>>> മലയാളം കലണ്ടർ 2023 PDF >>> മലയാളം കലണ്ടർ 2023 JPEGs
Day: December 15, 2022
Friday of the 3rd week of Advent
🌹 🔥 🌹 🔥 🌹 🔥 🌹 16 Dec 2022 Friday of the 3rd week of Advent Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,അങ്ങേ അനുഗ്രഹം എപ്പോഴും ഞങ്ങളെമുന്‍പിലും പിന്‍പിലുമായി അനുഗമനം ചെയ്യട്ടെ.അങ്ങനെ അങ്ങേ ഏകജാതന്റെ ആഗമനംതീവ്രമായ ഹൃദയാഭിലാഷത്തോടെ പാര്‍ത്തിരിക്കുന്ന ഞങ്ങള്‍ക്ക്ഈ ജീവിതത്തിലും വരുംകാലത്തുംഒന്നുപോലെ സഹായം കൈവരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 56:1-3,6-8എന്റെ … Continue reading Friday of the 3rd week of Advent
December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa
https://youtu.be/b5PKOX1mjxs December 15 - വിശുദ്ധ മേരി ദി റോസ | Saint Mary di Rosa Handmaids of Charity സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയറായിരുന്ന വിശുദ്ധ മേരി ദി റോസയുടെ തിരുനാൾ. രോഗികളെയും പീഡിതരെയും ശുശ്രൂഷിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയ ആ പുണ്യവതിയെക്കുറിച്ച് കൂടുതൽ കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading December 15 | വിശുദ്ധ മേരി ദി റോസ | Saint Mary di Rosa
A PERFECT CHRISTMAS GIFT TO JESUS
A PERFECT CHRISTMAS GIFT TO JESUS The following is an incident that occurred one Christmas, concerning the great Saint Jerome. He was the man who translated the Holy Bible from it's original languages into the universal Latin. This holy man, who had a great love for God, actually died, in 420, in the blessed town … Continue reading A PERFECT CHRISTMAS GIFT TO JESUS
രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
https://youtu.be/oDr86PJkhHY രാജാവിൻ മകൻ പിറന്നു | Joseph Pullankunnel TONE OF CHRIST MEDIAFr. Xavier Kunnumpuram mcbs toneofchristmedia #ChristianSongs #ChristianMusic Song | Rajavin Makan PirannuType | Christian DevotionalGenre | Christmas Carol SongLyric & Music | Joseph PullankunnelOrchestration & Mastering | Leo Sunny MutholapuramAudio- Visual Direction and Editing | Leo Sunny MutholapuramSinging | Meril Cyriac, Joice Francis, Joby Joy, … Continue reading രാജാവിൻ മകൻ പിറന്നു | Joseph Pullankunnel
തിരുപ്പിറവിക്കായി ഒരുങ്ങാം: December 15
ഡിസംബർ 15 പ്രാർത്ഥന കർത്താവായ ഈശോയെ, നിന്റെ ജീവിതം തന്നെയാണല്ലോ ഏറ്റവും വലിയ സുവിശേഷം. ദരിദ്രരെ സ്നേഹിക്കാനും രോഗികളെ സുഖപ്പെടുത്തുവാനും പാപികളെ ചേർത്തു പിടിക്കാനുമായി നീ നിന്റെ ജീവിതം തന്നെ മാറ്റിവെച്ചല്ലോ. അപരന്റെ വേദന പോലും തിരിച്ചറിയാതെ ഞാൻ ക്രിസ്തുശിഷ്യനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. ഓ ഈശോയെ, നിന്നെ അറിയാനും എന്റെ ജീവിതം ഒരു സുവിശേഷമാക്കാനും ഞങ്ങളെ സഹായിക്കണമേ. അനുദിന വചനം മത്താ 10: 26-33 ക്രിസ്തുനാമം പ്രഘോഷിക്കുക, ആത്മാവാണ് രക്ഷ നല്കുന്നത്. സുകൃതജപം എൻ്റെ ഈശോയെ, … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 15
സംലഭ്യൻ
ദിവ്യകാരുണ്യത്തെപ്പറ്റി സംസാരിക്കുക എന്നത് ഏറ്റം പവിത്രമായ സംഗതിയാണ്. എല്ലാവർക്കും സംലഭ്യനായ അവൻ നമ്മെ കാത്തിരിക്കുന്നു.…………………………………………..വി.എവുപ്രാസ്യ പെല്ലേട്യർ തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The mystery of God hugs you in its all-encompassing arms.”Hildegard of Bingen🌹🔥❤️ Good Morning…. Have a Peaceful day ….
അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album
https://youtu.be/MFFq-nt5-mQ അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album അജ്നം: യുവജനങ്ങൾക്ക് പ്രചോദനമായ അജ്ന ജോർജ്‌ജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് ആൽബം . 2022 ലെ മഴവിൽ മനോരമ Best Debut Playback Singer അവാർഡ് ജേതാവ് എവുജിൻ ഇമ്മാനുവേൽ ആലപിച്ച ഗാനം.LYRICS, CONCEPT AND DIRECTION – REV. FR. NEVIN ATTOKKARANSINGER – … Continue reading അജ്നം | Short Film Malayalam 2022 A Sacred Love Story | A Real Love STORY | Ajna George Music Album
December 15 വിശുദ്ധ മേരി ഡി റോസ
⚜️⚜️⚜️ December 1️⃣5️⃣⚜️⚜️⚜️വിശുദ്ധ മേരി ഡി റോസ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1848-ലെ യുദ്ധകാലഘട്ടം. ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക് ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ … Continue reading December 15 വിശുദ്ധ മേരി ഡി റോസ