ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

ഹംഗറിയിലെ വിശുദ്ധ എലിസബത്ത് രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ ഏതവസ്ഥയിലുള്ളവർ ആണെങ്കിലും വിശുദ്ധിയിലേക്കാണല്ലോ ദൈവം വിളിച്ചിരിക്കുന്നത്. 1207 ൽ ഹംഗറിയിലെ രാജാവായ ആൻഡ്രു രണ്ടാമന്റെയും രാജ്ഞിയായ ജെർത്രൂദിന്റെയും മകളായി എലിസബത്ത് ജനിച്ചു. അവൾ ജനിക്കുന്ന സമയത്ത് 26 വയസ്സുള്ള വി. … Continue reading ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

Advertisement

തൃപ്തി

ആത്മാവേ, ദിവ്യകാരുണ്യത്തിൽ നിൻ്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.…………………………………………..വി. അഗസ്തിനോസ് രോഗികൾക്ക് സൗഖ്യം നല്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. How could I bear a crown of gold, when the Lord bears a crown of thorns ? And bears it for me.St. Elizabeth of Hungary.🌹🔥❤️ Good Morning… Have a Joyful day….

November 17 ഹംഗറിയിലെ വിശുദ്ധ എലിസബത്ത് | Saint Elizabeth of Hungary

https://youtu.be/GeXIaxrg-es November 17 - ഹംഗറിയിലെ വിശുദ്ധ എലിസബത്ത് | Saint Elizabeth of Hungary ഹംഗറിയിലെ രാജകുടുംബത്തിൽ ജനിച്ച് ജർമ്മനിയിലെ Türingen ലെ രാജ്ഞിയായ വിശുദ്ധ എലിസബത്തിന്റെ തിരുനാൾ. "അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കൊരു മാതൃക" എന്ന് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ പ്രശംസിച്ച ആ വിശുദ്ധയുടെ ജീവചരിത്രം കേൾക്കാം. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay … Continue reading November 17 ഹംഗറിയിലെ വിശുദ്ധ എലിസബത്ത് | Saint Elizabeth of Hungary

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, "പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ." "എന്‍റെ മക്കളെ! എന്‍റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില്‍ പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍ രാപകല്‍ … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനേഴാം തീയതി

November 17 ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

⚜️⚜️⚜️ November 1️⃣7️⃣⚜️⚜️⚜️ഹംഗറിയിലെ വിശുദ്ധ എലിസബത്ത്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള … Continue reading November 17 ഹംഗറിയിലെ വിശുദ്ധ എലിസബത്ത്