Tuesday of week 32 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 08 Nov 2022 Tuesday of week 32 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായിഅങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന തീത്തോ 2:1-8,11-14ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ … Continue reading Tuesday of week 32 in Ordinary Time 

Advertisement

Syromalabar Liturgical Calendar 2023 PDF | Panchangam PDF | ആരാധനാക്രമ പഞ്ചാംഗം 2023

>>> പഞ്ചാംഗം 2023 PDF >>> Liturgical Calendar 2023 PDF panchangam-malayalam-2023Download panchangam-english-2023Download Syro-malabar Liturgical Calendar 2023 PDF | Panchangam PDF | ആരാധനാക്രമ പഞ്ചാംഗം 2023

November 7 വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne

https://youtu.be/lZv3E_6bfq4 November 7 - വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne ജർമ്മനിയിലെ കൊളോണിലെ ആർച്ച് ബിഷപ്പായിരിക്കെ, രക്തസാക്ഷിയായ വിശുദ്ധ ഏംഗൽബെർട്ടിന്റെ തിരുനാൾ. ആത്മീയനേതാവായും ഭരണകർത്താവായും തിളങ്ങിയ അദ്ദേഹത്തെക്കുറിച്ച് കേൾക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs … Continue reading November 7 വിശുദ്ധ ഏംഗൽബെർട്ട് | Saint Engelbert of Cologne

ഉത്തേജനം

ഓ ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ അങ്ങയെ അന്വേഷിക്കാൻ എൻ്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.………………………………………….. ചാൾസ് ദെ ഫുക്കോ ആത്മാവിനെജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Unless you make a daily effort to see the world as God sees it, you will never get beyond mere appearances.”Michel Quoist🌹🔥❤️ Good Morning…. Have a graceful day…

November 7 വിശുദ്ധ വില്ലിബ്രോര്‍ഡ്

⚜️⚜️⚜️ November 0️⃣7️⃣⚜️⚜️⚜️വിശുദ്ധ വില്ലിബ്രോര്‍ഡ്🔳🔳🔳🔳🔳🔳🔳🔳🔳🔳🔳🔳 657-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്‌. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. ഇദ്ദേഹത്തിന്റെ പിതാവ്‌ ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി ആദരിക്കപ്പെടുകയും ചെയ്തിരിന്നു. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍ വിശുദ്ധ സ്വിഡ്ബെര്‍ടിനൊപ്പം ഇംഗ്ലണ്ടിലെ … Continue reading November 7 വിശുദ്ധ വില്ലിബ്രോര്‍ഡ്

Fr Rejin Joseph Alunkal Passes Away

ചരമ അറിയിപ്പ് കൊച്ചി രൂപതാ ചാൻ സിലർ ബഹുമാനപ്പെട്ട റെജിൻ ജോസഫ് ആലുങ്കൽ അച്ചൻ (41) ഇന്ന് (നവംബർ 6 ) രാത്രി 7 മണിക്ക് ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ വൈകിട്ട് അച്ചന് B P യിൽ അൽപം വേരിയേഷൻ ഉണ്ടായിരുന്നു. ഇന്നലെ തന്നെ ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റായി, ICU ൽ ആയിരുന്നു. ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ അച്ചന് പെട്ടെന്ന് ഒരു അറ്റാക്ക് ഉണ്ടാവുകയും ICU ലേക്ക് മാറ്റുകയും … Continue reading Fr Rejin Joseph Alunkal Passes Away

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അഗ്നി കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതാണെന്ന് കൊച്ചു കുട്ടികള്‍ക്ക് അടക്കം അറിയാം. ഒരു രാജ്യം പിടിച്ചടക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം തീയില്‍ കിടക്കേണ്ടി വന്നാല്‍ അതിനു സമ്മതിക്കുന്നവരുണ്ടോ? ഈ ലോകത്തിലുള്ള അഗ്നി ഇത്ര ഭയങ്കരമായ വേദന വരുത്തുന്നു എങ്കില്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നി എങ്ങനെയുള്ളതായിരിക്കും? കല്‍പ്പാറ, ഇരുമ്പ് തുടങ്ങി കടുത്ത ലോഹങ്ങളെയും വൈരക്കലുകളെ കൂടെയും ഉരുക്കത്തക്ക ശക്തിയുള്ള അഗ്നി ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോട് താരതമ്യപ്പെടുത്തിയാല്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഏഴാം തീയതി