Malarnirayil Azhakai… Lyrics | മലർനിരയിൽ അഴകായ്…

മലർനിരയിൽ അഴകായ് തനു പെയ്തിറങ്ങുംഅഴകിൽ അലയായ് അകലെ നാദമായ്കൺമണിയെ കാണാൻ താരാട്ടു പാടാൻതാരകം ചൊല്ലിയ ദൈവകുമാരനെ വാഴ്ത്താൻഅണയുന്നിതാ കാഴ്ചയുമായ്അകതാരിൽ ആനന്ദമായ്വിൺദൂതരും മാനവരുംഒന്നായ് ഒരു രാഗമായ് ഹാല്ലേലുയ്യാ ദാവീദിൻ ഉന്നതനെഹാല്ലേലുയ്യാ മറിയത്തിൻ പൊൻമകനേഹാല്ലേലുയ്യാ ലോകത്തിൻ രക്ഷകനേഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്വർഗ്ഗീയ സേനകൾ പാടുന്നുവോസ്നേഹം മന്നിതിലാകുന്നുവോപേരിലെ കൂരിരുൾ മായുന്നുവോആരിവൻ താതന്റെ പൊൻസുതനോഇരവിൽ അകന്ന മനസിൻ അരികെ നിറഞ്ഞ ചിരിയുമായ്കാറ നിറഞ്ഞൊരു കനവിലാകവേ പകരും കനിവുമായ്ഈ രാവിൽ ഭൂജാതനായ്സ്വർഗ്ഗതാരം മനവാനായ് മലനിരയിൽ അഴകായ്… ഹാല്ലേലുയ്യാ ദാവീദിൻ…' മിഴിയിൽ നീർക്കണം നിറയുന്നുവോഇടനെഞ്ചിൽ നൊമ്പരം … Continue reading Malarnirayil Azhakai… Lyrics | മലർനിരയിൽ അഴകായ്…

Advertisement

Our Lady of Guadalupe / Monday of the 3rd week of Advent 

🌹 🔥 🌹 🔥 🌹 🔥 🌹 12 Dec 2022 Our Lady of Guadalupe or Monday of the 3rd week of Advent  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഏറ്റവും കാരുണ്യവാനായ പിതാവായ ദൈവമേ,അങ്ങേ ജനത്തെ അങ്ങ് അങ്ങേ പുത്രന്റെഏറ്റവും പരിശുദ്ധ അമ്മയുടെഅതിവിശിഷ്ട സംരക്ഷണത്തിലാക്കിയല്ലോ.ഗ്വാദലൂപ്പിലെ പരിശുദ്ധകന്യകയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുംകൂടുതല്‍ സജീവമായ വിശ്വാസത്തോടെ,നീതിയുടെയും സമാധാനത്തിന്റെയും വഴികളിലൂടെജനതകളുടെ അഭിവൃദ്ധി നേടാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Our Lady of Guadalupe / Monday of the 3rd week of Advent 

ദൈവസാന്നിധ്യം

സകല പിശാചുകളും ഭയപ്പെടുന്ന ഒന്നാണ് വി.കുർബാനയിലെ ദൈവസാന്നിധ്യം.…………………………………………..ഫാ.ഗബ്രിയേൽ ആമോർക്ക്. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "There is no way of learning of God except through the adventure of our own heart." ~ Caryll Houselander 🌹🔥❤️ Have a blessed Sunday….

തിരുപ്പിറവിക്കായി ഒരുങ്ങാം: December 11

ഡിസംബർ 11 പ്രാർത്ഥന എൻ്റെ ഈശോയേ, നിന്റെ അനന്തമായ ദാനം ആണല്ലോ പ്രകൃതി. നിന്നെ അടുത്ത അറിയാനും മനുഷ്യവംശത്തിന്റെ നന്മക്കായും നീ സൃഷ്ടിച്ച നിന്റെ ദാനത്തെ ഞങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. ഓ ഈശോയെ, പ്രകൃതിയിലൂടെ നിന്നെ ആരാധിക്കാനും മറ്റുള്ളവർക്ക് അത് നന്മക്കായി മാറ്റാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം യോഹ 12: 20 -26 വിശ്വാസത്തിനുവേദുരുപയോഗംണ്ടി അഴിയുന്ന ഗോതമ്പുമണി ആയിത്തീരാം. അപ്പോൾ നമ്മുടെ ജീവിതവും ഫലദായകമാകും. സുകൃതജപം ഓ ഈശോയെ, എന്നെ എളിമപ്പെടുത്താൻ സാഹിയിക്കണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 11

December 11 | വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus

https://youtu.be/g_gmPl1M1a0 December 11 - വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus കാൽസിഡോണിയായിലെ ജനറൽ കൗൺസിൽ "റോമിന്റെ ബഹുമാനവും മഹത്വവും" എന്ന് വിശേഷിപ്പിച്ച വിശുദ്ധ ദമാസസ്‌ മാർപ്പാപ്പയുടെ തിരുനാൾ. വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് വിവർത്തനം ചെയ്യാൻ വിശുദ്ധ ജെറോമിനെ ചുമതലപ്പെടുത്തിയ ദമാസസ്‌ മാർപ്പാപ്പയാണ് രക്തസാക്ഷികളോടുള്ള വണക്കം സഭയിൽ പ്രോത്സാഹിപ്പിച്ചതും. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം… Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay … Continue reading December 11 | വിശുദ്ധ ദമാസസ്‌ മാർപ്പാപ്പ | Pope Saint Damasus

December 11 വിശുദ്ധ ഡമാസസ് മാർപാപ്പ

⚜️⚜️⚜️ December 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ഡമാസസ് മാർപാപ്പ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്‌. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിന്നു. ഇക്കാലയളവില്‍ നിസിനെ വിശ്വാസ രീതിയില്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ … Continue reading December 11 വിശുദ്ധ ഡമാസസ് മാർപാപ്പ