ഊർജ്ജസ്രോതസ്

ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ പ്രവാചകരെ ശക്തീകരിച്ച ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If in your heart you makea manger for Love’s birth,Then God will once againbecome a child on earth.~ Angelus Silesius 🌹🔥❤️ Good Morning… Have a gloriousday…

Advertisement

December 26 | വിശുദ്ധ എസ്തപ്പാനോസ് | Saint Stephen

https://youtu.be/-IPexKR8GRU December 26 - വിശുദ്ധ എസ്തപ്പാനോസ് | Saint Stephen catholicchurch #keralacatholic #dailysaints തിരുസഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിന്റെ (വിശുദ്ധ സ്റ്റീഫൻ, വിശുദ്ധ സ്തേഫാനോസ്) തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church … Continue reading December 26 | വിശുദ്ധ എസ്തപ്പാനോസ് | Saint Stephen