November 1 സകല വിശുദ്ധരുടെയും തിരുനാൾ | Feast of All Saints

https://youtu.be/kJsVZqxhsxM November 1 - സകല വിശുദ്ധരുടെയും തിരുനാൾ | Feast of All Saints ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് വിശുദ്ധജീവിതം നയിച്ച എല്ലാവരെയും ഓർക്കുന്ന ദിവസമാണിന്ന്; സകല വിശുദ്ധരുടെയും തിരുനാൾ. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for … Continue reading November 1 സകല വിശുദ്ധരുടെയും തിരുനാൾ | Feast of All Saints

Advertisement

മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര

https://youtu.be/qbIbIddgVp8 മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര മുക്കാട്ടുകര, സെന്റ് ജോർജ്ജ് ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനത്തിൽ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങൾ. Full Song: https://youtu.be/pP4_HKGg5EE (Amalakanya) Thanks to the videographer.

എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ?

ഓരോ വിശുദ്ധരുടെയും തിരുന്നാളുകൾ അതിന് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ ആഘോഷിക്കുന്നുണ്ടെന്നിരിക്കെ എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ? നമുക്കറിയാത്ത, എണ്ണിയാലൊടുങ്ങാത്ത, വിശുദ്ധരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ രക്തസാക്ഷികളായും അല്ലാതെയും ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവരെ ഓർക്കാൻ കൂടിയാണ് ഈ ദിവസം. സഭയുടെ ഓരോ കാലഘട്ടത്തിലും, വീരോചിതമാം വിധം തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിൽ ജീവിച്ചവരുണ്ടായിരുന്നു. ഇന്ന് കാണുന്ന പോലെ ലോകം മുഴുവൻ പടർന്നു പന്തലിക്കാൻ സഭയെ സഹായിച്ചത് അവരും കൂടി ആണ്. അങ്ങേയറ്റത്തെ പ്രതിബദ്ധതയോടുകൂടി തിരുവചനമൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കൃപയുടെ … Continue reading എന്തിനാണ് All Saints Day എന്ന് തോന്നുന്നുണ്ടോ?

വിശുദ്ധ കുർബാനയിലെ ഈശോ നീ വിളിച്ചാൽ ഇറങ്ങി വരും

https://youtu.be/af5HvFB7dzE വിശുദ്ധ കുർബാനയിലെ ഈശോ നീ വിളിച്ചാൽ ഇറങ്ങി വരും

എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ… | Mar Thomas Tharayil

https://youtu.be/IVCowk1kW4w എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ... | Mar Thomas Tharayil Topic - എന്തിനാണച്ചോ ഇത്രയും വലിയ പള്ളി പണിയുന്നേ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

കൃപാസനം ഒന്നാം ചൊവ്വ (01/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V.P Joseph Valiyaveettil

https://youtu.be/GTpVJt5wHBw കൃപാസനം ഒന്നാം ചൊവ്വ (01/11/2022) മരിയൻ ഉടമ്പടി ധ്യാനം ലൈവ് | Dr Fr V.P Joseph Valiyaveettil

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം | നവംബർ 01

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം നവംബർ - 01 ജപം നിത്യപിതാവായ സര്‍വ്വേശ്വര! അങ്ങേ പക്കല്‍ വാഴുന്ന സകല മോക്ഷവാസികളെയും വണങ്ങി പുകഴ്ത്തി സ്തുതിക്കുന്ന ഞങ്ങള്‍ക്ക് അവരുടെ സഹായമാകുവാന്‍ കൃപ ചെയ്തരുളേണമേ. ഞങ്ങള്‍ക്ക് സാക്ഷാലുള്ള സമാധാനം തരണമേ. അങ്ങേ തിരുസഭ നേരിടുന്ന എല്ലാ നാശങ്ങളെയും നീക്കണമേ. അങ്ങേ ശുശ്രൂഷയില്‍ ഞങ്ങളെയും സകല ക്രിസ്ത്യാനികളെയും സ്ഥിരപ്പെടുത്തേണമേ. ഞങ്ങളുടെ ഉപകാരികള്‍ക്ക് സ്വര്‍ഗ്ഗീയ നന്മകളും മരിച്ചു പോയ സകല വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യസമാധാനവും കൊടുത്തരുളണമേ എന്ന്‍ അങ്ങേ പക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍ സൂചന … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം | നവംബർ 01

ഇതിലെ ഗുണപാഠം ഇതാണ്

🎯 പാലിനെ കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു. 🎯 തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു. 🎯 വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു. 🎯 പാലിനേക്കാൾ തൈര് ശ്രേഷ്ഠം,തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം. 🎯 പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു. 🎯 അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു. 🎯 തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ … Continue reading ഇതിലെ ഗുണപാഠം ഇതാണ്

November 1 സകല വിശുദ്ധരുടെയും തിരുനാൾ

⚜️⚜️⚜️ November 0️⃣1️⃣⚜️⚜️⚜️സകല വിശുദ്ധരുടെയും തിരുനാൾ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് നാം സകല വിശുദ്ധരുടെയും ദിനം ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്നാ നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും ഓര്‍മ്മ ദിനമായി തീരുമാനിച്ചു. “നമുക്കെല്ലാവര്‍ക്കും വിശുദ്ധരാകുവാനുള്ള ദൈവീക വിളിയുണ്ട്”. സ്വര്‍ഗ്ഗത്തിലെ ഈ വിശുദ്ധ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ എന്താണ് ചെയ്യേണ്ടത്‌? നാം … Continue reading November 1 സകല വിശുദ്ധരുടെയും തിരുനാൾ

തല്ലി വളർത്തിയ മക്കൾ…..

തല്ലി വളർത്തിയ മക്കൾ….. 💢പരിഷ്കൃത സമൂഹം മുന്നോട്ടു വച്ചഒരു ആശയമായിരുന്നു മാതാപിതാക്കള്‍മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല എന്നത്…..അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നുംവാശിപിടിച്ചു…അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നുംഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു..!! 💢മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല….സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. 💢പരീക്ഷയ്ക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്വേഷിക്കും വീട്ടുകാർ….അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു.പ്രായം ഏറെ ചെന്നാലും എത്ര ഉന്നത സ്ഥാനത്തെത്തിയാലും … Continue reading തല്ലി വളർത്തിയ മക്കൾ…..

All Souls 

🌹 🔥 🌹 🔥 🌹 🔥 🌹 02 Nov 2022 All Souls  Liturgical Colour: Violet or Black. ( The following psalms and readings are selected from the many options for this day.) സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കനിവാര്‍ന്ന് ശ്രവിക്കണമേ.മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്തഅങ്ങേ പുത്രനിലുള്ള ഞങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോള്‍,അങ്ങേ ദാസരുടെ ഉത്ഥാനത്തിലുള്ള പ്രതീക്ഷയില്‍ഞങ്ങളുടെ പ്രത്യാശയും ദൃഢീകരിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും … Continue reading All Souls 

വിശുദ്ധി

വിശുദ്ധിയെ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രയാണത്തിൽ നിത്യരക്ഷ സുസ്ഥിരമാക്കാനുള്ള ഫലപ്രദമായ മാർഗമാണ് ദിവ്യബലി.…………………………………………..മോൺ.സി.ജെ. വർക്കി വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. you cannot be half a Saint.You must be a whole Saint or no Saint at all.St. Therese of Lisieux🌹🔥❤️ Good morning…. Festal Blessings of all Saints day…