https://youtu.be/qrkaCfKvoII December 6 - വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ് | Saint Nicholas | Santa Claus സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് അപ്പൂപ്പനാണോ സാന്താക്ലോസ് എന്ന വിശുദ്ധ നിക്കോളാസ്? ഈ വിശുദ്ധനെക്കുറിച്ച് ശരിക്കും നമുക്ക് എന്തറിയാം? വിശുദ്ധ നിക്കോളാസിനെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകൾ തിരുത്താനും അദ്ദേഹത്തിന്റെ യഥാർത്ഥ വിശുദ്ധജീവിതം അടുത്തറിയാനും അത് പ്രചരിപ്പിക്കാനും ഇന്നത്തെ തിരുനാൾ ദിനത്തിൽ നമുക്ക് പരിശ്രമിക്കാം. പ്രത്യേകിച്ച്, ഈ ക്രിസ്തുമസിനൊരുങ്ങുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ വിശുദ്ധന്റെ ശരിയായ ചരിത്രം പറഞ്ഞുകൊടുക്കാം. Script, Narration … Continue reading December 6 – വിശുദ്ധ നിക്കോളാസ് | സാന്താക്ലോസ് | Saint Nicholas | Santa Claus
Day: December 6, 2022
Saint Ambrose / Wednesday of the 2nd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 07 Dec 2022 Saint Ambrose, Bishop, Doctor on Wednesday of the 2nd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാനായ വിശുദ്ധ അംബ്രോസിനെകത്തോലിക്കാ വിശ്വാസത്തിന്റെ പ്രബോധകനുംഅപ്പസ്‌തോലികസ്ഥൈര്യത്തിന്റെ മാതൃകയും ആക്കിത്തീര്‍ത്തല്ലോ.അങ്ങേ ഹൃദയത്തിനനുസൃതമായി,കൂടുതല്‍ ധൈര്യത്തോടും ജ്ഞാനത്തോടുംകൂടെഅങ്ങേ സഭയെ നയിക്കുന്ന മനുഷ്യരെ സഭയില്‍ ഉയര്‍ത്തണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Ambrose / Wednesday of the 2nd week of Advent
December 6 മിറായിലെ വിശുദ്ധ നിക്കോളാസ്
⚜️⚜️⚜️ December 0️⃣6️⃣⚜️⚜️⚜️മിറായിലെ വിശുദ്ധ നിക്കോളാസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ്. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സാന്താ ക്ലോസായി അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ … Continue reading December 6 മിറായിലെ വിശുദ്ധ നിക്കോളാസ്
തിരുപ്പിറവിക്കായി ഒരുങ്ങാം: December 6
ഡിസംബർ 6 പ്രാർത്ഥന കർത്താവേ, നിന്റെ കൃപയാണല്ലോ എല്ലാറ്റിന്റേയും അടിസ്ഥാനം. വൃദ്ധയായ എലിസബത്ത് താൻ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകില്ല എന്ന് തീർത്തും വിശ്വസിച്ചവളാവാം. പക്ഷെ നിന്നെ മഹത്വത്തെ പാടാത്ത ഒരു ദിവസം പോലും എലിസബത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവൾക്ക് ദൈവം ഒരുക്കിയ പദ്ധതി മനുഷ്യ മനസ്സിന് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഓ ദൈവമേ, നിന്നെ ഏറ്റുപറയാത്ത ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടാവരുതേ. അനുദിന വചനം ലൂക്ക 1: 5-25 ദൈവത്തിന്നു അസാധ്യമായി ഒന്നുമില്ല. … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 6