https://youtu.be/ZyFTzF3Vk6A DN ROCKEY KULANGARA MCBS | Priestly Ordination DN ROCKEY KULANGARA MCBS @St. Mary's Forane Church, Athirampuzha.On 29 th December 2022 @2:30 PmOrdination to the Presbyterate to be Conferred by His Grace The Metropolitan Archbishop Mar Joseph Perumthottam* Archeparchy of Changanacherry Live Streaming Starting at 2:00 Pm
Day: December 28, 2022
5th Day within the Octave of Christmas
🌹 🔥 🌹 🔥 🌹 🔥 🌹 29 Dec 2022 5th day within the octave of Christmas (optional commemoration of Saint Thomas Becket, Bishop, Martyr) Liturgical Colour: White. സമിതിപ്രാര്‍ത്ഥന അങ്ങേ പ്രകാശത്തിന്റെ ഉദയംവഴിലോകാന്ധകാരമകറ്റിയ സര്‍വശക്തനുംകാണപ്പെടാത്തവനുമായ ദൈവമേ,അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ.അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വംഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading 5th Day within the Octave of Christmas
തൊടുപുഴയെക്കുറിച്ചൊരാമുഖം
തൊടുപുഴയെക്കുറിച്ചൊരാമുഖം ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് തൊടുപുഴ. നഗരത്തെ തൊട്ടൊഴുകുന്ന പുഴയാണ് ഈ പട്ടണത്തിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നുല്പാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാറുവഴി എത്തുന്നതിനാൽ വേനലിലും ജലസമൃദ്ധമാണ്.കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മുവാറ്റുപുഴയാറിൽ ചേരുന്നു. മുവാറ്റുപുഴ (22 km), പാലാ (31 km), കോട്ടയം (57 km), കൊച്ചി (62 km) തുടങ്ങിയവയാണ് തൊടുപുഴക്കടുത്തുള്ള പ്രധാന നഗരങ്ങൾ. തൊടുപുഴയുടെ കിഴക്കു ഭാഗത്തേക്ക് … Continue reading തൊടുപുഴയെക്കുറിച്ചൊരാമുഖം
December 28 | വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents
https://youtu.be/lnTGiOiQwIo December 28 - വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents #saintoftheday #popefrancis #catholicരക്ഷകന്റെ ജനനത്തെത്തുടർന്ന് ഹേറോദേസിന്റെ ക്രൂരതക്കിരയായി ജീവൻ നഷ്ടപ്പെട്ട വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints … Continue reading December 28 | വിശുദ്ധരായ കുഞ്ഞിപ്പൈതങ്ങൾ | Holy Innocents
December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
⚜️⚜️⚜️ December 2️⃣8️⃣⚜️⚜️⚜️വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ക്രൂരനായ ഹെറോദേസ് ചക്രവര്‍ത്തിയാല്‍ കൊല്ലപ്പെട്ട പിഞ്ചു പൈതങ്ങളുടെ തിരുനാള്‍ ഇന്ന് നാം ആഘോഷിക്കുകയാണ്. ഇന്നത്തെ തിരുനാള്‍ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേല്‍ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാല്‍ ഭൂമി മുഴുവന്‍ ആഹ്ലാദിക്കട്ടെ, ധാരാളം സ്വര്‍ഗ്ഗീയ വിശുദ്ധര്‍ക്ക് ജന്മം നല്‍കുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ. വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് … Continue reading December 28 വിശുദ്ധരായ കുഞ്ഞിപൈതങ്ങള്‍
സ്വർഗ്ഗമഹിമ
ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മൾ സ്വർഗ്ഗ മഹിമയുടെ യോഗ്യതയിലേയ്ക്ക് പ്രവേശിക്കുകയാണ്.…………………………………………..വി. ജർത്രൂദ് സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “It is easier to measure the entire sea with a tiny cup than to grasp the ineffable greatness of God with the human mind”Saint Basil the Great🌹🔥❤️ Good Morning…. Have a fruitful day….