Rev. Br Thomas Chittinappally MCBS

ബഹു തോമസ് ചിറ്റിനപ്പള്ളിൽ ബ്രദറിൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 28-12- 1937സഭാ പ്രവേശനം: 05-04-1966പ്രഥമ വ്രതവാഗ്ദാനം: 17- 05-1968നിത്യവ്രതവാഗ്ദാനം: 17- 05-1973മരണം: 14-12-2011 ഇടവക : എറണാകുളം അതിരൂപതയിലെ ഇടക്കുന്നിലെ പാദുവാപുരം 1967 മെയ് മാസത്തിൽ ആരംഭിച്ച സഭയിലെ പതിനാലാമത്തെ നവ സന്യാസ ബാച്ചിലെ അംഗം ശുശ്രൂഷാ രംഗങ്ങൾകടുവാക്കുളം, ആലുവാ സ്റ്റഡി ഹൗസ് (ഇക്കാലയളവിൽ പി. ഒ. സി യിൽ നിന്നു ദൈവശാസ്ത്രം പഠിച്ചു.)കാഞ്ഞിരപ്പള്ളി, നഞ്ചൻഗോഡ്, ഭരതനെല്ലിക്കുറ്റി, കോമ്പയാർ, വരദാന, ഇഡുവള്ളി, ആഗുംബെ, മസ്തിക്കട്ടെ കിണറിനു സ്ഥാനം … Continue reading Rev. Br Thomas Chittinappally MCBS

Advertisement

December 13 വിശുദ്ധ ലൂസി

⚜️⚜️⚜️ December 1️⃣3️⃣⚜️⚜️⚜️വിശുദ്ധ ലൂസി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. വളരെ ബുദ്ധിമതിയും കന്യകയുമായായ ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോയി. വളരെ ഭക്തിപൂര്‍വ്വം ആ ശവ … Continue reading December 13 വിശുദ്ധ ലൂസി

Saint John of the Cross / Wednesday of the 3rd week of Advent

🌹 🔥 🌹 🔥 🌹 🔥 🌹 14 Dec 2022 Saint John of the Cross, Priest, Doctor on Wednesday of the 3rd week of Advent Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വൈദികനായ വിശുദ്ധ യോഹന്നാനെ അങ്ങ്,സമ്പൂര്‍ണ ആത്മപരിത്യാഗത്തിന്റെയും കുരിശിന്റെയുംസ്‌നേഹത്തില്‍ നിസ്തുലനാക്കിയല്ലോ.അദ്ദേഹത്തിന്റെ മാതൃകയോട് നിരന്തരം ചേര്‍ന്നുനിന്നുകൊണ്ട്,അങ്ങേ മഹത്ത്വത്തിന്റെ നിത്യമായ ധ്യാനത്തില്‍ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Saint John of the Cross / Wednesday of the 3rd week of Advent

വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

"നിന്റെ ധൈര്യമൊക്കെ കൊള്ളാം. സാരമില്ല, ഇവർ അത് മാറ്റിയെടുത്തുകൊള്ളും' ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരി കൊണ്ടിരുന്ന AD 304 ൽ, റോമൻ ഗവർണർ പസ്ക്കാസിയൂസ് ഇങ്ങനെ പറഞ്ഞത് വിശുദ്ധ ലൂസിയോടായിരുന്നു. പക്ഷേ മരണത്തിന്റെ വക്കിലും അവളുടെ ധൈര്യം അചഞ്ചലമായിരുന്നു. ക്രിസ്ത്യാനി ആണെന്നറിഞ്ഞു പിടിക്കപ്പെട്ട അവൾ ഗവർണ്ണർക്ക് മുൻപിൽ ശാന്തതയോടെ നിലകൊണ്ടു. റോമിലെ വിജാതീയദൈവങ്ങൾക്ക് അവൾ ബലിയർപ്പിച്ചേ പറ്റൂ എന്ന് പറഞ്ഞ ഗവർണ്ണറോട് അവൾ പറഞ്ഞു, " എന്റെ ഭൗമികസമ്പത്തെല്ലാം എന്റെ മണവാളന്റെ ഇഷ്ടം പോലെ ദരിദ്രർക്ക് കൊടുത്തുകഴിഞ്ഞു. … Continue reading വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

St John of the Cross HD, December 14

St John of the Cross | December 14 St John of the Cross Doctor of the Church | വേദപാരംഗതനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ഡിസംബർ 14 >>> Download Original Image in HD

തിരുപ്പിറവിക്കായി ഒരുങ്ങാം: December 13

ഡിസംബർ 13 പ്രാർത്ഥന ഓ ഈശോയെ, മനുഷ്യവംശത്തിനു നീ നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണല്ലോ അമ്മ. ജനനം മുതൽ മരണം വരെ ഒരു തണലായി നിന്റെ കൂടെ ഉണ്ടായിരുന്നവളാണല്ലോ പരിശുദ്ധ മറിയം. അതുകൊണ്ടു തന്നെയാണ് മറിയത്തെ ലോക ജനതയുടെ അമ്മയായി ദൈവം ഉയർത്തിയതും. എൻ്റെ ഈശോയെ, എൻ്റെ അമ്മയെയും നീ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 2: 1-11 ഈശോയിലേക്കുള്ള എളുപ്പവഴി പരിശുദ്ധ മറിയമാണ്. ആയതിനാൽ പരിശുദ്ധ മറിയത്തോടു ചേർന്ന് ഈശോയോട് പ്രാർത്ഥിക്കാം. സുകൃത ജപം എൻ്റെ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 13

December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse

https://youtu.be/bSBm7VIgFkw December 13 - വിശുദ്ധ ലൂസി | Saint Lucy of Syracuse തിരുസഭയിലെ ആദ്യകാല രക്തസാക്ഷികളിൽ ഏറെ പ്രസിദ്ധയായിരുന്ന വിശുദ്ധ ലൂസിയുടെ തിരുനാൾ. അന്ധരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് വിശുദ്ധ ലൂസി. ആ പുണ്യവതിയുടെ വിശ്വാസത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, … Continue reading December 13 | വിശുദ്ധ ലൂസി | Saint Lucy of Syracuse

അനുയായി

ക്രിസ്തുവിൻ്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവൻ്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിൻ്റെ കർത്തവ്യം.…………………………………………..വി. ഇഗ്നേഷ്യസ് ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Church is a hospital, and not a Courtroom, for Souls. She does not condemn on behalf of sins, but grants remission of sins.St. John Chrysostom 🌹🔥❤️ Good Morning…. Have a glorious day….