November 4 വിശുദ്ധ ചാൾസ് ബൊറോമിയോ | Saint Charles Borromeo

https://youtu.be/oY15Lu6yFUg November 4 - വിശുദ്ധ ചാൾസ് ബൊറോമിയോ | Saint Charles Borromeo "ത്രെന്ത് സൂനഹദോസിന്റെ അപ്പസ്തോലൻ" എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ചാൾസ് ബൊറോമിയോയുടെ തിരുനാൾ. വിശ്വാസപരിശീലകരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധന്റെ ജീവചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading November 4 വിശുദ്ധ ചാൾസ് ബൊറോമിയോ | Saint Charles Borromeo

Advertisement

Saturday of week 31 in Ordinary Time / Saturday memorial of the Blessed Virgin Mary 

🌹 🔥 🌹 🔥 🌹 🔥 🌹 05 Nov 2022 Saturday of week 31 in Ordinary Time or Saturday memorial of the Blessed Virgin Mary  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോഅങ്ങേ വിശ്വാസികള്‍ അങ്ങേക്ക്യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെഅങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍മുന്നേറാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Saturday of week 31 in Ordinary Time / Saturday memorial of the Blessed Virgin Mary 

വേദപാഠ അദ്ധ്യാപകരുടെ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ | St. Charles Borromeo

വേദപാഠ അദ്ധ്യാപകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ "എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്". ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിചെരുന്നതിന് സൃഷ്ടികളിൽ നിന്ന് , ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്കറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കൾ ആവട്ടെ എല്ലാവരും പ്രഭുകുടുംബത്തിൽ പെട്ടവരും. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്ന് പറയാൻ പറ്റുന്ന തരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അമ്മയുടെ ഇളയ സഹോദരനായിരുന്നു പിന്നീട് പീയൂസ് നാലാമൻ … Continue reading വേദപാഠ അദ്ധ്യാപകരുടെ മധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ | St. Charles Borromeo

SUNDAY SERMON MT 19, 23-30

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ പുറപ്പാട് 6, 1-8 ഏശയ്യാ 49, 1-7 1 പത്രോസ് 1, 3-7 മത്തായി 19, 23-30 പള്ളിക്കൂദാശാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. നമുക്കെല്ലാം സുപരിചിതവും, എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ ഇതുവരെ സാധിക്കാത്തതുമായൊരു സുവിശേഷഭാഗമാണ് വിചിന്തനത്തിനായി തിരുസ്സഭ ഇന്ന് നമുക്ക് നൽകിയിരിക്കുന്നത്. ക്രിസ്തു സമ്പന്നർക്കെതിരാണെന്നും, അവർക്ക് സ്വർഗ്ഗരാജ്യം നേടാൻ സാധിക്കുകയില്ലെന്നുമൊക്കെ വ്യാഖ്യാതാക്കൾക്ക് പറയുവാൻ സാഹചര്യമൊരുക്കുന്ന ഒരു സുവിശേഷഭാഗമാണിത്. എന്നാൽ, ക്രിസ്തുവിനെ നേടുവാൻ, സ്വർഗ്ഗരാജ്യം സ്വന്തമാക്കുവാൻ, സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നാം എന്തുചെയ്യണമെന്ന് വളരെ വ്യക്തമായി ഈശോ … Continue reading SUNDAY SERMON MT 19, 23-30

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 നാം ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായുള്ള പ്രായശ്ചിത്ത കടം ഈ ലോകത്തില്‍ വച്ചു തന്നെ തീര്‍ക്കേണ്ടതാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ശരിയായി വിനിയോഗിക്കാതെ മരിക്കുന്നു. ദൈവേഷ്ട പ്രസാദത്തോടുകൂടെ നാം ജീവിച്ച് മരിച്ചാല്‍ നാം നിത്യനരകത്തില്‍ തള്ളപ്പെടുകയില്ല. അനേകം പേര്‍ പാപം ചെയ്തു കുമ്പസാരം നടത്താതെയും, ഉത്തമമായി മനസ്താപപ്പെടാതെയും മരിക്കുന്നുണ്ട്. മനസ്സു തിരിയാത്ത പാപികളെ എന്നെന്നേയ്ക്കുമായി ദൈവം നിത്യനരകത്തിലേക്കു തള്ളുമ്പോള്‍ അല്പം കുറ്റങ്ങളോടു കൂടെ മരിച്ചവര്‍ക്ക് ദൈവം വീണ്ടും അവസരം നല്‍കുന്നു. ആകയാല്‍ അല്‍പ്പ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: നാലാം തീയതി

November 4 വിശുദ്ധ ചാള്‍സ് ബൊറോമിയോ

⚜️⚜️⚜️ November 0️⃣4️⃣⚜️⚜️⚜️വിശുദ്ധ ചാള്‍സ് ബൊറോമിയോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു. ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, പാപ്പായായ … Continue reading November 4 വിശുദ്ധ ചാള്‍സ് ബൊറോമിയോ

ത്രിയേക ദൈവരഹസ്യം എന്താണന്ന് മൂന്നു മിനിറ്റിൽ കേൾക്കാം | Fr Johnson Thekkadayil

https://youtu.be/MHoowyg8gb8 ത്രിയേക ദൈവരഹസ്യം എന്താണന്ന് മൂന്നു മിനിറ്റിൽ കേൾക്കാം - Fr Johnson Thekkadayil Topic - ത്രിയേക ദൈവരഹസ്യം എന്താണന്ന് മൂന്നു മിനിറ്റിൽ കേൾക്കാംDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

ദിവ്യകാരുണ്യമുഖം

എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.- - - - - - - - - - - - - - -വി.കൊളേത്ത. യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "In the inner stillness where meditation leads, the Spirit secretly anoints the soul and heals our deepest wounds."~ St. John of the Cross🌹🔥❤️ … Continue reading ദിവ്യകാരുണ്യമുഖം

വൈദീകർ എന്തിന് മെത്രാൻന്മാരെ അനുസ്സരിക്കണം ഞങ്ങൾക്ക് മാർപാപ്പ മതി

https://youtu.be/HO3jfzJ9UyQ വൈദീകർ എന്തിന് മെത്രാൻന്മാരെ അനുസ്സരിക്കണം ഞങ്ങൾക്ക് മാർപാപ്പ മതി Topic - വൈദീകർ എന്തിന് മെത്രാൻന്മാരെ അനുസ്സരിക്കണം ഞങ്ങൾക്ക് മാർപാപ്പ മതിDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

സങ്കീർത്തനങ്ങൾ 40, 17 | Psalms 40, 17

"ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന്എന്നെപ്പറ്റി കരുതലുണ്ട്; അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്; എന്റെ ദൈവമേ, വൈകരുതേ!" സങ്കീർത്തനങ്ങൾ 40, 17 സങ്കീർത്തനങ്ങൾ 40, 17