Saint Charles Borromeo / Friday of week 31 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 04 Nov 2022 Saint Charles Borromeo, Bishop on Friday of week 31 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മെത്രാനായ വിശുദ്ധ ചാള്‍സിനെസംപൂരിതനാക്കിയ ചൈതന്യംഅങ്ങേ ജനത്തില്‍ കാത്തുപാലിക്കണമേ.അങ്ങനെ, സഭ അനവരതം നവീകരിക്കപ്പെട്ട്,ക്രിസ്തുവിന്റെ സാദൃശ്യത്തില്‍ അനുരൂപയായി,അവിടത്തെ മുഖം ലോകത്തിനു കാണിക്കാന്‍ പ്രാപ്തയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Charles Borromeo / Friday of week 31 in Ordinary Time

Advertisement

വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ | St. Martin De Porres

വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പൊറസ് . ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പൊറസ് നീഗ്രോക്കാരിയായ അവന്റെ അമ്മയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലാതിരുന്നതിനാലും അവൻ കേട്ട അധിക്ഷേപങ്ങൾക്കും അനുഭവിച്ച അപമാനത്തിനും കയ്യും കണക്കുമില്ലായിരുന്നു. പക്ഷെ അറുപതാം വയസ്സിൽ മരിക്കുമ്പോൾ വിശുദ്ധന്റെ ശവപ്പെട്ടി ചുമന്നത് ഒരു വൈസ്രോയിയും ഒരു പ്രഭുവും രണ്ടു ബിഷപ്പും … Continue reading വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ | St. Martin De Porres

വിശ്വം

ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ ഈ വിശ്വം ചേതനാശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മർഡ് മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "As Eden was the Paradise of creation, Mary is the Paradise of the Incarnation, and in her as a Garden were celebrated the first nuptials of God and man. " _Fulton J. Sheen🌹🔥❤️ Good Morning… Have a Joyful … Continue reading വിശ്വം

November 3 വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്

⚜️⚜️⚜️ November 0️⃣3️⃣⚜️⚜️⚜️വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് വിശുദ്ധന്‍ ജനിച്ചത്. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം … Continue reading November 3 വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശ്ലീഹന്മാരുടെ കാലം മുതല്‍ ഇന്ന്‍ ഈ നിമിഷം വരെയും ശുദ്ധീകരണസ്ഥലത്തു കഷ്ട്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി ദാനധര്‍മ്മം, കാരുണ്യ പ്രവര്‍ത്തികള്‍ എന്നിവ വഴിയായി നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കണമെന്ന് അതാത് കാലങ്ങളില്‍ ജീവിച്ചിരിന്ന വേദപാരംഗതര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 545ാം ആണ്ടില്‍ തെന്ത്രോസ് സൂനഹദോസില്‍ കൂടിയ എല്ലാ മെത്രാന്‍മാരും ശുദ്ധീകരണസ്ഥലമുണ്ടെന്നും നമ്മുടെ പ്രാര്‍ത്ഥനകളാലും ത്യാഗ പ്രവര്‍ത്തികളും ആത്മാക്കളുടെ മോചനത്തിനായി തുടര്‍ച്ചയായി സമര്‍പ്പിക്കണമെന്നും കല്‍പ്പിച്ചിട്ടുണ്ട്. ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്, നിത്യരക്ഷ പ്രാപിക്കുവാനും മറ്റുള്ളവരെ അതിനു … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: മൂന്നാം തീയതി