Pope Benedict XVI – Images

VATICAN CITY, VATICAN - MARCH 30: Pope Benedict XVI waves to the faithful gathered in St. Peter's Square during his weekly audience on March 30, 2011 in Vatican City, Vatican. (Photo by Franco Origlia/Getty Images) FILE - Pope Emeritus Benedict XVI arrives in St. Peter's Square at the Vatican to attend the beatification ceremony of … Continue reading Pope Benedict XVI – Images

Advertisement

January 1 – Mary, Mother of God – Solemnity 

🌹 🔥 🌹 🔥 🌹 🔥 🌹 01 Jan 2023 Mary, Mother of God - Solemnity  Liturgical Colour: White. സമിതിപ്രാര്‍ത്ഥന പരിശുദ്ധ മറിയത്തിന്റെ ഫലദായകമായ കന്യാത്വംവഴി,മനുഷ്യവര്‍ഗത്തിന് നിത്യരക്ഷയുടെ സമ്മാനംപ്രദാനംചെയ്ത ദൈവമേ,ജീവന്റെ ഉടയവനായ അങ്ങേ പുത്രനെ സ്വീകരിക്കാന്‍ഞങ്ങളെ അര്‍ഹരാക്കിയ അവള്‍ വഴി,ഞങ്ങള്‍ക്കു വേണ്ടിയുള്ള അവളുടെ മാധ്യസ്ഥ്യമനുഭവിക്കാന്‍അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സംഖ്യ 6:22-27അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ … Continue reading January 1 – Mary, Mother of God – Solemnity 

7th day within the octave of Christmas / Saint Silvester I, Pope

🌹 🔥 🌹 🔥 🌹 🔥 🌹 31 Dec 2022 7th day within the octave of Christmas with a commemoration of Saint Silvester I, Pope Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പാപ്പായായ വിശുദ്ധ സില്‍വെസ്റ്ററിന്റെ മാധ്യസ്ഥ്യത്താല്‍അങ്ങില്‍ ആശ്രയിക്കുന്ന അങ്ങേ ജനത്തെ സഹായിക്കണമേ.അങ്ങേ മാര്‍ഗനിര്‍ദേശമനുസരിച്ച്ഐഹികജീവിതം നയിച്ചുകൊണ്ട്,ഞങ്ങള്‍ സന്തോഷത്തോടെനിത്യജീവന്‍ കണ്ടെത്താന്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading 7th day within the octave of Christmas / Saint Silvester I, Pope

December 31 | വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ | Pope Saint Sylvester I

https://youtu.be/1xyNodAssz8 December 31 - വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ | Pope Saint Sylvester I catholicchurch #keralacatholic #dailysaints പീഡനങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒരു നീണ്ട കാലഘട്ടത്തിന് ശേഷം തിരുസഭയെ സമാധാനത്തിന്റെ നാളുകളിൽ നയിച്ച വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പയുടെ തിരുനാൾ. റോമിലെ ലാറ്ററൻ ബസിലിക്ക അടക്കം നിരവധി പ്രധാന ദേവാലയങ്ങളുടെ നിർമ്മാണങ്ങൾക്ക് ആരംഭം കുറിച്ച ഈ മാർപ്പാപ്പയെക്കുറിച്ച് കൂടുതൽ അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: … Continue reading December 31 | വിശുദ്ധ സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പ | Pope Saint Sylvester I

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു.തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ജർമൻ പൗരനായ … Continue reading ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി

SUNDAY SERMON LK 2, 21-24

April Fool

2023 ന്റെ പുതുവർഷപ്പുലരിയിൽ, കഴിഞ്ഞ വർഷത്തിന്റെ 365 ദിവസങ്ങളിൽ ദൈവം കനിഞ്ഞു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ടും, ഇന്ന് പിറന്നുവീണ ഈ പുതുവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർഥിച്ചുകൊണ്ടും വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന നമ്മോട് സുവിശേഷം പറയുന്നത്

ഞാനിത് പറയുന്നത് ഇന്നത്തെ ആനുകാലിക സംഭവങ്ങളോട് ചേർത്ത് വായിക്കുവാനും കേൾക്കുവാനും ആഗ്രഹിക്കുന്നവരുണ്ടാകും. വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള ഇന്നത്തെ വിവാദങ്ങളിൽ ഏത് പക്ഷത്തോട് ചേർന്നുനിൽക്കുന്നവനാണാവോ ഈ അച്ചൻ എന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ, വിവാദങ്ങൾക്കുമുപരി, ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കളെ, പരിശുദ്ധ കന്യകാമറിയത്തെയും, വിശുദ്ധ യൗസേപ്പിതാവിനെയും കൂടുതൽ മനസ്സിലാക്കിയപ്പോൾ, അവരുടെ മതജീവിതത്തിനോടുള്ള പ്രതിബദ്ധത അറിഞ്ഞപ്പോൾ, മതാചാരങ്ങൾ വളരെ കൃത്യമായി അനുഷ്ഠിക്കുന്നത് കണ്ടപ്പോൾ ഞാനും എന്റെ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഞാൻ ഓർത്തുപോയി. അത്രമാത്രം.

ഇന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തുനിന്ന് തന്നെ ഇത് സുതരാം വ്യക്തമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് “ശിശുവിന്റെ പരിച്ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ” അവർ ശിശുവിന് ഈശോ എന്ന പേര് നൽകി. വീട്ടുകാരുടെ സൗകര്യമനുസരിച്ച്, കേറ്ററിംഗ്കാരനെ കിട്ടുന്നതിനനുസരിച്ച്, പള്ളിയുടെ ഹാളിന്റെ ലഭ്യതയനുസരിച്ച്, ഫോട്ടോഗ്രാഫറുടെ അഭിപ്രായമനുസരിച്ച് മാമ്മോദീസായുടെയോ, മറ്റ് കൂദാശസ്വീകരണങ്ങളുടെയോ date മുന്നോട്ടോ, പിന്നോട്ടോ മാറ്റുവാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു തമാശയായി തോന്നാം. ഇത്ര കൃത്യമായി പാലിക്കേണ്ടതുണ്ടോ ഇവയൊക്കെ, മതാചാരമനുസരിച്ച്, മതം പറയുന്ന രീതിയിൽ നടത്തിയില്ലെങ്കിൽ എന്താ കുഴപ്പം, അല്ലെങ്കിൽ തന്നെ, നമ്മളോടൊക്കെ ചോദിച്ചിട്ടാണോ ഇവർ ഇങ്ങനെയൊക്കെ തീരുമാനിച്ചത്, ഇവർ തീരുമാനിക്കുന്നതിനനുസരിച്ചൊക്കെ തുള്ളാൻ നടക്കേണ്ട ആവശ്യമുണ്ടോ  എന്നൊക്കൊ തോന്നാം. വീണ്ടും, “മോശയുടെ നിയമമനുസരിച്ച് ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ” ഈശോയെ കർത്താവിന്…

View original post 611 more words

ഒന്നാകാൻ

ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ.…………………………………………..വി. ഫുൾട്ടൻ ജെ.ഷീൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. I have learned more from prayer before the Blessed Sacrament than from all the books I have studied.St. Thomas Aquinas🌹🔥❤️ Wish you Good morning on this last day of 2022….As we thank God for all the blessings received this year, praying for … Continue reading ഒന്നാകാൻ

December 31 വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ

⚜️⚜️⚜️ December 3️⃣1️⃣⚜️⚜️⚜️വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ സഭയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ നടത്തുന്നവരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു. … Continue reading December 31 വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ