അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്…

'അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. ബോധപൂർവം ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഈ ദാസനെ കാത്തുകൊള്ളണമേ' (സങ്കീ 19:12-13) അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എങ്ങനെയാണ് നമ്മൾ സംരക്ഷിക്കപ്പെടുന്നത്? നമ്മൾ ഈ ലോകത്ത് ഒരിക്കൽ മാത്രം ജീവിച്ചു മറഞ്ഞുപോകുന്നു. അതിലെ തിരഞ്ഞെടുപ്പുകൾ നിസ്സാരങ്ങളല്ല. ലാസറിനെ ഗൗനിക്കാതിരുന്ന ധനവാനോ, എണ്ണ കരുതി വെക്കാതിരുന്ന കന്യകകളോ, താലന്ത് ഉപയോഗിക്കാതെ മറച്ചുവെച്ചവനോ, അക്ഷന്തവ്യങ്ങളായ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തതായി തിരുവചനം എടുത്തുപറയുന്നില്ല. തെറ്റ് ചെയ്തില്ലെങ്കിലും, ചെയ്യേണ്ടത് ചെയ്തില്ല. നിസ്സംഗത!! അതായിരുന്നു അവർക്കൊക്കെ … Continue reading അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്…

Advertisement

SUNDAY SERMON FEAST OF CHIRST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2022 ദൈവത്തെയും ദൈവത്തിലുള്ള വിശ്വാസത്തേയും തകർത്തെറിഞ്ഞുകൊണ്ട് 1917 കളിലൂടെ കടന്നുവന്ന ബോൾഷെവിക് വിപ്ലവത്തിലൂടെ (Bolshevik Revolution) മാർക്സിയൻ സോഷ്യലിസം (Marxian Socialism) റഷ്യയിലും, ലോകത്തിലെങ്ങും വലിയ സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലം! ദൈവം വെറും മിഥ്യയാണെന്നും, ലോകത്തെ ഭരിക്കുന്ന സൂപ്പർ മനുഷ്യന് ഭൗതികവാദത്തിലൂടെ ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കുവാൻ സാധിക്കുമെന്നുമായിരുന്നു അന്നത്തെ പ്രചാരണം! 1920 കളിലെത്തിയപ്പോഴാകട്ടെ ദേശീയവാദവും, ഭൗതികവാദവും ഒരുപോലെ ദൈവിക സങ്കല്പങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞിരുന്നു. യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കൊടുത്തിയ ആ … Continue reading SUNDAY SERMON FEAST OF CHIRST THE KING

പരമോന്നതസ്ഥാനം

വിശ്വാസികൾ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടുംകൂടെ സ്വീകരിക്കുകയും വേണം.…………………………………………..കാനോന 898 മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The fire has its flame and praises God. The wind blows the flame and praises God. In the voice we hear the word which praises God. And the word, when heard, praises God. So all of creation … Continue reading പരമോന്നതസ്ഥാനം

November 18 വിശുദ്ധ റോസ് ഫിലിപ്പൈൻ | Saint Rose Philippine

https://youtu.be/zchXBbGFRlQ November 18 - വിശുദ്ധ റോസ് ഫിലിപ്പൈൻ | Saint Rose Philippine "കാരുണ്യത്തിന്റെ സ്ത്രീ" എന്നും "സദാ പ്രാർത്ഥിക്കുന്ന സ്ത്രീ" എന്നും അറിയപ്പെട്ടിരുന്ന വിശുദ്ധ റോസ് ഫിലിപ്പൈന്റെ തിരുനാൾ. ഫ്രാൻസിൽ നിന്നും മിഷണറിയായി അമേരിക്കയിലെത്തിയ പുണ്യചരിതയായ ആ കന്യാസ്ത്രീയെക്കുറിച്ച് അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic … Continue reading November 18 വിശുദ്ധ റോസ് ഫിലിപ്പൈൻ | Saint Rose Philippine

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും" എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു. "അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു" എന്ന്‍ നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനെട്ടാം തീയതി

November 18 ക്ലൂണിയിലെ വിശുദ്ധ ഓഡോ

⚜️⚜️⚜️ November 1️⃣8️⃣⚜️⚜️⚜️ക്ലൂണിയിലെ വിശുദ്ധ ഓഡോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ … Continue reading November 18 ക്ലൂണിയിലെ വിശുദ്ധ ഓഡോ

Palapookal || Fr. Joy Chencheril MCBS || Fr. Jerin MCBS || Suneesh Thomas || Fr. Lalu Jose MSFS || Ninoy

https://youtu.be/qY2TviESy1w Palapookal || Fr. Joy Chencheril MCBS || Fr. Jerin MCBS || Suneesh Thomas || Fr. Lalu Jose MSFS || Ninoy Theophilus Inventions proudly presents yet another beautiful song. This was my final project for sound mix . I am greatful to all those people helped me make this song a reality. This is a … Continue reading Palapookal || Fr. Joy Chencheril MCBS || Fr. Jerin MCBS || Suneesh Thomas || Fr. Lalu Jose MSFS || Ninoy

Dedication of the Basilicas of Saints Peter and Paul, Apostles / Friday of week 33 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 18 Nov 2022Dedication of the Basilicas of Saints Peter and Paul, Apostles or Friday of week 33 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ സഭയെഅപ്പസ്‌തോലിക സംരക്ഷണത്താല്‍ കാത്തുരക്ഷിക്കണമേ.ദൈവികജ്ഞാനത്തിന്റെ ആരംഭം അവര്‍ വഴി സ്വീകരിച്ച സഭ,അവര്‍ വഴി യുഗാന്തം വരെ,സ്വര്‍ഗീയ കൃപയുടെ വര്‍ധനയും സ്വീകരിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading Dedication of the Basilicas of Saints Peter and Paul, Apostles / Friday of week 33 in Ordinary Time