മഹതിയായ വി. ജെർത്രൂദ് | St. Gertrude the Great

മഹതിയായ വി. ജെർത്രൂദ് ( St. Gertrude the Great ) “The Great“ എന്ന പദവി വിശുദ്ധരായിട്ടുള്ള വനിതകളിൽ ഒരേയൊരാൾക്കെ സഭ നൽകിയിട്ടുള്ളൂ. അതാണ് വിശുദ്ധ ജെർത്രൂദ്. മധ്യകാലഘട്ടത്തിലെ പ്രമുഖയായ മിസ്റ്റിക്, ദൈവശാസ്ത്രജ്ഞ എന്നീ നിലകളിൽ അവളുടെ സ്ഥാനം എപ്പോഴും ഉയർന്നുനിൽക്കുന്നു. വിശുദ്ധിയും പാണ്ഡിത്യവും അത്യുന്നതിയിലെത്തിയ , വി. ഫ്രാൻസിസ് അസീസി, വി. ഡൊമിനിക്, വി. തോമസ് അക്വീനാസ്, വി. ബൊനവഞ്ചുർ തുടങ്ങിയവർ ജീവിച്ച പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു വി. ജെർത്രൂദ് ജീവിച്ചിരുന്നത്. 1256 ജനുവരി 6 … Continue reading മഹതിയായ വി. ജെർത്രൂദ് | St. Gertrude the Great

Advertisement

Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 17 Nov 2022 Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനുംവിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെഅനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Elizabeth of Hungary, Religious on Thursday of week 33 in Ordinary Time

Wednesday of week 33 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *16 Nov 2022* *Wednesday of week 33 in Ordinary Time*  *or Saint Margaret of Scotland*  *or Saint Gertrude, Virgin*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം സകല നന്മകളുടെയും ഉടയവന് നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി … Continue reading Wednesday of week 33 in Ordinary Time

November 16 സ്കോട്ട്ലണ്ടിലെ വിശുദ്ധ മാർഗരറ്റ്

⚜️⚜️⚜️ *November* 1️⃣6️⃣⚜️⚜️⚜️ *സ്കോട്ട്ലണ്ടിലെ വിശുദ്ധ മാര്‍ഗരറ്റ്* ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ *1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് … Continue reading November 16 സ്കോട്ട്ലണ്ടിലെ വിശുദ്ധ മാർഗരറ്റ്

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷*ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി* 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 *ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ഭക്തി പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പറഞ്ഞ ന്യായങ്ങള്‍ തക്ക ശക്തിയുള്ളവയായിരുന്നാലും എണ്ണമില്ലാത്ത ക്രിസ്ത്യാനികള്‍ ഇവയെപറ്റി ഗാഢമായി ചിന്തിക്കാത്തതു കൊണ്ട് അവരുടെ കാര്യം തീരെ വിസ്മരിച്ചു കളയുന്നു. ക്ഷന്തവ്യമല്ലാത്ത ഈ മറവി എത്ര കഠിനമായ കൃത്യമാണന്നാണ് ഇപ്പോള്‍ ചിന്തിക്കാന്‍ പോകുന്നത്.* *ഒരുത്തന്‍ സ്വന്തം ആളുകളെ മറന്ന്‍ അവയുടെ കാര്യം വിചാരിക്കാതിരുന്നതിനാല്‍ അവന്‍ അവിശ്വാസിയെക്കാള്‍ ഹീനനാകുന്നു എന്ന്‍ പൗലോസ് ശ്ലീഹാ പറയുന്നു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ നമ്മുടെ പിതാവായ സര്‍വ്വേശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടു, … Continue reading ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: പതിനാറാം തീയതി

തോറ്റു പോയവർ വീണ്ടും വിജയിച്ചത് എങ്ങനെ? | Fr Vincent Variath | Episode – 47

https://youtu.be/lZjb8qnhf8A Watch "തോറ്റു പോയവർ വീണ്ടും വിജയിച്ചത് എങ്ങനെ? | Fr Vincent Variath | Episode - 47" on YouTube

ദിവ്യകാരുണ്യനാഥൻ

ഓരോ ദിനവും ഞാൻ ആരംഭിക്കുന്നത് അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടാണ്.…………………………………………..വി. മദർ തെരേസ മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Angels, living light most glorious! Beneath the Godhead in burning desire in the darkness and mystery of creation you look on the eye of your God never taking your fill: What glorious pleasures take shape within you!"~ Hildegard von … Continue reading ദിവ്യകാരുണ്യനാഥൻ

November 16 സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland

https://youtu.be/bib3zLz551U November 16 - സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland സ്കോട്ട്ലാൻഡിലെ രാജ്ഞിയും ആദ്ധ്യാത്മികജീവിതത്തിനും പരസ്നേഹപ്രവൃത്തികൾക്കും പ്രസിദ്ധിയാർജ്ജിച്ചിരുന്നവളുമായ വിശുദ്ധ മാർഗരറ്റിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch keralacatholic dailysaints saintoftheday catholic_church #kerala_catholic #daily_saints … Continue reading November 16 സ്കോട്ട്ലാൻഡിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Scotland