട്കുഞ്ഞിക്കാലിട്ടടിക്കുകയായ്എന്നും ആഘോഷം ഉണരുകയായ്. ഗബ്രിയേലിന്റെ… ഹേ.. ദൂരെനിന്നും തങ്കത്തിൽസമ്മാനങ്ങൾ കൊണ്ടെത്തി.രാജാക്കന്മാർ ഒന്നായ് നീളെവാഴ്ത്തിപ്പാടി യേ… ഹല്ലേലൂയാ…എന്നും നിന്നെ ലോകത്തായ്‌ഉള്ളോരെല്ലാം വാഴ്ത്തുന്നേഇന്നും നിന്റെ സ്നേഹത്താലേധന്യം ധന്യം വാണീടുന്നെരാജാധിരാജനേ എന്റെ മാർഗ്ഗദീപമേഎൻ ജീവധാരയിൽ ചൈതന്യമാകണേഉൾക്കൂട്ടിലെ പുൽപ്പായയിൽകനിവായ് വാഴണേ. ഗബ്രിയേലിന്റെ… പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരിമത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരിഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്സർവ്വലോകർക്കും നന്മയേകും … Continue reading Gabriyelinte Darsana… Lyrics | ഗബ്രിയേലിന്റെ ദര്‍ശന…
Christmas Malayalam Action song | Song with lyrics for Children
https://youtu.be/DeoYAN-zQyk Christmas Malayalam Action song | Song with lyrics for Children
Christmas Speech In Malayalam | Christmas Speech For Kids
https://youtu.be/_6LIJ0jawXE Christmas Speech In Malayalam | Christmas Speech For Kids
Christmas Message by Rev. Fr. Joseph Puthenpurackal
https://youtu.be/Uf0LmSdjDx8 >>> Christmas Message by Rev. Fr. Joseph Puthenpurackal
Fr. Jacob Manjaly – ക്രിസ്മസ് സന്ദേശം
https://youtu.be/kiI0FaEaOhc Fr. Jacob Manjaly - ക്രിസ്മസ് സന്ദേശം
കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം | ക്രിസ്തുമസ് പ്രസംഗം | Christmas Speech for Children | ക്രിസ്മസ് സന്ദേശം
https://youtu.be/lk_JUTZBWdQ കുട്ടികൾക്കൊരു ക്രിസ്മസ് പ്രസംഗം #ക്രിസ്തുമസ്പ്രസംഗം||#christmasspeechforchildren#ക്രിസ്മസ് സന്ദേശം
രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil
https://youtu.be/Wb86mP8cwDQ രസകരമായ് ക്രിസ്തുമസ് സന്ദേശം നെൽകി മാർ, തോമസ് തറയിൽ | Christmas Message, Mar Thomas Tharayil
Christmas message by Merlin T. Mathew (മെർലിൻ കൊച്ചമ്മ)
https://youtu.be/aqJXeLPb-ks >>> Christmas message by Merlin T. Mathew (മെർലിൻ കൊച്ചമ്മ)
ദൈവീക പ്രതിഛായ
ദൈവീക പ്രതിഛായ നമ്മിൽ പൂർണമാക്കാനാണ് ദിവ്യകാരുണ്യം നൽകപ്പെട്ടിരിക്കുന്നത്.…………………………………………..എഡ്വർഡ് ലിൻ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Eucharistic adoration is the greatest of actions. To adore is to share the life of Mary on earth when she adored the Word Incarnate in her Virginal womb, when she adored Him in the Crib, on Calvary, in the divine Eucharist.St. Peter … Continue reading ദൈവീക പ്രതിഛായ