റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്… Ramban Pattu | VIRAL VIDEO

https://youtu.be/zZGIm1FotQs റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്... Ramban Pattu | VIRAL VIDEO rambanpattu #viralvideo #shekinahnews റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്…| Ramban Pattu | VIRAL VIDEO trendingvideo #3500 #Shekinahnews #shekinahlive Like & Subscribe Shekinah News Channel For Future Updates.https://www.youtube.com/channel/UCHtY… Watch us onKerala Vision Cable Network Channel No:512Asianet Cable Vision Channel No:664Den … Continue reading റെക്കോർഡിട്ട് പാലയൂരിൽ 3500 അമ്മമാർ പങ്കെടുത്ത മെഗാ റമ്പാൻ പാട്ട്… Ramban Pattu | VIRAL VIDEO

Advertisement

ഈ അന്ത്യകാലത്ത്‌ യേശുവിനെ ഏറ്റുപറയാൻ ഒരു ജനത്തെ ദൈവം അന്വേഷിക്കുന്നുണ്ട്… Fr. Daniel Poovannathil

https://youtu.be/VF6KfeiOm_8 ഈ അന്ത്യകാലത്ത്‌ യേശുവിനെ ഏറ്റുപറയാൻ ഒരു ജനത്തെ ദൈവം അന്വേഷിക്കുന്നുണ്ട്... Fr. Daniel Poovannathil God is looking for a people to Proclaim Jesus in these end times... #shortvideo #frdanielpoovannathil #mustwatch

Prayer to Our Lady of Guadalupe | For a Special Request

https://youtu.be/Ujl_E8TAd54 Prayer to Our Lady of Guadalupe | For a Special Request A Prayer to Our Lady of Guadalupe for a special request or intention. † Prayer to Our Lady of Guadalupe †O Our Lady of Guadalupe, mystical rose, make intercession for Holy Church, protect the Sovereign Pontiff, help all those who invoke thee in … Continue reading Prayer to Our Lady of Guadalupe | For a Special Request

Rev. Fr Mathew Pampackal MCBS

പാമ്പയ്ക്കൽ ബഹു മത്തായിച്ചൻ്റെ അമ്പത്തിയാറാം ചരമ വാർഷികം ജനനം: 28-02-1928സഭാ പ്രവേശനം: 14- 03 - 1949വ്രതവാഗ്ദാനം: 30- 04-1950പൗരോഹിത്യ സ്വീകരണം: 25- 05-1958മരണം: 22-11- 1966 ഇടവക : പാലാ രൂപതയിലെ അന്തീനാട്വിളിപ്പേര്: പാപ്പച്ചൻ പാലാ സെൻ്റ് തോമസിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്ത് മത്തായി അച്ചൻ നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. സഭാ പ്രവേശനത്തിനു മുമ്പ് നീലൂർ - കുറുമണ്ണ് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. സഭയിലെ നാലാമത്തെ നോവിഷ്യേറ്റിൽ ബാച്ചിൽ അംഗം. സംഗീതമായിരുന്നു പ്രധാന ഹോബി. കുറ്റം … Continue reading Rev. Fr Mathew Pampackal MCBS

The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 വഞ്ചകരില്‍നിന്നു രക്ഷിക്കണമേ 1 എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എനിക്കുത്തരമരുളും. 2 കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നുംഎന്നെ രക്ഷിക്കണമേ! 3 വഞ്ചന നിറഞ്ഞനാവേ, നിനക്ക് എന്തുലഭിക്കും? ഇനിയും എന്തു ശിക്ഷയാണ് നിനക്കു നല്‍കുക? 4 ധീരയോദ്ധാവിന്റെ മൂര്‍ച്ചയുള്ള അസ്ത്രവും ചുട്ടുപഴുത്ത കനലും തന്നെ. 5 മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു ദുരിതം! 6 സമാധാനദ്വേഷികളോടുകൂടെയുള്ള വാസം എനിക്കു മടുത്തു. 7 ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍യുദ്ധത്തിനൊരുങ്ങുന്നു. … Continue reading The Book of Psalms, Chapter 120 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 120 | Malayalam Bible | POC Translation

The Book of Psalms, Chapter 119 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 കര്‍ത്താവിന്റെ നിയമം 1 അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. 2 അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍. 3 അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. 4 അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന് അങ്ങു കല്‍പിച്ചിരിക്കുന്നു. 5 അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍! 6 അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്ജിതനാകേണ്ടിവരുകയില്ല. 7 അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ … Continue reading The Book of Psalms, Chapter 119 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 119 | Malayalam Bible | POC Translation

The Book of Psalms, Chapter 118 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 വിജയം ലഭിച്ചതിനു നന്ദി 1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു. 2 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ! 3 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ! 4 അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ! 5 ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ഥനകേട്ട് അവിടുന്ന്എന്നെ മോചിപ്പിച്ചു. 6 കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും? … Continue reading The Book of Psalms, Chapter 118 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 118 | Malayalam Bible | POC Translation

The Book of Psalms, Chapter 117 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 117 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 117 കര്‍ത്താവിനെ സ്തുതിക്കുവിന്‍. 1 ജനതകളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍. 2 നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍. The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation >>> സങ്കീർത്തനങ്ങൾ >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം >>> ഉല്പത്തി >>> പുറപ്പാട് >>> ലേവ്യർ >>> സംഖ്യ >>> നിയമവാർത്തനം >>> വി. … Continue reading The Book of Psalms, Chapter 117 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 117 | Malayalam Bible | POC Translation

The Book of Psalms, Chapter 116 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 116 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 116 കൃതജ്ഞത 1 ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു. 2 അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും. 3 മരണക്കെണി എന്നെ വലയംചെയ്തു; പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു. 4 ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ! 5 കര്‍ത്താവു കരുണാമയനും നീതിമാനും ആണ്; നമ്മുടെ ദൈവം കൃപാലുവാണ്. 6 എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ … Continue reading The Book of Psalms, Chapter 116 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 116 | Malayalam Bible | POC Translation

The Book of Psalms, Chapter 115 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 കര്‍ത്താവു മാത്രമാണു ദൈവം 1 ഞങ്ങള്‍ക്കല്ല, കര്‍ത്താവേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്തതയെയുംപ്രതി അങ്ങയുടെ നാമത്തിനാണു മഹത്വം നല്‍കപ്പെടേണ്ടത്. 2 അവരുടെ ദൈവമെവിടെ എന്നു ജനതകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്? 3 നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു. 4 അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം! 5 അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. 6 അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല. 7 അവയ്ക്കു കൈയുണ്ട്, … Continue reading The Book of Psalms, Chapter 115 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 115 | Malayalam Bible | POC Translation

The Book of Psalms, Chapter 114 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 114 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 114 ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ 1 ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍, 2 യൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി. 3 അതു കണ്ടു കടല്‍ ഓടിയകന്നു,ജോര്‍ദാന്‍ പിന്‍വാങ്ങി. 4 പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി. 5 സമുദ്രമേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി? ജോര്‍ദാന്‍, നീ എന്തിനു പിന്‍വാങ്ങുന്നു? 6 പര്‍വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്? 7 കര്‍ത്താവിന്റെ … Continue reading The Book of Psalms, Chapter 114 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 114 | Malayalam Bible | POC Translation

The Book of Psalms, Chapter 113 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 ഉന്നതനും കാരുണ്യവാനുമായ ദൈവം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍! 2 കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കുംവാഴ്ത്തപ്പെടട്ടെ! 3 ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! 4 കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു. 5 നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. 6 അവിടുന്നു കുനിഞ്ഞ് ആകാശത്തെയുംഭൂമിയെയും നോക്കുന്നു. 7 അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ … Continue reading The Book of Psalms, Chapter 113 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 113 | Malayalam Bible | POC Translation

The Book of Psalms, Chapter 112 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 112 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 112 ദൈവഭക്തന്റെ സന്തോഷം 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. 2 അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. 3 അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. 4 പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്. 5 ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. 6 നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും. … Continue reading The Book of Psalms, Chapter 112 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 112 | Malayalam Bible | POC Translation

The Book of Psalms, Chapter 111 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 111 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 111 അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ് 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും. 2 കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;അവയില്‍ ആനന്ദിക്കുന്നവര്‍അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. 3 അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്‌സുറ്റതുമാണ്; അവിടുത്തെനീതി ശാശ്വതമാണ്. 4 തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി; കര്‍ത്താവു കൃപാലുവുംവാത്‌സല്യനിധിയുമാണ്. 5 തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു. 6 ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്‍കിക്കൊണ്ടു തന്റെ … Continue reading The Book of Psalms, Chapter 111 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 111 | Malayalam Bible | POC Translation

The Book of Psalms, Chapter 110 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 രാജാവിന്റെ സ്ഥാനാരോഹണം 1 കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. 2 കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക. 3 വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെയുവാക്കള്‍ നിന്റെ അടുത്തേക്കുവരും. 4 കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, … Continue reading The Book of Psalms, Chapter 110 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 110 | Malayalam Bible | POC Translation

The Book of Psalms, Chapter 109 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 109 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 109 കര്‍ത്താവേ, പ്രതികാരം ചെയ്യണമേ 1 ദൈവമേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ! 2 എന്തെന്നാല്‍, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവായ് എന്റെ നേരേ തുറന്നിരിക്കുന്നു; അത് എനിക്കെതിരേ വ്യാജം പറയുന്നു. 3 വിദ്വേഷം നിറഞ്ഞവാക്കുകള്‍കൊണ്ട്അവര്‍ എന്നെ വളഞ്ഞു; അകാരണമായി അവര്‍ എന്നെ ആക്രമിക്കുന്നു. 4 ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പോലും എന്റെ സ്‌നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു. 5 നന്‍മയ്ക്കുപകരം തിന്‍മയുംസ്‌നേഹത്തിനുപകരം വിദ്വേഷവുംഅവരെനിക്കു തരുന്നു. 6 അവനെതിരേ ഒരു ദുഷ്ടനെ നിയോഗിക്കണമേ! … Continue reading The Book of Psalms, Chapter 109 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 109 | Malayalam Bible | POC Translation

The Book of Psalms, Chapter 108 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 108 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 108 ശത്രുവിനെതിരേ സഹായം 1 എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. 2 എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും. 3 കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു നന്ദിപറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും. 4 അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു. 5 ദൈവമേ, ആകാശത്തിനുമേല്‍അങ്ങ് ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ! 6 അങ്ങു സ്‌നേഹിക്കുന്നവര്‍ … Continue reading The Book of Psalms, Chapter 108 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 108 | Malayalam Bible | POC Translation

The Book of Psalms, Chapter 107 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത 1 കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 2 കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടതയില്‍നിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. 3 ദേശങ്ങളില്‍നിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി. 4 വാസയോഗ്യമായ നഗരത്തിലേക്കുവഴി കണ്ടെണ്ടത്താതെ ചിലര്‍ മരുഭൂമിയില്‍ അലഞ്ഞുനടന്നു. 5 വിശന്നും ദാഹിച്ചും അവര്‍ വലഞ്ഞു. 6 അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്ന്അവരെ രക്ഷിച്ചു. 7 … Continue reading The Book of Psalms, Chapter 107 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 107 | Malayalam Bible | POC Translation

The Book of Psalms, Chapter 106 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 106 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 106 ഇസ്രായേലിന്റെ അവിശ്വസ്തതയും ദൈവത്തിന്റെ കാരുണ്യവും 1 കര്‍ത്താവിനെ സ്തുതിക്കുവിന്‍!കര്‍ത്താവിനു നന്ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 2 കര്‍ത്താവിന്റെ അദ്ഭുതകൃത്യങ്ങള്‍ആരു വര്‍ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും? 3 ന്യായം പാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ഭാഗ്യവാന്‍മാര്‍. 4 കര്‍ത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോള്‍ എന്നെഓര്‍ക്കണമേ! അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍എന്നെ സഹായിക്കണമേ! 5 അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാന്‍ എനിക്ക് ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്റെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ! … Continue reading The Book of Psalms, Chapter 106 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 106 | Malayalam Bible | POC Translation

The Book of Psalms, Chapter 105 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 ഇസ്രായേലിനെ നയിച്ച ദൈവം 1 കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍. 2 അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍. 3 അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ! 4 കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍. 5 അവിടുന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ. 6 അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, … Continue reading The Book of Psalms, Chapter 105 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 105 | Malayalam Bible | POC Translation

The Book of Psalms, Chapter 104 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 104 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 104 സ്രഷ്ടാവിനു കീര്‍ത്തനം പാടുവിന്‍ 1 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്‌സുംധരിച്ചിരിക്കുന്നു. 2 വസ്ത്രമെന്നപോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്നപോലെ അവിടുന്ന് ആകാശത്തെ വിരിച്ചിരിക്കുന്നു. 3 അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാനമേഘങ്ങളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു. 4 അവിടുന്നു കാറ്റുകളെ ദൂതരും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി. 5 അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല. 6 അവിടുന്നു … Continue reading The Book of Psalms, Chapter 104 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 104 | Malayalam Bible | POC Translation

The Book of Psalms, Chapter 103 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 103 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 103 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക 1 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. 2 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്. 3 അവിടുന്നു നിന്റെ അകൃത്യങ്ങള്‍ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. 4 അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു. 5 നിന്റെ യൗവനം കഴുകന്‍േറ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയുംനിന്നെ സംതൃപ്തനാക്കുന്നു. 6 കര്‍ത്താവു … Continue reading The Book of Psalms, Chapter 103 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 103 | Malayalam Bible | POC Translation

The Book of Psalms, Chapter 102 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 പീഡിതന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങയുടെസന്നിധിയില്‍ എത്തട്ടെ. 2 എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍വേഗം എനിക്കുത്തരമരുളണമേ! 3 എന്റെ ദിനങ്ങള്‍ പുകപോലെ കടന്നുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു. 4 എന്റെ ഹൃദയം പുല്ലുപോലെ വാടിപ്പോകുന്നു; ഞാന്‍ ആഹാരം കഴിക്കാന്‍മറന്നുപോകുന്നു. 5 കരഞ്ഞുകരഞ്ഞു ഞാന്‍ എല്ലുംതോലുമായി. 6 ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെയാണ്; വിജനപ്രദേശത്തെ മൂങ്ങപോലെയും. 7 … Continue reading The Book of Psalms, Chapter 102 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 102 | Malayalam Bible | POC Translation