🌹 🔥 🌹 🔥 🌹 🔥 🌹 03 Nov 2022 Saint Martin de Porres, Religious or Thursday of week 31 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, എളിമയുടെ പാതയിലൂടെവിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനെസ്വര്‍ഗീയമഹത്ത്വത്തിലേക്ക് അങ്ങ് ആനയിച്ചുവല്ലോ.അദ്ദേഹത്തിന്റെ ഉജ്ജ്വലിക്കുന്ന മാതൃകഇപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നപോലെ,സ്വര്‍ഗത്തില്‍ അദ്ദേഹത്തോടൊപ്പംഉയര്‍ത്തപ്പെടാനുമുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Saint Martin de Porres / Thursday of week 31 in Ordinary Time
Day: November 2, 2022
3 Easy Fall Crockpot Meals ~ So GOOD!
https://youtu.be/Gd-U8gj3SUs 3 Easy Fall Crockpot Meals ~ So GOOD! Find all these recipes on my websitehttps://acatholicmomslife.com/Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15offmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic Faith in 5 minutes a day here https://acatholicmomslife.com/faith-i… 🌸 My … Continue reading 3 Easy Fall Crockpot Meals ~ So GOOD!
Why I’m not afraid of dying & how I hope to die
https://youtu.be/1dAWWm0GyN4 Why I'm not afraid of dying & how I hope to die I hope you enjoyed this video and gives you lots of hope! Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code 15offmomhttps://www.catholiccompany.com/Catholic DISCOUNT Codes10% off Entire order of Stay Close to Christ with Promo code CATHOLICMOM10https://stayclosetochrist.com/collect… Learn the Catholic … Continue reading Why I’m not afraid of dying & how I hope to die
All Saints Day for Kids! food, costumes, activities, gifts and more! Catholic
https://youtu.be/Dlf6hbkOjtE All Saints Day for Kids! food, costumes, activities, gifts and more! Catholic Here are my ideas for having a great All Saint's Day Party! I hope you enjoy!Links from this videoOctober Checklist https://acatholicmomslife.com/plannin…All Saint's Day Party planner https://acatholicmomslife.com/all-sai…Cooking with the Saints (15% off order with code 15offmom) https://www.catholiccompany.com/cooki…St Lucia's Crowns (Etsy Shop) https://www.etsy.com/shop/ACatholicMo…My Family's … Continue reading All Saints Day for Kids! food, costumes, activities, gifts and more! Catholic
Miraculous Prayer to the Holy Spirit – 3 Day Novena
https://youtu.be/j3vLZDC33Wo Miraculous Prayer to the Holy Spirit - 3 Day Novena The Miraculous Prayer to the Holy Spirit is a prayer of praise and thanks to the Holy Spirit, and is intended to be prayed over a three-day period if making a petition to the Holy Spirit. RELATED PRAYERS: The Miracle Prayer - https://youtu.be/FwZ7Ufs7o6o Miraculous … Continue reading Miraculous Prayer to the Holy Spirit – 3 Day Novena
Novena for the Holy Souls in Purgatory | (Prayers for ALL 9 Days)
https://youtu.be/7b35JLy1H-g Novena for the Holy Souls in Purgatory | (Prayers for ALL 9 Days) Use the Time Stamps to forward video to desired novena day.Litany for the Poor Souls in Purgatory - https://youtu.be/E_8RC0kIpFQ The Novena for the Holy Souls in Purgatory was composed by St Alphonsus Liguori and is generally prayed during the nine-day period … Continue reading Novena for the Holy Souls in Purgatory | (Prayers for ALL 9 Days)
St Martin De Pores HD
St Martin De Pores | November 03 St Martin De Pores St Martin De Pores >>> Download Original JPEG in HD
November 2 സകല മരിച്ചവരുടെയും ഓർമ്മ
⚜️⚜️⚜️ November 0️⃣2️⃣⚜️⚜️⚜️സകല മരിച്ചവരുടെയും ഓർമ്മ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ "പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, "നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ … Continue reading November 2 സകല മരിച്ചവരുടെയും ഓർമ്മ
വി മദര്‍ തെരേസ ദീപം തെളിയിച്ച തൃശൂരിലെ തറവാട്
https://youtu.be/bqxAUQBdYZk വി മദര്‍ തെരേസ ദീപം തെളിയിച്ച തൃശൂരിലെ തറവാട് തൃശൂരിലെ തറവാട് jaineesmedia #joysonwadakanchery A Christian spiritual Program.Subscribe YouTube Channel here ► https://goo.gl/JqL9tU
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഈശോ ഈ ലോകത്തെ വീണ്ടും രക്ഷിക്കാന്‍ വേണ്ടി വരുന്നതിനു മുമ്പുണ്ടായിരുന്ന ഏഷ്യക്കാരും, പേര്‍ഷ്യാക്കാരും, ഈജിപ്തുകാരും, ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെക്കുറിച്ച് അനേക കര്‍മ്മങ്ങളും, ജപങ്ങളും, ബലികളും നടത്തി വന്നിരുന്നുവെന്നു അവരുടെ ചരിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കുവാന്‍ സാധിയ്ക്കും. മരിച്ച ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറയുന്നതിനായിട്ട് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായ സല്‍കൃത്യങ്ങളുടെ അനുഷ്ഠാനം തിരുസഭയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റു വിശ്വാസികള്‍ മാത്രമേ ഈ സത്യത്തെ അവിശ്വസിക്കുന്നുള്ളൂ. … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി
ദൈവം കയ്യൊപ്പ് ചാർത്തിയവർ
ദൈവം കയ്യൊപ്പ് ചാർത്തിയവർ സ്‌പെയിനിലെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു ദേവാലയത്തിന്റെ മുറ്റത്തുള്ള സിക്കമൂർ മരച്ചുവട്ടിൽ കിടന്ന് സാന്തിയാഗോ എന്ന ഇടയബാലൻ സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകൾക്കിടയിലെവിടെയോ ഒരു നിധി ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് സ്വപ്നം. വിശുദ്ധ ബൈബിളിലെ പൂർവപിതാവായ ജോസഫിനെപ്പോലെ രണ്ടുപേർ സ്വപ്നത്തിലെ സന്ദേശം വെളിപ്പെടുത്തിക്കൊണ്ട് സാന്തിയാഗോയുടെ ജീവിതത്തിലിടപെടുന്നു. ഒരു ജിപ്‌സി സ്ത്രീയും സാലെമിന്റെ രാജാവായ മെൽക്കീസെദേക്കും. ജിപ്‌സി സ്ത്രീ പറഞ്ഞുകൊടുക്കുന്ന പാഠം ഇതാണ്. 'ജീവിതത്തിലെ സാധാരണമായ കാര്യങ്ങളാണ് അസാധാരണമായിട്ടുള്ളത്; ജ്ഞാനികൾക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂവെന്ന്.' പുറമെ നിന്ന് … Continue reading ദൈവം കയ്യൊപ്പ് ചാർത്തിയവർ
November 2 സകല മരിച്ചവരുടെയും ഓർമ | All Souls Day
https://youtu.be/E680vF5s2L0 November 2 - സകല മരിച്ചവരുടെയും ഓർമ | All Souls Day മരണം മൂലം നമ്മിൽ നിന്നും വേർപെട്ടുപോയ എല്ലാ ക്രിസ്തീയവിശ്വാസികളുടെയും ആത്മാക്കളെ അനുസ്മരിക്കുന്ന ദിവസമാണിന്ന്. ഈ തിരുനാളിന്റെ ചരിത്രം അറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From PixabaySong in Video: https://youtu.be/aHeOZEfbqQ0 (Fr. Mathews Payyappilly MCBS) Please subscribe our channel for more … Continue reading November 2 സകല മരിച്ചവരുടെയും ഓർമ | All Souls Day
സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?
നീതിയുടെ… ജീവന്റെ കിരീടം സമ്മാനിക്കപ്പെട്ട വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ 1 കഴിഞ്ഞു വരുന്ന ഈ ദിവസം, ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ ഓർക്കാനും അവർക്കായി പ്രാർത്ഥിക്കാനും, സഭാമാതാവ് സമരസഭയിലുള്ള നമ്മെയെല്ലാം വിളിക്കുന്നു. പുണ്യവാന്മാരുടെ ഐക്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്നവരോട് ചെയ്യുന്ന ഈ സ്നേഹപ്രവൃത്തി തികച്ചും ഉചിതമാണ്. തന്റെ മക്കൾ മരിക്കുന്നതു വരെ മാത്രമല്ല, അത് കഴിഞ്ഞും നമ്മെ വഹിക്കുന്ന, 'ജീവനെ നിത്യം പരിപാലിക്കുന്ന' ദൈവം നമ്മളെയും വിളിക്കുകയാണ് അവന്റെ അനന്തകാരുണ്യത്തിൽ … Continue reading സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?
ഭാഗ്യം
ദിവ്യകാരുണ്യ അപ്പത്തിൽ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. It does us much good to look into the soul of saintsand then to follow them through faith right up to Heaven ;there, they are all luminous with the light of God,whom they contemplate face to face for all eternity !—St … Continue reading ഭാഗ്യം