പാവപ്പെട്ടവരിൽ ഈശോയെ ദർശിക്കേണ്ടതിന് വി.കുർബാനയിൽ അവിടുത്തെ നാം കാണേണ്ടിരിക്കുന്നു.………………………………………….വി. മദർ തെരേസ മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. There is the music of heaven in all things.~ Hildegard von Bingen🌹🔥❤️ Good Morning… Have a peaceful day….
Month: November 2022
Saint Andrew, Apostle – Feast
🌹 🔥 🌹 🔥 🌹 🔥 🌹 30 Nov 2022 Saint Andrew, Apostle - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.അങ്ങനെ, അപ്പോസ്തലനായ വിശുദ്ധ അന്ത്രയോസ്അങ്ങേ സഭയുടെ പ്രഭാഷകനും പരിപാലകനുമായിരുന്നപോലെ,അങ്ങേ സന്നിധിയില്‍, ഞങ്ങള്‍ക്കുവേണ്ടിനിരന്തരമധ്യസ്ഥനുമായി തീരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന റോമാ 10:9-18വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. യേശു … Continue reading Saint Andrew, Apostle – Feast
Child Jesus, Christmas Image HD
Child Jesus >>> Download Original JPEG Image in HD
St Therese of Lisiuex, Original Image Restored
St Therese of Lisiuex >>> Download Original JPEG Image in HD
Saint Therese of Lisieux HD
St Therese of Lisieux >>> Download Original JPEG Image in HD
St Therese of Lisieux HD
St Therese of Lisieux >>> Download Original JPEG Image in HD
St Louie Martin Family
St Louie Martin Family >>> Download Original JPEG Image in HD
St Elizabeth of Holy Trinity
St Elizabeth of Holy Trinity >>> Download Original JPEG Image in HD
Scented Garden

Scented Garden
Form: Australian Sonnet
Since I have found her love I have no need
to feel the pain of fear. Now we are one
together or not, love , the only deed
to grant us peace so we may see the sun.
For love, a garden scented with delight,
has grown between us through both day and night;
a fragrant flower that has no compare
when tribade lovers dared to say they care.
Our love, we cherished from the very start,
just like a garden raised to be beautiful
our souls delight within each other's heart
and tend the seeds that give our love its pull.
My sweetest love for whom I give my best
in her embrace I now can surely rest
©JezzieG2010
Christmas Image, Holy Family HD
Christmas Image, Holy Family HD >>> Download Original JPEG Image in HD
St Andrews The Apostle, November 30
St Andrews The Apostle, November 30 St Andrews The Apostle >>> Download the Original Image in HD
Major Feast Days in December
Major Feast Days in December Dec 01 - Advent Lent beginning Dec 03 - Feast of St Francis Xavier Dec 04 - Memorial of St John Damascene - Doctor of the Church Dec 06 - Memorial of St Nicholas / Santa Claus Dec 07 - Memorial of St Ambrose - Doctor of the Church Dec … Continue reading Major Feast Days in December
Avatar: The Way of Water | Official Trailer
https://youtu.be/d9MyW72ELq0 Watch "Avatar: The Way of Water | Official Trailer" on YouTube
Avatar 2022 Trailer
https://youtu.be/Zg5aYtPw390 Avatar 2022 Trailer
സക്രാരി
വിശുദ്ധർക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിൻ്റെ പ്രതിസന്ധികളിലെല്ലാം അവർ സക്രാരിച്ചുവട്ടിൽ നിമഗ്നരായത്.…………………………………………..വി. മാസലിൻ ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Happiness,… even the smallest happiness, is like a step out of Time, and the greatest happiness is sharing in Eternity.”~ Josef Pieper 🌹🔥❤️ Good Morning…. Have a Joyful day….
വിശുദ്ധ കാതറിൻ ലബോറെ | St Catherine Laboure
വിശുദ്ധ കാതറിൻ ലബോറെ വിശുദ്ധ കാതറിൻ ലബോറെയെ 1947 ജൂലൈ 27 നു വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനിടയിൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചത് 'saint of silence’ എന്നായിരുന്നു. 1830 നും 1831 നും ഇടയിൽ പരിശുദ്ധ അമ്മയുടെ ധാരാളം ദർശനങ്ങൾ ഉണ്ടായെങ്കിലും വിശുദ്ധ കാതറിൻ ലബോറെ 46 വർഷത്തോളം അത് രഹസ്യമായി സൂക്ഷിച്ചു. തൻറെ കുമ്പസ്സാരക്കാരനായ ഫാ.അലഡലിനോട് മാത്രമാണ് മറ്റാരെയും അറിയിക്കരുതെന്നു പറഞ്ഞുകൊണ്ട് അവളത് പറഞ്ഞത് .ഫാ.അലഡെൽ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെ ദർശനങ്ങളെപ്പറ്റി പാരീസിലെ ആർച്ചുബിഷപ്പിനെയും മറ്റു … Continue reading വിശുദ്ധ കാതറിൻ ലബോറെ | St Catherine Laboure
കൃപാവരം
സ്നേഹത്തിൻ്റെ ഉന്നതമായ കൃപാവരവും അതിൻ്റെ പരിപൂർണ്ണതയുമാണ് ദിവ്യകാരുണ്യം………………………………………….. വി.പീറ്റർ ജൂലിയൻ എയ്മാർഡ്. മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Prayer is the most concrete way to make our home in God."~ Henri Nouwen 🌹🔥❤️ Good Morning… Have a blessed Sunday…..
ഭൂരിപക്ഷ തീരുമാനമല്ല സിനാഡാലിറ്റി, ആ പദത്തെ ദുര്‍വ്യാഖ്യാനിക്കരുത് | MAR ANDREWS THAZHATH | SYNODALITY
https://youtu.be/HBa3m3NYppU ഭൂരിപക്ഷ തീരുമാനമല്ല സിനാഡാലിറ്റി, ആ പദത്തെ ദുര്‍വ്യാഖ്യാനിക്കരുത് | MAR ANDREWS THAZHATH | SYNODALITY synodality #marandrewsthazhath #shekinahnews ഭൂരിപക്ഷ തീരുമാനമല്ല സിനാഡാലിറ്റി, ജനസ്വരം ദൈവസ്വരമാകണമെന്നില്ല.ആ പദത്തെ ദുര്‍വ്യാഖ്യാനിക്കരുത്. സിനഡാലിറ്റിയെ കുറിച്ച് സിമ്പിളായി പറഞ്ഞുവെച്ച് മാര്‍ താഴത്ത് exclusiveinterview #vatican #popefrancis #ernakulamangamaly #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel … Continue reading ഭൂരിപക്ഷ തീരുമാനമല്ല സിനാഡാലിറ്റി, ആ പദത്തെ ദുര്‍വ്യാഖ്യാനിക്കരുത് | MAR ANDREWS THAZHATH | SYNODALITY
ഇനി നമുക്ക് വേറെ ഓപ്ഷനില്ല എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ് PART 2 | MAR ANDREWS THAZHATH
https://youtu.be/Yp7zFe0x4i0 ഇനി നമുക്ക് വേറെ ഓപ്ഷനില്ല എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ് PART 2 | MAR ANDREWS THAZHATH marandrewsthazhath #churchnews #shekinahexclusive shekinah exclusive ഇനി നമുക്ക് വേറെ ഓപ്ഷനില്ല എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്..നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാര്‍ട്ട് 2 Mar Andrews Thazhath Latest Exclusive Interview ernakulamangamaly #popefrancis #exclusive #latestnews #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala … Continue reading ഇനി നമുക്ക് വേറെ ഓപ്ഷനില്ല എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ് PART 2 | MAR ANDREWS THAZHATH
ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അസാധാരണ കത്ത് പുറത്ത് | POPE FRANCIS
https://youtu.be/bsvZMbwlZ5U ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അസാധാരണ കത്ത് പുറത്ത് | POPE FRANCIS popefrancis #churchnews #shekinahnews ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അസാധാരണ കത്ത് പുറത്ത് | POPE FRANCIS pope #vatican #shekinahnews #shekinahlive Pope letter goes viralLike & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den Cable … Continue reading ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അസാധാരണ കത്ത് പുറത്ത് | POPE FRANCIS
The Life Of Saint Teresa Of Ávila (Part 2 Of 2) & Conceptions Of Divine Love
https://youtu.be/4TUg2VDMxGM The Life Of Saint Teresa Of Ávila (Part 2 Of 2) & Conceptions Of Divine Love The Life of St. Teresa by Saint Teresa of Avila (1515 - 1582). Translated by John Dalton (1709 - 1763).Saint Teresa of Ávila, also called Saint Teresa of Jesus, baptized as Teresa Sánchez de Cepeda y Ahumada, (March … Continue reading The Life Of Saint Teresa Of Ávila (Part 2 Of 2) & Conceptions Of Divine Love
The LORD IS My Light And My Salvation; Whom Shall I Fear?
https://youtu.be/GI8jIaoP8wU The LORD IS My Light And My Salvation; Whom Shall I Fear? This is a collection of more Mother Angelica's lessons to help you go on in these difficult times. “If a man seeks the face of the Lord, he will see the glory of the Lord unveiled and, having been made similar to … Continue reading The LORD IS My Light And My Salvation; Whom Shall I Fear?
What Do We Catholics Believe?
https://youtu.be/i6KF-e-Q5yI A series of lessons on what we catholics believe plus a great sermon on all saints day.
The Interior Castle + The Relations (2 Books By Saint Teresa Of Ávila, OCD)
https://youtu.be/g24jOA-FgP8 The Interior Castle + The Relations (2 Books By Saint Teresa Of Ávila, OCD) The Interior Castle, or The Mansions, (Spanish: El Castillo Interior or Las Moradas) was written by Teresa of Ávila, the Spanish Carmelite nun and famed mystic, in 1577, as a guide for spiritual development through service and prayer. The work … Continue reading The Interior Castle + The Relations (2 Books By Saint Teresa Of Ávila, OCD)