Priestly Ordination & First Holy Mass | Dn Aju Kureekattu MCBS | Holy Family Church Karuvarakundu

https://youtu.be/vMpaz-Y2BRw Priestly Ordination & First Holy Mass | Dn Aju Kureekattu MCBS | Holy Family Church Karuvarakundu

Priestly Ordination Live Dn Joseph Ariyappallil MCBS

https://youtu.be/mg8SuVyMNg8 പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും , ഡീക്കൻ ജോസഫ് ആര്യപ്പള്ളിൽ 28 - 12 - 2022 ബുധൻ രാവിലെ 9:15 ന്മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയം. കുറവിലങ്ങാട് തിരുപ്പട്ടം നൽകുന്നത് : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി Live Starts @ 9:15 am YouTube Link https://youtu.be/mg8SuVyMNg8https://youtu.be/mg8SuVyMNg8https://youtu.be/mg8SuVyMNg8 പ്രാർത്ഥനാശംസകളോടെLF Studio Poonjar9961051449

Advertisement

The Holy Innocents, Martyrs – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 28 Dec 2022 The Holy Innocents, Martyrs - Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, ഈ ദിനത്തില്‍ രക്തസാക്ഷികളായ പൈതങ്ങള്‍വാക്കുകളാലല്ല, മരണംകൊണ്ടാണല്ലോഅങ്ങയെ പ്രഘോഷിക്കുകയും ഏറ്റുപറയുകയും ചെയ്തത്.ഞങ്ങളുടെ അധരങ്ങള്‍ കൊണ്ടു പ്രഘോഷിക്കുന്ന അങ്ങേ വിശ്വാസം,ഞങ്ങളുടെ ജീവിതശൈലികള്‍ വഴിയും ഏറ്റുപറയാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 1:5a-2:2അവിടുത്തെ പുത്രനായ … Continue reading The Holy Innocents, Martyrs – Feast 

സ്നേഹവായ്പ്

മാതൃസഹജമായ സ്നേഹവായ്പോടുകൂടി ദിവ്യകാരുണ്യത്തിൽ ദൈവം നമ്മെ തൃപ്തരാക്കുന്നു.…………………………………………..ജോസഫ് റായ് മെത്രാപ്പോലീത്ത. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Sometimes when we hear a song we breathe deeply and sigh. This reminds the prophet that the soul arises from heavenly harmony. In thinking about this, he was aware that the soul itself has something in itself of this music…” Hildegard of … Continue reading സ്നേഹവായ്പ്

Unfailing Prayer to St Anthony of Padua, the Miracle Worker

https://youtu.be/0-qQTUb_RGo Unfailing Prayer to St Anthony of Padua, the Miracle Worker thecatholiccrusade #miracleprayer #stanthonyofpadua Unfailing Prayer to St Anthony of Padua (text below) | The intercession of St Anthony of Padua is so powerful that he is often referred to as the Saint of Miracles and the Miracle Worker. RELATED PRAYERS: Chaplet of St Anthony … Continue reading Unfailing Prayer to St Anthony of Padua, the Miracle Worker

December 27 | അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle

https://youtu.be/iobdspQ-JxE December 27 - അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle catholicchurch #keralacatholic #dailysaints അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ. കർത്താവിന്റെ ഹൃദയത്തോട് ചേർന്നിരുന്ന ആ വിശുദ്ധനെക്കുറിച്ച് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading December 27 | അപ്പസ്തോലനായ വിശുദ്ധ യോഹന്നാൻ | Saint John the Apostle

December 27 വിശുദ്ധ യോഹന്നാന്‍

⚜️⚜️⚜️ December 2️⃣7️⃣⚜️⚜️⚜️അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) എന്നാണു വിശേഷിപ്പിച്ചിരുന്നത്. … Continue reading December 27 വിശുദ്ധ യോഹന്നാന്‍

December 26 വിശുദ്ധ എസ്തപ്പാനോസ്

⚜️⚜️⚜️ December 2️⃣6️⃣⚜️⚜️⚜️വിശുദ്ധ എസ്തപ്പാനോസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ … Continue reading December 26 വിശുദ്ധ എസ്തപ്പാനോസ്

Saint John, Apostle, Evangelist – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 27 Dec 2022 Saint John, Apostle, Evangelist - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലനായ വിശുദ്ധ യോഹന്നാന്‍ വഴിഅങ്ങേ വചനത്തിന്റെ നിഗൂഢരഹസ്യങ്ങള്‍അങ്ങ് ഞങ്ങള്‍ക്ക് വെളിപ്പെടുത്തിയല്ലോ.ഈ വിശുദ്ധന്‍ ഞങ്ങളുടെ കാതുകളിലേക്ക്അദ്ഭുതകരമായി പകര്‍ന്നുതന്നത്,അനുയുക്തമായ ബുദ്ധിശക്തിയാല്‍ ഗ്രഹിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 1:1-4ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതു … Continue reading Saint John, Apostle, Evangelist – Feast